Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍

22 OCTOBER 2024 03:47 PM ISTമലയാളി വാര്‍ത്ത
ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍. ഹിസ്ബുള്ളക്ക് പണം നല്‍കുന്ന സ്ഥാപനങ്ങളെ അടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹിസ്ബുള്ള പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. ബെയ്‌റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്...

പുതിയ ഫാഷന്‍ ഐക്കനാണ്‌ മോഡി... മോഡിയെ പുകഴ്‌ത്തി അമേരിക്കന്‍ മാധ്യമങ്ങള്‍

07 June 2014

സെപ്തംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ അദ്ദേഹത്തിന്റെ പ്രത്യേക സ്‌റ്റൈലിനെ പുകഴ്ത്തി അമേരിക്കന്‍ മാധ്യമങ്ങള്‍ . രാജ്യത്തെ പുതിയ ഫാഷന്‍ ഐക്കണാണ് മോദിയെന്നാണ് ...

ചൈനയില്‍ കനത്ത മഴ; 12 മരണം

06 June 2014

തെക്കന്‍ ചൈനയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. നിരവധിപ്പേരെ കാണാതായിട്ടുണ്ട്‌. സ്ഥലത്ത്‌ വന്‍ കൃഷിനാശമുണ്ടായതായും പലയിടങ്ങളിലും മണ്ണിടിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്‌. തോങ്‌ഷൂ...

സിറിയയില്‍ വീണ്ടും അസദ് ഭരണം

05 June 2014

സിറിയയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബാഷര്‍ അല്‍ അസദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 88.7 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയാണ് അസദ് മൂന്നാം തവണയും സിറിയയുടെ പ്രസിഡന്റാകുന്നത്. പാര്‍ലമെന്റ് സ്പീക്...

ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഭീതിജനകമെന്ന്‌ യു എസ്‌

04 June 2014

ഇന്ത്യയിലെ ലൈംഗികാതിക്രമങ്ങളുടെയും കൊലപാതകങ്ങളുടേയും വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും അതേസമയം ഇരകളെ സംരക്ഷിക്കുന്നതിന്‌ വ്യക്തികളും സര്‍ക്കാരും സാമൂഹിക സംഘടനകളും നടത്തുന്ന ഇടപെടല്‍ പ്രശംസനീയമാണെന്ന...

അല്‍സീസി ഈജിപ്‌റ്റിന്റെ പുതിയ പ്രസിഡന്റ്‌

04 June 2014

ഈജിപ്‌റ്റില്‍ മുന്‍ സൈനിക മേധാവി അബ്‌ദെല്‍ ഫത്താ അല്‍സീസി പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്‌ത വോട്ടില്‍ 96 ശതമാനം വോട്ടു നേടിയാണ്‌ ജയം. എതിര്‍ സ്ഥാനാര്‍ത്ഥി ഹംദീന്‍ സബാഹിക്ക്‌ തുഛമായ...

പലസ്തീനില് ഐക്യസര്ക്കാര് നിലവില്വന്നു

03 June 2014

പലസ്തീനില്‍ ചരിത്രം കുറിച്ച് ഐക്യസര്‍ക്കാര്‍ നിലവില്‍വന്നു. പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ നേതൃത്വത്തിലുളള ഹമാസ്-ഫതഹ് ഐക്യസര്‍ക്കാരാണ് ഫലസ്തീനില്‍ നിലവില്‍വന്നത്. റാമല്ലയില്‍ പ്രസിഡന്റിന്റെ ആസ്ഥാനത്ത് ...

നേപ്പാളില്‍ ബസ്‌ മറിഞ്ഞ്‌ ഇന്ത്യാക്കാരടക്കം 16 മരണം

03 June 2014

നേപ്പാളില്‍ യാത്രാബസ്‌ നിയന്ത്രണംവിട്ടു നദിയില്‍ മറിഞ്ഞ്‌ 16 പേര്‍ മരിച്ചു. 58 പേര്‍ക്ക്‌ പരിക്കേറ്റു. പ്യൂത്തന്‍ ജില്ലയിലെ ഗോത്തിബാംഗിലാണ്‌ സംഭവം. ഇന്ത്യന്‍ തീര്‍ഥാടകരെയും വഹിച്ചുകൊണ്ടുപോകുകയായിരുന്ന...

