Widgets Magazine
07
Jan / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഒമ്പത് വര്‍ഷം അധികാരത്തിലിരുന്ന ശേഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു...

07 JANUARY 2025 06:39 AM ISTമലയാളി വാര്‍ത്ത
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു. പ്രധാനമന്ത്രി പദത്തിനൊപ്പം ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെക്കുന്നുവെന്ന് ട്രൂഡോ വ്യക്തമാക്കി. പാര്‍ട്ടിയില്‍ പിന്തുണ നഷ്ടമായതോടെയാണ് രാജി വയ്ക്കാനായി തീരുമാനിച്ചത്.. ജഗ്മീത് സിങിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയു...

ഗുജറാത്ത്‌ കലാപത്തില്‍ മോഡിക്ക്‌ യുഎസ്‌ കോടതിയുടെ സമന്‍സ്‌

26 September 2014

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ സമന്‍സ്‌. 2002ലെ ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട്‌ സന്നദ്ധ സംഘടനയുടെ പരാതിയിലാണ്‌ ന്യുയോര്‍ക്ക്‌ കോടതിയുടെ നടപടി. 21 ദിവസത്തിനകം മോഡി മ...

ചൈന ഇനിയും നുഴഞ്ഞുകയറുമോ? ഫ്‌ളാഗ്‌ മീറ്റിങ് ഇന്ന്

25 September 2014

അതിര്‍ത്തിയിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യാ ചൈന ഫ്‌ളാഗ്‌ മീറ്റിംഗ് ഇന്ന് നടക്കും. ലഡാക്കിലെ ചുഷുലിലാണ് ഫ്‌ളാഗ്‌ മീറ്റിംഗ് നടക്കുകയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ചുമാര്‍ മേഖലയില്‍ സെപ്ത...

നൈജീരിയയില്‍ 260ലധികം ബൊക്കോ ഹറാം തീവ്രവാദികള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്‌

25 September 2014

നൈജീരിയയില്‍ 260ലധികം ബൊക്കോ ഹറാം തീവ്രവാദികള്‍ കീഴടങ്ങിയതായി നൈജീരിയന്‍ മിലിറ്ററി. ബൊക്കോ ബറാം നേതാവായ അബുബക്കര്‍ ശേഖൗവിനെ സൈന്യം കൊലപ്പെടുത്തിയതായും സൈനീക വക്താവ്‌ അറിയിച്ചു. മെയ്‌ഡുഗിരിയുടെ വടക്ക്‌...

ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്ന്‌ ഒബാമ

25 September 2014

ഐഎസ്‌ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമയുടെ ആഹ്വാനം. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹ...

അല്‍ജീരിയയില്‍ കാണാതായ ഫ്രഞ്ച് പര്‍വതാരോഹകന്റെ തലയറുത്തു

25 September 2014

അല്‍ജീരിയയില്‍ കാണാതായ ഫ്രഞ്ച് പര്‍വതാരോഹകന്‍ ഹെര്‍വ് ഗൗര്‍ഡലിന്റെ തലയറുക്കുന്ന വീഡിയോ പുറത്ത്. ഫ്രഞ്ച് സര്‍ക്കാരിന് രക്തം കൊണ്ടുള്ള സന്ദേശം എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടത്. ബന്ദിയാക്കപ്പെട്ട ഹെര്...

യുഎസ്‌ ഡ്രോണ്‍ ആക്രമണത്തില്‍ എട്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

25 September 2014

പാക്കിസ്ഥാനിലെ വസീറിസ്ഥാനില്‍ യുഎസ്‌ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ എട്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്‌ച പുലര്‍ച്ചെയാണ്‌ ആക്രമണമുണ്ടായതെന്ന്‌ പാക്കിസ്ഥാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക...

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച ഇന്ത്യക്കാരന് യുഎസ് അഞ്ചു വര്ഷത്തെ നല്ലനടപ്പ് വിധിച്ചു

24 September 2014

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവും പ്രസിഡന്റ് ബറാക് ഒബാമയുടെ നിശിത വിമര്‍ശകനുമായ ഇന്ത്യാക്കാരന് അമേരിക്കയില്‍ നല്ല നടപ്പ് ശിക്ഷ. എഴുത്തുകാരന്‍ കൂടിയായ ദിനേഷ് ഡിസൂസ(53)യ...

വത്തിക്കാനില്‍ ബാല ലൈംഗിക പീഡനത്തിന് ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

24 September 2014

ബാല ലൈംഗിക പീഡനത്തിന്റെ പേരില്‍ വത്തിക്കാനില്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടി. വത്തിക്കാന്‍ മുന്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് അംബാസഡര്‍ ജോസെഫ് വീസോലൗസ്‌കിയ്‌ക്കെതിരെയാണ് നടപടിയുണ്ടായത്. ഇദ്ദേഹത്തെ വീട്ടുതടങ...

