INTERNATIONAL
റഷ്യയിലെ കസാന്‍ നഗരത്തില്‍ ഞെട്ടിക്കുന്ന ഡ്രോണ്‍ ആക്രമണം
തീവ്രവാദിസംഘടനയായ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ മതം മാറ്റി
13 May 2014
നൈജീരിയയിലെ തീവ്രവാദി സംഘടനയായ ബോക്കോ ഹറാം തടവില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പുറത്തുവിട്ടു. തട്ടിക്കൊണ്ടു പോകപ്പെട്ട 275 പേരില്‍ പകുതിയോളം വിദ്യാര്‍ത്ഥിനികളെയാണ് വീഡിയോയില്‍ കാണുന്നത്. ഹിജാ...
ആ ഫോട്ടോ യാഥാര്‍ത്ഥ്യമാകുന്നു? ഇന്ത്യയുടെ അടുത്ത സര്‍ക്കാരുമായി ബന്ധമുണ്ടാക്കാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനും കഴിയുമെന്ന് ഒബാമ
13 May 2014
കഴിഞ്ഞ ഫെബ്രുവരി മാസം സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ പ്രചരിച്ച ആ ഫോട്ടോ യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. നരേന്ദ്രമോഡിയുടെ പ്രസംഗം പരിവാര സമേതം ടിവിയില്‍ ആസ്വദിക്കുന്ന ഒബാമയുടെ ചിത്രം വളരെ ചര്‍ച്ച ചെയ്ത...
അമേരിക്കയില്‍ ഹൈട്രജന്‍ ബലൂണ്‍ പൊട്ടി മൂന്ന് പേരെ കാണാതായി
10 May 2014
അമേരിക്കയില്‍ ബലൂണ്‍ പൊട്ടി മൂന്ന് പേരെ കാണാതായി. ആകാശ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഹോട്ട് എയര്‍ ബലൂണില്‍ തീപിടിച്ചാണ് അപകടമുണ്ടായത്. അമേരിക്കയിലെ കരോലിനില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കാണാതായവരെ ...
പാകിസ്താനില്‍ ഭൂചലനം: രണ്ട് മരണം
09 May 2014
ദക്ഷിണ പാകിസ്താനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തില്‍ രണ്ട് പേര് മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നവാബാഷ്...
അഫ്ഗാനിസ്ഥാനില്‍ കനത്ത മണ്ണിടിച്ചില്‍; 500 മരണം, 2000 പേരെ കാണാതായി
03 May 2014
അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 500 ആയി. 2000ത്തോളം പേര് ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ്. വടക്കു കിഴക്കന്‍ അഫ്ഗാനിലെ ബദ്കഷന്‍ മേഖലയിലാ...
നൈജീരിയയില്‍ സ്ഫോടനത്തില്‍ ഒമ്പതു മരണം
02 May 2014
നൈജീരിയയുടെ തലസ്ഥാനമായ അബുജയിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ ഒമ്പതു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏപ്രില്‍ 14ന് സ്ഫോടനത്തില്‍ 70 പേര് മരിക്കാനിടയായ സ്ഥലത്തിന് സമീപത്താണ് ...
മുങ്ങുന്ന കപ്പലില്‍നിന്ന് വിദ്യാര്‍ഥികള്‍ ജീവനുവേണ്ടി കെഞ്ചി
23 April 2014
കഴിഞ്ഞയാഴ്ച അപകടത്തില്‍പ്പെട്ട ദക്ഷിണ കൊറിയന്‍ കപ്പലില്‍നിന്ന് ജീവനുവേണ്ടി കെഞ്ചി ഒട്ടേറെ വിദ്യാര്‍ഥികള്‍ ഫോണ്‍ വിളിച്ചതായി അഗ്നിശമനസേനാ അധികൃതര്‍. സേനയുടെ നമ്പറായ '119'-ലേക്കായിരുന്നു കോ...
