INTERNATIONAL
ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും....
ശ്രീലങ്കയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 10 മരണം
02 June 2014
ശ്രീലങ്കയില്‍ കനത്ത വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പത്ത് പേര്‍ മരിച്ചതായി ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 50 കി...
ഇന്ത്യ-അമേരിക്ക ചര്‍ച്ച ജൂണ്‍ ആറ് മുതല്‍ ഒമ്പത് വരെ
31 May 2014
അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ അടുത്തമാസം ആറിന് ഇന്ത്യയിലെത്തും. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് അടക്കമുള്...
യുക്രൈനില് സൈനിക ഹെലികോപ്ടറിന് നേരെ വിമതര് നിറയൊഴിച്ചു; 14 മരണം
30 May 2014
യുക്രൈനില്‍ സൈനിക ഹെലികോപ്ടറിനു നേരെ വിമതര്‍ നടത്തിയ ആക്രമണത്തില്‍ ജനറലടക്കം 14 പേര്‍ കൊല്ലപ്പെട്ടു. യുക്രൈനിന്റെ കിഴക്കന്‍ മേഖലയായ സ്ലോവ്യാന്‍സ്‌കിലാണ് സംഭവം. സൈനികരെ വഹിച്ചുപോയ ഹെലികോപ്ടറാണ് അപകടത്ത...
മോഡി ഷെരീഫ് ചര്‍ച്ച പ്രതീക്ഷിച്ചതിലും വിജയമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്‌ടാവ്
29 May 2014
പാകിസ്ഥാനിലെ ജനങ്ങളും സര്‍ക്കാരും ഭീകരവാദം തടയാന്‍ പ്രതിജ്ഞാബന്ധരാണെന്ന് നവാസ് ഷെരീഫ് മോദിയെ അറിയിച്ചുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇന്ത്യാ-പാക് പ്രധാനമ...
പാക്കിസ്ഥാനില്‍ അഞ്ചു ഹിന്ദുകുട്ടികളെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി
29 May 2014
പാക്കിസ്ഥാനില്‍ അഞ്ചു ഹിന്ദുകുട്ടികളെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ദേരയല്ല യാര്‍ മേഖലയിലുള്ള ഒരു സ്‌കൂളില്‍നിന്നും ബുധനാഴ്‌ച വൈകിട്ടാണ് ഹിന്ദുകുട്ടികളെ തോക്കുമായി എത്തിയ അജ...
നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദി ആക്രമണം; 50 മരണം
28 May 2014
വടക്കന്‍ നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ രണ്ടിടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ പേരും സൈനികരാണ്. നൈജീരിയയി...
ദക്ഷിണ കൊറിയയില്‍ ആശുപത്രിയില്‍ തീപിടുത്തം 21 മരണം
28 May 2014
ദക്ഷിണ കൊറിയയില്‍ ആശുപത്രിയിലുണ്ടായ തീ പിടുത്തത്തില്‍ 21 പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പൊള്ളലേറ്റു.ആറു പേറുടെ നില ഗുരുതരമാണ്. ജാംഗസിയോഗ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു തീപിടുത്തം. അന്റഷ...
പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവതിയെ കല്ലെറിഞ്ഞ് കൊന്നു
28 May 2014
പാക്കിസ്ഥാനില്‍ പ്രണയിച്ച പുരുഷനെ വിവാഹം ചെയ്‌ത യുവതിയെ കോടതി വളപ്പിലിട്ട് ബന്ധുക്കള്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി. ലാഹോര്‍ ഹൈക്കോടതി വളപ്പിലാണ് സംഭവം. യുവതിയുടെ ബന്ധുക്കള്‍ തന്നെയാണ് ഈ അരും കൊല ചെയ്...
ഇസ്ലാമാദില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു
24 May 2014
പാക് തലസ്ഥാന നഗരമായ ഇസ്ലാമാബാദില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അതി സുരക്ഷാ വലയത്തിലുള്ള സ്ഥലങ്ങളിലൊന്നാണ് ഇസ്ലാമാബാദ്. പാക് താലിബാനാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്ന...
അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം
23 May 2014
അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം. ഹെരാതിലെ കോണ്‍സുലേറ്റിനു നേരെയാണ് അഫ്‌ഗാന്‍ ചാവേറുകള്‍ വെടിയുതിര്‍ത്തത്. മൂന്നുപേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നു. വെടിവയ്‌പ്പില്‍ നിരവധി പേര...
തായ്‌ലന്‍ഡില്‍ പട്ടാളം ഭരണം തുടങ്ങി
22 May 2014
തായ്‌ലാന്‍ഡില്‍ പട്ടാളം ഭരണമേറ്റെടുത്തു. രാജ്യത്തിന്റെ എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൈന്യം വളഞ്ഞു. രാഷ്‌ട്രിയ പാര്‍ട്ടി നേതാക്കളെ സൈന്യം ജയിലിലാക്കി. തലസ്ഥാനമായ ബാങ്കോക്കില്‍ വിവിധ സ്ഥലങ്ങളില്‍ തമ്പടിച...
ചൈനയില്‍ സ്‌ഫോടനം- 31 പേര്‍ കൊല്ലപ്പെട്ടു
22 May 2014
ചൈനയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മുപ്പത്തിയൊന്നു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 1oo പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ചൈനയിലെ സിംജിയാംഗ് പ്രവിശ്യയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. മാര്‍ക്കറ്റലിലേ...
മോഡിയെ പേടിച്ച് ദാവൂദ് താവളം മാറ്റി
21 May 2014
നരേന്ദ്രമോഡിയെ പേടിച്ച് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം താവളം മാറ്റിയെന്ന് റിപ്പേര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്ന് അഫ് പാക്ക് ബോര്‍ഡറിലേയ്ക്ക് താവളം മാറ്റിയെന്നാണ് ഒരു ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്...
തായ്‌ലന്‍ഡില്‍ സൈനികഭരണം
20 May 2014
പുറത്താക്കിയ പ്രധാനമന്ത്രി യിങ് ലുക്ക് ഷിനവത്രയെ പിന്തുണയ്‌ക്കുന്നവരും തായ് രാജപക്ഷക്കാരും തമ്മിലുള്ള പോരാട്ടം മൂലം രാഷ്‌ടീയ അനിശ്ചിതത്വം രൂക്ഷമായ തായ്‌ലന്‍ഡില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തി. പ്രധാന ...
കൊളംബിയയില്‍ ബസിന് തീ പിടിച്ച് 31 പേര്‍ വെന്തുമരിച്ചു
19 May 2014
കൊളംബിയയുടെ വടക്കന്‍ മേഖലയായ ഫണ്ടേഷ്യയില്‍ ബസിന് തീ പിടിച്ച് കുട്ടികളടക്കം 31 പേര്‍ വെന്തുമരിച്ചു. പ്രാര്‍ത്ഥനാ സംഗമത്തിനായി പള്ളിയിലേക്ക് കുട്ടികളേയും കൊണ്ടു പോയ ബസിനാണ് തീ പിടിച്ചത്. കരീബിയന്‍...