ശ്രീലങ്കയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 10 മരണം

02 June 2014

ശ്രീലങ്കയില്‍ കനത്ത വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പത്ത്‌ പേര്‍ മരിച്ചതായി ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട്‌ കുട്ടികളും ഉള്‍പ്പെടും. തലസ്ഥാനമായ കൊളംബോയില്‍ നിന്ന്‌ 50 കി...

ഇന്ത്യ-അമേരിക്ക ചര്‍ച്ച ജൂണ്‍ ആറ് മുതല്‍ ഒമ്പത് വരെ

31 May 2014

അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ അടുത്തമാസം ആറിന് ഇന്ത്യയിലെത്തും. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് അടക്കമുള്...

യുക്രൈനില് സൈനിക ഹെലികോപ്ടറിന് നേരെ വിമതര് നിറയൊഴിച്ചു; 14 മരണം

30 May 2014

യുക്രൈനില്‍ സൈനിക ഹെലികോപ്ടറിനു നേരെ വിമതര്‍ നടത്തിയ ആക്രമണത്തില്‍ ജനറലടക്കം 14 പേര്‍ കൊല്ലപ്പെട്ടു. യുക്രൈനിന്റെ കിഴക്കന്‍ മേഖലയായ സ്ലോവ്യാന്‍സ്‌കിലാണ് സംഭവം. സൈനികരെ വഹിച്ചുപോയ ഹെലികോപ്ടറാണ് അപകടത്ത...

മോഡി ഷെരീഫ്‌ ചര്‍ച്ച പ്രതീക്ഷിച്ചതിലും വിജയമെന്ന്‌ പാകിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്‌ടാവ്‌

29 May 2014

പാകിസ്ഥാനിലെ ജനങ്ങളും സര്‍ക്കാരും ഭീകരവാദം തടയാന്‍ പ്രതിജ്ഞാബന്ധരാണെന്ന് നവാസ് ഷെരീഫ് മോദിയെ അറിയിച്ചുവെന്ന്  പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇന്ത്യാ-പാക് പ്രധാനമ...

പാക്കിസ്ഥാനില്‍ അഞ്ചു ഹിന്ദുകുട്ടികളെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി

29 May 2014

പാക്കിസ്ഥാനില്‍ അഞ്ചു ഹിന്ദുകുട്ടികളെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ദേരയല്ല യാര്‍ മേഖലയിലുള്ള ഒരു സ്‌കൂളില്‍നിന്നും ബുധനാഴ്‌ച വൈകിട്ടാണ്‌ ഹിന്ദുകുട്ടികളെ തോക്കുമായി എത്തിയ അജ...

നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദി ആക്രമണം; 50 മരണം

28 May 2014

വടക്കന്‍ നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ രണ്ടിടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ പേരും സൈനികരാണ്. നൈജീരിയയി...

ദക്ഷിണ കൊറിയയില്‍ ആശുപത്രിയില്‍ തീപിടുത്തം 21 മരണം

28 May 2014

ദക്ഷിണ കൊറിയയില്‍ ആശുപത്രിയിലുണ്ടായ തീ പിടുത്തത്തില്‍ 21 പേര്‍ മരിച്ചു. എട്ടു പേര്‍ക്ക്‌ പൊള്ളലേറ്റു.ആറു പേറുടെ നില ഗുരുതരമാണ്‌. ജാംഗസിയോഗ്‌ ആശുപത്രിയില്‍ ഇന്ന്‌ പുലര്‍ച്ചെയായിരുന്നു തീപിടുത്തം. അന്റഷ...

പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവതിയെ കല്ലെറിഞ്ഞ് കൊന്നു

28 May 2014

പാക്കിസ്ഥാനില്‍ പ്രണയിച്ച പുരുഷനെ വിവാഹം ചെയ്‌ത യുവതിയെ കോടതി വളപ്പിലിട്ട്‌ ബന്ധുക്കള്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി. ലാഹോര്‍ ഹൈക്കോടതി വളപ്പിലാണ്‌ സംഭവം. യുവതിയുടെ ബന്ധുക്കള്‍ തന്നെയാണ്‌ ഈ അരും കൊല ചെയ്...

Malayali Vartha Recommends