Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും..

23 OCTOBER 2024 07:05 AM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ബ്രിക്‌സ് ഉച്ചകോടി നടക്കുന്ന റഷ്യയിലെ കസാനില്‍ ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി .ഇറാന്‍ പ്രസിഡന്റിനെയും റഷ്യന്‍ പ്രസിഡന്റിനെയും നരേന്ദ്ര മോദി ഇന്നലെ കണ്ടിരുന്നു. അതിര്‍ത്തിയില്‍ സേന പിന്...

പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ അഫ്‌ഗാനിസ്ഥാനില്‍ ഇന്ന്‌

05 April 2014

അഫ്‌ഗാനിസ്ഥാനില്‍ ഇന്ന്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌. സ്ഥാനാര്‍ത്ഥികളായി എട്ടു പേരാണ്‌ മത്സരരംഗത്തുളളത്‌. മുന്‍ വിദേശകാര്യ മന്ത്രിമാരായ സല്‍മായ്‌ റസൂല്‍, മുന്‍ ധനമന്ത്രി അശ്‌റഫ്‌ ഗനി അഹമ്മദ്‌ സായ്‌ അബ്...

വധശ്രമത്തില്‍ നിന്നും മുഷറഫ്‌ രക്ഷപ്പെട്ടു

04 April 2014

പാക്കിസ്ഥാനിലെ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വെസ്‌ മുഷറപ്‌ ഇന്നലെ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. ചികിത്സയില്‍ കഴിഞ്ഞിരുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ നിന്ന്‌ മുഷറഫ്‌ ഇന്നലെ ...

സൈനിക ആസ്ഥാനത്ത്‌ വെടിവയ്‌പില്‍ നാല്‌ മരണം

03 April 2014

ടെക്‌സാസില്‍ അമേരിക്കന്‍ സൈനിക ആസ്ഥാനത്തുണ്ടായ വെടിവയ്‌പില്‍ നാല്‌ പേര്‍ കൊല്ലപ്പെട്ടു. ഫോര്‍ട്ട്‌ ഹുഡിലെ കരസേന ആസ്ഥാനത്താണ്‌ വെടിവയ്‌പ്‌ നടന്നത്‌. സൈനിക യൂണിഫോമിലെത്തിയ തോക്കുധാനിയാണ്‌ വെടിയുതിര്‍ത്ത...

ചിലിയില്‍ ശക്തമായ ഭൂചലനം, രണ്ട്‌ മരണം, സുനാമി മുന്നറിയിപ്പ്‌

02 April 2014

ചിലിയില്‍ ശക്തമായ ഭൂചലനം വടക്കു പടിഞ്ഞാറന്‍ ചിലിയിലെ സമുദ്രതീരത്ത്‌ റിക്‌ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടു പേര്‍ മരിച്ചു. മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ലാറ്റിനമേരിക്കന്...

മുഷറഫിനെതിരെ വധശിക്ഷവരെ ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റം ചുമത്തി

01 April 2014

2007ല്‍ പാക്കിസ്ഥാനില്‍ ഭരണഘടന റദ്ദാക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌ത കേസില്‍ മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ്‌ മുഷറഫിനെതിരെ വിശേഷാല്‍ കോടതി വധ ശിക്ഷവരെ ലഭിക്കാ...

ബ്രട്ടീഷ്‌ നടി കേറ്റ്‌ മറാ അന്തരിച്ചു

31 March 2014

ഡൈനാസ്റ്റി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്‌തയായ ബ്രട്ടീഷ്‌ നടി കേറ്റ്‌ മറാ (74) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെതുടര്‍ന്നായിരുന്നു അന്ത്യം. 1980കളില്‍ പ്രക്ഷേപണം ചെയ്‌തിരുന്ന ഡൈനാസ്റ്റിയി...

ചൈനയില്‍ കമ്യൂണിസ്റ്റ്‌ നേതാവിന്റെ 86000 കോടിയുടെ സ്വത്ത്‌ കണ്ടുകെട്ടി

31 March 2014

ചൈനയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുന്‍ നേതാവ്‌ അനധികൃതമായി സമ്പാദിച്ച 1450 കോടി ഡോളര്‍ (86,000 കോടി രൂപ) വരുന്ന സ്വത്തുകള്‍ കണ്ടുകെട്ടി. പാര്‍ട്ടിയുടെ പൊളിറ്റ്‌ ബ്യൂറോ അംഗവും പൊതു സുരക്ഷാ മേധാവിയ...

