INTERNATIONAL
പശ്ചിമേഷ്യ സംഘര്ഷഭരിതം തന്നെ... ഗാസയില് ഇന്നലെ ഇസ്രയേല് നടത്തിയ ആക്രമണത്തില് ഒരു കുടുംബത്തിലെ 12 പേരുള്പ്പെടെ 62 പേര് മരിച്ചു... വെടിനിര്ത്തലിനുള്ള ചര്ച്ചകള് വീണ്ടും ആരംഭിക്കാനിരിക്കെ.ആക്രമണം ശക്തമാക്കി...
ചാവേറാക്രമണത്തില് 15 വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
18 September 2014
നൈജീരിയയിലെ ഒരു കോളേജില് ചാവേറുകള് നടത്തിയ വെടിവെപ്പില് 15 വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു. ആക്രമണത്തില് 34 പേര്ക്ക് പരിക്കേറ്റു. ഒരു റിക്ഷയില് ക്യാമ്പസിലെത്തിയ നാലംഗ ചാവേര് സംഘം വിദ്യാര്ത്ഥി...
ഫ്രാന്സിസ് മാര് പാപ്പയെ വധിക്കാന് ഐഎസിന് പദ്ധതിയുണ്ടെന്ന് റിപ്പോര്ട്ട്
17 September 2014
ഫ്രാന്സിസ് മാര് പാപ്പയെ വധിക്കാന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള് ലക്ഷ്യമിടുന്നതായി റിപ്പോര്ട്ടുകള്. അല്ബേനിയയില് സന്ദര്ശനത്തിന് എത്തമ്പോള് പോപ്പിനെ വധിക്കാന് ഐഎസ് പദ്ധതിയെന്നാണ് രാജ്യാന്...
ഷരീഫിനെതിരെ കൊലക്കുറ്റത്തിനു വീണ്ടും കേസ്
17 September 2014
നവാസ് ഷരീഫിനെതിരെ കൊലക്കുറ്റം ചുമത്താന് ജില്ലാ കോടതി ഉത്തരവിട്ടു. സര്ക്കാര്വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ടുപേര് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കൊലക്കേസ് എടുത്തിരിക്കുന്നത്. നവാസ് ഷെരീഫിനെതിര...
ഈജിപ്റ്റില് ബോംബ് സ്ഫോടനം : ആറു പോലീസുകാര് കൊല്ലപ്പെട്ടു
16 September 2014
ഈജിപ്തിലെ സീനായി പ്രവിശ്യയില് റോഡിലുണ്ടായ ബോംബ് സ്ഫോടനത്തില് ആറു പോലീസുകാര് കൊല്ലപ്പെട്ടു. രണ്ടു പേര്ക്ക് പരുക്കേറ്റു. വടക്കന് സീനായിലാണ് സംഭവം. മുന് പ്രസിഡന്റ് മുസ്ലീം ബ്രദര്ഹുഡ് നേതാവ് മുഹമ...
അഫ്ഗാനിസ്ഥാനില് യുഎസ് എംബസിക്കു സമീപം താലിബാന് ആക്രമണം
16 September 2014
അഫ്ഗാനിസ്താനിലെ യു.എസ് എംബസിക്കു സമീപം താലിബാന്റെ ആക്രമണം. വിദേശ സൈനിക സംഘത്തിന്റെ വാഹനവ്യുഹത്തിനു നേര്ക്ക് താലിബാന് ചാവേര് ബോംബ് സ്ഥാപിച്ച കാര് ഓടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തില് ഒരു യു....
വിയറ്റ്നാമിലെ ഹോ ചി മിന് നഗരത്തില് തീപിടുത്തം,ഏഴു പേര് മരിച്ചു
16 September 2014
വിയറ്റ്നാമിലെ ഹോ ചി മിന് നഗരത്തിലുണ്ടായ തീപിടുത്തത്തില് ഏഴു പേര് മരിച്ചു. ചൊവ്വാഴ്ച പുലര്ച്ചെയായിരുന്നു സംഭവം. സൗന്ദര്യവര്ധക വസ്തുക്കള് വില്ക്കുന്ന കടയും ഇതിനടിയിലെ നിലയിലുള്ള വീടുമാണ് തീപിടിച...
രാജ്യത്തിന്റെ ഭാവി ആലോചിച്ച് തൂരുമാനിക്കണം, രാജകുടുംബത്തെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്
16 September 2014
സ്കോട്ട്ലന്ഡ് ഹിതപരിശോധനയില് അഭിപ്രായ പ്രകടനം നടത്താതിരുന്ന എലിസബത്ത് രാജ്ഞി ഒടുവില് മൗനം മുറിച്ചു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വളരെ ആലോചിച്ച് തീരുമാനമെടുക്കാനാണ് രാജ്ഞിയുടെ ആഹ്വാനം. ബ്...