ബിന്ദ്ര മനസ്സു മാറ്റി, ഒളിംപിക്‌സിന്‌ യോഗ്യത ലഭിച്ചാല്‍ മത്സരിക്കും

23 September 2014

ഷൂട്ടിംഗ്‌ താരം അഭിനവ്‌ ബിന്ദ്രയ്‌ക്ക്‌ വീണ്ടും മനംമാറ്റമുണ്ടായി. 2016-ലെ റിയോ ഒളിംപിക്‌സിന്‌ യോഗ്യത ലഭിച്ചാല്‍ മത്സരിക്കുമെന്ന്‌ ബിന്ദ്ര പറഞ്ഞു. നേരത്തെ ബിന്ദ്ര വിരമിക്കല്‍ പ്രഖ്യാപനം ട്വിറ്ററിലൂടെ ന...

സൗദിയും ഇറാനും ഭൂതകാല പിഴവുകള്‍ പൊറുക്കുന്നു, വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

23 September 2014

സൗദി അറേബ്യയും ഇറാനും ഭൂതകാല പിഴവുകള്‍ പൊറുക്കുന്നു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ പരസ്പര ധാരണയോടെ മുന്നോട്ടു പോകുവാന്‍ തീരുമാനം.ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരുടെ...

സിറിയയില്‍ ഐഎസിനു നേരം അമേരിക്ക വ്യോമാക്രമണം തുടങ്ങി

23 September 2014

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്)തീവ്രവാദികള്‍ക്കു നേരെ അമേരിക്ക വ്യോമാക്രമണം തുടങ്ങി. അമേരിക്കന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ വിമതതാവളങ്ങള്‍ തകര്‍ന്നതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. യുദ്ധ വിമാന...

യുഎസ്‌, ഫ്രഞ്ച്‌ രാജ്യങ്ങളുടെ സഖ്യം തങ്ങളുടെ മുന്നില്‍ അടിയറവു പറയുമെന്ന്‌ ഐഎസ്‌

23 September 2014

തങ്ങളെ തകര്‍ക്കാന്‍ ഒത്തുകൂടിയിട്ടുള്ള യുഎസ്‌, ഫ്രാന്‍സ്‌, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ സഖ്യം തങ്ങളുടെ മുന്നില്‍ അടിയറവു പറയുമെന്ന്‌ ഐഎസ്‌. ഇത്‌ അവരുടെ അവസാനത്തെ യുദ്ധമായിരിക്കുമെന്നും ഐഎസ്...

സ്‌കോട് ലാന്‍ഡ് മന്ത്രി അലക്‌സ് സാല്‍മണ്ട് രാജിക്കൊരുങ്ങുന്നു

20 September 2014

സ്‌കോട്ട്‌ലാന്‍ഡ് മന്ത്രി അലക്‌സ് സാല്‍മണ്ട് രാജിക്കൊരുങ്ങുന്നു. ബ്രിട്ടണില്‍ നിന്ന് വേര്‍പിരിയാനുള്ള ഹിതപരിശോധന പരാജയപ്പെട്ടതോടെയാണ് സാല്‍മണ്ടിന്റെ രാജിയെന്ന് സൂചന. സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടി അധ്യ...

നൃത്തരംഗം യു ട്യൂബിലിട്ട ഇറാന്‍ യുവതികള്‍ക്ക് ചാട്ടവാറടി ശിക്ഷ

20 September 2014

പര്‍ദ്ദ ധരിക്കാതെയുള്ള സ്വന്തം നൃത്ത രംഗങ്ങള്‍ യു ട്യൂബില്‍ അപ്‌ലോഡ് ചെയ്ത യുവതികള്‍ക്ക് ഇറാന്‍ സര്‍ക്കാര്‍ നല്‍കിയ ശിക്ഷ ചാട്ടവാറടിയും തടവും. ഒന്നും രണ്ടുമല്ല 91 ചാട്ടവാറടിയാണ് വെറുതെ ഒന്ന് ഡാന്‍സ് ക...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ സ്വര്‍ണ്ണവേട്ട തുടങ്ങി, ആദ്യ സ്വര്‍ണം ഷൂട്ടിങ്ങില്‍

20 September 2014

പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യ സ്വര്‍ണം നേടി. പുരുഷ വിഭാഗം 50 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ജിത്തു റായ് ആണ് സ്വര്‍ണം നേടിയത്. ലോക ചാംപ്യന്‍ഷിപ്പില്‍ ഈ ഇനത്തില്‍ ജിത്തു റായ് വ...

Malayali Vartha Recommends