Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും..

23 OCTOBER 2024 07:05 AM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ബ്രിക്‌സ് ഉച്ചകോടി നടക്കുന്ന റഷ്യയിലെ കസാനില്‍ ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി .ഇറാന്‍ പ്രസിഡന്റിനെയും റഷ്യന്‍ പ്രസിഡന്റിനെയും നരേന്ദ്ര മോദി ഇന്നലെ കണ്ടിരുന്നു. അതിര്‍ത്തിയില്‍ സേന പിന്...

പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവതിയെ കല്ലെറിഞ്ഞ് കൊന്നു

28 May 2014

പാക്കിസ്ഥാനില്‍ പ്രണയിച്ച പുരുഷനെ വിവാഹം ചെയ്‌ത യുവതിയെ കോടതി വളപ്പിലിട്ട്‌ ബന്ധുക്കള്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി. ലാഹോര്‍ ഹൈക്കോടതി വളപ്പിലാണ്‌ സംഭവം. യുവതിയുടെ ബന്ധുക്കള്‍ തന്നെയാണ്‌ ഈ അരും കൊല ചെയ്...

ഇസ്ലാമാദില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

24 May 2014

പാക്‌ തലസ്ഥാന നഗരമായ ഇസ്ലാമാബാദില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അതി സുരക്ഷാ വലയത്തിലുള്ള സ്ഥലങ്ങളിലൊന്നാണ്‌ ഇസ്ലാമാബാദ്‌. പാക്‌ താലിബാനാണ്‌ സ്‌ഫോടനത്തിന്‌ പിന്നിലെന്ന്‌ സംശയിക്കുന്ന...

അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം

23 May 2014

അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം. ഹെരാതിലെ കോണ്‍സുലേറ്റിനു നേരെയാണ്‌ അഫ്‌ഗാന്‍ ചാവേറുകള്‍ വെടിയുതിര്‍ത്തത്‌. മൂന്നുപേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നു. വെടിവയ്‌പ്പില്‍ നിരവധി പേര...

തായ്‌ലന്‍ഡില്‍ പട്ടാളം ഭരണം തുടങ്ങി

22 May 2014

തായ്‌ലാന്‍ഡില്‍ പട്ടാളം ഭരണമേറ്റെടുത്തു. രാജ്യത്തിന്റെ എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൈന്യം വളഞ്ഞു. രാഷ്‌ട്രിയ പാര്‍ട്ടി നേതാക്കളെ സൈന്യം ജയിലിലാക്കി. തലസ്ഥാനമായ ബാങ്കോക്കില്‍ വിവിധ സ്ഥലങ്ങളില്‍ തമ്പടിച...

ചൈനയില്‍ സ്‌ഫോടനം- 31 പേര്‍ കൊല്ലപ്പെട്ടു

22 May 2014

ചൈനയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മുപ്പത്തിയൊന്നു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 1oo പേര്‍ക്ക്‌ പരിക്കേറ്റു. പടിഞ്ഞാറന്‍ ചൈനയിലെ സിംജിയാംഗ്‌ പ്രവിശ്യയില്‍ ഇന്ന്‌ രാവിലെയായിരുന്നു സംഭവം. മാര്‍ക്കറ്റലിലേ...

മോഡിയെ പേടിച്ച് ദാവൂദ് താവളം മാറ്റി

21 May 2014

നരേന്ദ്രമോഡിയെ പേടിച്ച് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം താവളം മാറ്റിയെന്ന് റിപ്പേര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്ന് അഫ് പാക്ക് ബോര്‍ഡറിലേയ്ക്ക് താവളം മാറ്റിയെന്നാണ് ഒരു ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്...

തായ്‌ലന്‍ഡില്‍ സൈനികഭരണം

20 May 2014

പുറത്താക്കിയ പ്രധാനമന്ത്രി യിങ്‌ ലുക്ക്‌ ഷിനവത്രയെ പിന്തുണയ്‌ക്കുന്നവരും തായ്‌ രാജപക്ഷക്കാരും തമ്മിലുള്ള പോരാട്ടം മൂലം രാഷ്‌ടീയ അനിശ്ചിതത്വം രൂക്ഷമായ തായ്‌ലന്‍ഡില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തി. പ്രധാന ...