ബ്രിട്ടീഷ് സന്നദ്ധ പ്രവര്ത്തകന്റ കൊലപാതകത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി അപലപിച്ചു
15 September 2014
ബ്രിട്ടീഷ് സന്നദ്ധ പ്രവര്ത്തകന് ഡേവിഡ് ഫെയ്സിനെ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്ത്തകര് തലയറുത്തുകൊന്ന സംഭവത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി അപലപിച്ചു. ഐഎസിന്റെ പ്രവര്ത്തി ഹീനവും ഭീരുത്വപരവുമാണെന്ന് രക...
ഐഎസിനെ എന്തു വിലകൊടുത്തും ഉന്മൂലനം ചെയ്യും; ഡേവിഡ് കാമറൂണ്
15 September 2014
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ എന്തുവിലകൊടുത്തും ഉന്മൂലനം ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്. ഐഎസ് തീവ്രവാദികള് മുസ്ലീംങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് സന്നദ്ധപ്ര...
സിറിയയില് ബ്രിട്ടീഷ് സന്നദ്ധപ്രവര്ത്തകനെ വധിച്ചു, ഐഎസ്ഐഎസിന്റെ മൂന്നാമത്തെ കൊലപാതകം
14 September 2014
ഐഎസ്ഐഎസ് ഭീകരര് വീണ്ടും ഒരു കൊലപാതകം കൂടി നടത്തിയ വീഡിയോ ദൃശ്യം പുറത്തുവിട്ടു. സിറിയയില് ബന്ദിയാക്കിയ ബ്രിട്ടീഷ് സന്നദ്ധപ്രവര്ത്തകനെയാണ് ഐഎസ്ഐഎസ് ഭീകരര് വധിച്ചത്. സന്നദ്ധപ്രവര്ത്തകനായ ഡേവിഡ് ഹെ...
ചൈനയില് ചുഴലിക്കാറ്റ് ഭീഷണി, ജാഗ്രതാ നിര്ദ്ദേശം നല്കി
13 September 2014
ചൈനയില് അടുത്ത 24 മണിക്കൂറിനുള്ളില് കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. ഇതേ തുടര്ന്ന് രാജ്യത്ത് ജാഗ്രതാ നിര്ദ്ദേശം നല്കി. ഇന്നുമുതല് നാ...
നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ലാബില് വന് അഗ്നിബാധ
13 September 2014
ബ്രിട്ടണിലെ പ്രശസ്തമായ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ രസതന്ത്രലാബില് വന് അഗ്നിബാധ. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിവരം. ബ്രിട്ടീഷ് സമയം വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് തീപിടു...
മലാലയെ കൊലപ്പെടുത്താന് ശ്രമിച്ച 10 ഭീകരര് അറസ്റ്റില്
13 September 2014
മലാല യൂസുഫ്സായിയെ വെടിവെച്ചു കൊലപ്പെടുത്താന് ശ്രമിച്ച 10 താലിബാന് ഭീകരര് അറസ്റ്റില്. പെണ്കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി ശബ്ദമുയര്ത്തിയതിനാണ് മലാലയെ ഭീകരര് കൊലപ്പെടുത്താന് ശ്രമിച്ചത്...
ലാസ് അമേരിക്കാസില് നിന്ന് പറന്ന വിമാനം കാണാതായി
12 September 2014
ലാസ് അമേരിക്കാസ് വിമാനത്താവളത്തില് നിന്ന് പറന്നുയര്ന്ന ചെറു വിമാനം കാണാതായതായി റിപ്പോര്ട്ട്. സാന്റോ ഡൊമിംഗോയില് നിന്ന് പുന്റോ കാനയിലേക്ക് പറന്ന ചെറുയാത്രാ വിമാനമാണ് കാണാതായത്. വിമാനം കാണാത...
ഐഎസ്ഐഎസ് ഭീകരരെ നേരിടാന് അറബ് രാജ്യങ്ങള് രംഗത്തെത്തിയതായി ഒബാമ
12 September 2014
ഐഎസ്ഐഎസ് ഭീകരരെ നേരിടാന് വിവിധ അറബ് രാജ്യങ്ങള് രംഗത്തെത്തിയതായി അമേരിക്കന് പ്രസിഡന്റ് ബറാക്ക് ഒബാമ അറിയിച്ചു. സൗദി അറേബ്യയ്ക്കൊപ്പം ഒമാന്, ഇറാഖ്, ബഹ്റൈന്, ഈജിപ്ത്, ജോര്ദാന്, കുവൈത്ത്...