ബുദ്ധമതത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് വിനോദസഞ്ചാരിയെ നാടുകടത്തുന്നു
22 April 2014
ബുദ്ധമതത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് ബ്രീട്ടീഷ് വിനോദസഞ്ചാരിയെ ശ്രീലങ്ക നാട് കടത്തുന്നു. കൊളംബോ വിമാനത്താവളത്തില്‍ എത്തിയ ബ്രീട്ടീഷുകാരിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. താമരപ്പൂവില്‍ ബുദ്ധന് ...
കൊറിയയിലെ കപ്പലപകടം : മൃതദേഹങ്ങള്‍ പുറത്തെടുത്തുതുടങ്ങി
21 April 2014
ദക്ഷിണകൊറിയയില്‍ 352 വിദ്യാര്‍ഥികളുള്‍പ്പടെ 476 യാത്രക്കാരുമായി മുങ്ങിയ സിവോള്‍ എന്ന യാത്രക്കപ്പലിനുള്ളില് കുടുങ്ങിയവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തുതുടങ്ങി. ഞായറാഴ്ച മുങ്ങല്‍വിദഗ്ധര്‍ 19 മൃതദേഹങ്ങള...
മുങ്ങിയ കൊറിയന്‍ കപ്പലിന്റെ നാവികന് അറസ്റ്റില്‍: 268 പേരെ രക്ഷപ്പെടിത്താനായില്ല
19 April 2014
ദക്ഷിണ കൊറിയന്‍ കടല്‍ തീരത്ത് ബുധനാഴ്ച്ച മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ക്യാപ്റ്റന്‍ ലീ ജൂണ്‍ സിയോക് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ...
വിഖ്യാത കൊളംബിയന്‍ എഴുത്തുകാരന് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് അന്തരിച്ചു
18 April 2014
മാജിക്കല്‍ റിയലിസത്തിലൂടെ ലോകസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ വിഖ്യാത കൊളംബിയന്‍ എഴുത്തുകാരന് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് (76)അന്തരിച്ചു. മെക്സിക്കോയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു മാര്‍ക...
ജന്‍ദോ തീരത്തിനകലെ യാത്രാകപ്പല്‍ മുങ്ങി മൂന്നൂറോളം പേരെ കാണാതായി
17 April 2014
ക്ഷിണകൊറിയയിലെ ജന്‍ദോ തീരത്തിനകലെ യാത്രാകപ്പല്‍ മുങ്ങി മുന്നൂറോളം പേരെ കാണാതായി. 470 യാത്രക്കാരുമായി ഇന്‍ജിയോണ്‍ പോര്‍ട്ടില്‍ നിന്ന് തെക്കന്‍ റിസോര്‍ട്ട് ദീപായ ജെജുവിലേക്ക് പുറപ്പെട്ട സ്വെവോള്‍ എന്‍...
100 വിദ്യാര്‍ത്ഥികളെ തോക്കുധാരികള്‍ തട്ടികൊണ്ടുപോയി
16 April 2014
വടക്ക് കിഴക്കന്‍ നൈജീരിയയില്‍ 100 ഓളം സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. ബോര്‍നോ സംസ്ഥാനത്തെ ചിബോക്കിലെ സ്കൂളിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെയാണ് തട്ടികൊണ...
തെരച്ചില്‍ പ്രദേശത്ത് കാണാതായ വിമാനത്തിന്റെ എണ്ണപ്പാട കണ്ടെത്തി
14 April 2014
ചൈനയിലേക്കുളള യാത്രാമദ്ധ്യേ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിനായി തെരച്ചില്‍ നടത്തുന്ന ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ എണ്ണപ്പാട കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് രണ്ടു ലിറ്ററോളം എ...
ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെതിരെ ഉണ്ടായിരുന്ന കേസ് പാക് കോടതി പിന്‍വലിച്ചു
12 April 2014
ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെതിരായ കേസ് പാകിസ്ഥാന് കോടതി പിന്‍വലിച്ചു.വധശ്രമം, ആസൂത്രണം ചെയ്യല്‍, കൊലപാതകം,കൃത്യനിര്‍വഹണം, തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട മുഹമ്മദ് മൂസ ഖാനെതി...