തെക്കന്‍ കാലിഫോര്‍ണിയയില്‍ ഭൂകമ്പം

29 March 2014

 തെക്കന്‍ കാലിഫോര്‍ണിയയിലെ ലോസ്‌ ആഞ്ചസിലും സമീപ പ്രദേശങ്ങളിലും റിക്‌ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. വെള്ളിയാഴ്‌ച വൈകിട്ട്‌ പ്രാദേശിക സമയം രാത്രി 9.30 നാണ്‌ ഭൂകമ്പം ഉണ്ടായത്‌. പത്...

ജമ്മുകാശ്‌മീരില്‍ തീവ്രവാദി ആക്രമണം : ഒരു മരണം

28 March 2014

ജമ്മുകാശ്‌മീരിലെ കത്‌വയില്‍ ഇന്ന്‌ പുലര്‍ച്ചെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. പട്ടാള യൂണിഫോമിലെത്തിയ തീവ്രവാദികളാണ്‌ ആക്രമണം നടത്തി...

കടല്‍കൊള്ളക്കേസ്‌ : വിചാരണയുമായി സഹകരിക്കില്ലെന്ന്‌ ഇറ്റലി

27 March 2014

കടല്‍ക്കൊലക്കേസില്‍ ഇന്ത്യയിലെ വിചാരണയുമായി സഹകരിക്കില്ലെന്ന്‌ ഇറ്റലി അറിയിച്ചു. പ്രതികളായ നാവികരുടെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ്‌ ഇറ്റലി നിലപാട്‌ വ്യക്തമാക്കിയത്‌. വിചാരണ വേണ്ടെന്ന മുന്‍നിലപാടില...

ബ്ലാക്ക്‌ ബോക്‌സ് കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു

26 March 2014

മോശം കാലാവസ്‌ഥയെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ച മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്‌ 370 വിമാനത്തിനായുള്ള തിരച്ചില്‍ ഇന്ന്‌ വീണ്ടും ആരംഭിച്ചു. 239 പേരുമായി വിമാനം കടലില്‍ തകര്‍ന്നു വീണെന്ന്‌ മലേഷ്യന്‍ സര്...

യെമനില്‍ സൈനിക ക്യാമ്പിനു നേരെ അല്‍ഖ്വയ്‌ദ ആക്രമണം : 20 സൈനികര്‍ കൊല്ലപ്പെട്ടു

25 March 2014

 യെമനില്‍ അല്‍ഖ്വയ്‌ദ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയായ മുക്കലോയ്‌കു സമീപം റെയ്‌ദയിലുള്ള സൈനിക ക്യാമ്പിനു നേരെയാണ്‌ ആക്രമണമുണ്ടായത്‌. ക്യാമ്പിലെത്തിയ അക്രമികള്‍ യന്ത്രത്തോ...

ഈജിപ്‌തില്‍ 529 പേര്‍ക്ക്‌ പ്രാഥമിക വിചാരണ കോടതി വധശിക്ഷ വിധിച്ചു

25 March 2014

ഈജിപ്‌തില്‍ മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുഹമ്മദ്‌ മുര്‍സിയുടെ അനുയായികളായ 529 പേര്‍ക്കു പ്രാഥമിക വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിയറിഞ്ഞ്‌ ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞു. ഇത്രയധികം പേര്‍ക്ക്‌ ഒരുമിച്ച...

മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണതായി മലേഷ്യന്‍ പ്രധാനമന്ത്രി സ്ഥിരീകരിച്ചു

25 March 2014

 അഞ്ച്‌ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 239 ആളുകളുമായി മാര്‍ച്ച്‌ 8 ന്‌ കാണാതായ മലേഷ്യന്‍ എയര്‍വേയ്‌സ്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണു തകര്‍ന്നതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ്‌ റസാഖ്‌ വാര്‍ത്താ സമ്മേളനത്...

അര്‍ജന്റീനയിലെ എണ്ണ ഡിപ്പോയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ക്ക്‌ പരിക്ക്‌

24 March 2014

അര്‍ജന്റീനയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ മെന്‍ഡോസയയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള എണ്ണ ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ക്ക്‌ പരിക്കേറ്റു. ബ്യൂണസ്‌ ഏറീസില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയുള്ള ...

Malayali Vartha Recommends