കൊളംബിയയില്‍ ബസിന്‌ തീ പിടിച്ച്‌ 31 പേര്‍ വെന്തുമരിച്ചു

19 May 2014

കൊളംബിയയുടെ വടക്കന്‍ മേഖലയായ ഫണ്ടേഷ്യയില്‍ ബസിന്‌ തീ പിടിച്ച്‌ കുട്ടികളടക്കം 31 പേര്‍ വെന്തുമരിച്ചു. പ്രാര്‍ത്ഥനാ സംഗമത്തിനായി പള്ളിയിലേക്ക്‌ കുട്ടികളേയും കൊണ്ടു പോയ ബസിനാണ്‌ തീ പിടിച്ചത്‌. കരീബിയന്‍...

തുര്‍ക്കിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനം: കൊല്ലപെട്ടവരുടെ എണ്ണം 274 ആയി

15 May 2014

തുര്‍ക്കിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി. ഖനിയില്‍ ഇനിയും തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ സൗകര്യമില്ലാതെ കല്‍ക്കരി ഖനി പ്ര...

തുര്‍ക്കിയിലെ കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 157 പേര്‍ മരിച്ചു, 75 പേര്‍ക്ക്‌ പരിക്ക്‌

14 May 2014

തുര്‍ക്കിയിലെ കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം157 ആ.യി. 75 പേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സോമയില...

തീവ്രവാദിസംഘടനയായ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ മതം മാറ്റി

13 May 2014

നൈജീരിയയിലെ തീവ്രവാദി സംഘടനയായ ബോക്കോ ഹറാം തടവില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പുറത്തുവിട്ടു. തട്ടിക്കൊണ്ടു പോകപ്പെട്ട 275 പേരില്‍ പകുതിയോളം വിദ്യാര്‍ത്ഥിനികളെയാണ്‌ വീഡിയോയില്‍ കാണുന്നത്‌. ഹിജാ...

ആ ഫോട്ടോ യാഥാര്‍ത്ഥ്യമാകുന്നു? ഇന്ത്യയുടെ അടുത്ത സര്‍ക്കാരുമായി ബന്ധമുണ്ടാക്കാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനും കഴിയുമെന്ന്‌ ഒബാമ

13 May 2014

കഴിഞ്ഞ ഫെബ്രുവരി മാസം സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ പ്രചരിച്ച ആ ഫോട്ടോ യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്‌. നരേന്ദ്രമോഡിയുടെ പ്രസംഗം പരിവാര സമേതം ടിവിയില്‍ ആസ്വദിക്കുന്ന ഒബാമയുടെ ചിത്രം വളരെ ചര്‍ച്ച ചെയ്‌ത...

അമേരിക്കയില്‍ ഹൈട്രജന്‍ ബലൂണ്‍ പൊട്ടി മൂന്ന്‌ പേരെ കാണാതായി

10 May 2014

അമേരിക്കയില്‍ ബലൂണ്‍ പൊട്ടി മൂന്ന് പേരെ കാണാതായി. ആകാശ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഹോട്ട് എയര്‍ ബലൂണില്‍ തീപിടിച്ചാണ് അപകടമുണ്ടായത്. അമേരിക്കയിലെ കരോലിനില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കാണാതായവരെ ...

പാകിസ്താനില്‍ ഭൂചലനം: രണ്ട് മരണം

09 May 2014

ദക്ഷിണ പാകിസ്താനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നവാബാഷ്...

അഫ്‌ഗാനിസ്ഥാനില്‍ കനത്ത മണ്ണിടിച്ചില്‍; 500 മരണം, 2000 പേരെ കാണാതായി

03 May 2014

അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 500 ആയി. 2000ത്തോളം പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ്. വടക്കു കിഴക്കന്‍ അഫ്ഗാനിലെ ബദ്കഷന്‍ മേഖലയിലാ...

Malayali Vartha Recommends