INTERNATIONAL
ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ മരണം 4 ആയി; 41 പേരുടെ നില ഗുരുതരമാണ്
ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെതിരെ ഉണ്ടായിരുന്ന കേസ് പാക് കോടതി പിന്‍വലിച്ചു
12 April 2014
ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെതിരായ കേസ് പാകിസ്ഥാന്‍ കോടതി പിന്‍വലിച്ചു.വധശ്രമം, ആസൂത്രണം ചെയ്യല്‍, കൊലപാതകം,കൃത്യനിര്‍വഹണം, തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട മുഹമ്മദ് മൂസ ഖാനെതി...
ഇറാഖില്‍ സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 37 പേര്‍ മരിച്ചു
11 April 2014
ഏപ്രില്‍ 30 ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇറാഖിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 37 പേര്‍ മരിച്ചു. 148 പേര്‍ക്ക് പരിക്കേറ്റു.തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ രണ്ട് കാര്...
അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ സഹപാഠികളായ 20 പേര്‍ക്ക് കുത്തേറ്റു
09 April 2014
സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ സഹപാഠികളായ 20 പേര്‍ക്ക് കുത്തേറ്റു. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്‌റ്റേറ്റിലെ ഒരു ഹൈസ്‌കൂളില്‍ കത്തിയുമായി എത്തിയ ഒരു വിദ്യാര്‍ത്ഥി മറ്റുള്ളവരെ ആക്രമിക്കുകയാ...
പാക്കിസ്ഥാനിലെ ബലുചിസ്ഥാന്‍ പ്രവിശ്യയില്‍ ട്രയിനില്‍ ബോംബ് സ്‌ഫോടനം, 12 മരണം
09 April 2014
പക്കിസ്ഥാനിലെ ബലുചിസ്ഥാന്‍ പ്രവിശ്യയില്‍ ട്രെയിനില്‍ ബോംബ് പൊട്ടിത്തെറിച്ച് പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു. മുപ്പത് പേര്‍ക്ക് പരിക്കേറ്റു. റാവല്‍പിണ്ടിയിലേക്ക് പോയ ജാഫര്‍ എക്‌സ്‌പ്രസ് ട്രെയി...
തിരഞ്ഞടുപ്പില്‍ മികച്ച പോളിങ്. അഫ്‌ഗാന്‍ ജനതയ്‌ക്ക് ലോകരാഷ്‌ട്രങ്ങളുടെ അഭിനന്ദനം
07 April 2014
തിരഞ്ഞെടുപ്പ് ചരിത്രപരമാണെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പങ്കാളികളായ അഫ്ഗാന്‍ പൗരന്‍മാരെ അമേരിക്കന്‍ ജനതയുടെ പേരില്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്...
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന്റേതിന് സമാനമായ സിഗ്നല്‍ വീണ്ടും
07 April 2014
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന്റേതെന്ന് കരുതുന്ന സിഗ്നലുകള്‍ വീണ്ടും ലഭിച്ചതായി തെരച്ചിലിന് നേതൃത്വം നല്‍കുന്ന ആസ്‌ട്രേലിയന്‍ സംഘം. ബ്ലാക് ബോക്‌സിന്റെ കാലാവധി അവസാനിക്കാന്‍ മണിക...
പ്രസിഡന്റ് തിരഞ്ഞെടുപ്പ് അഫ്‌ഗാനിസ്ഥാനില്‍ ഇന്ന്
05 April 2014
അഫ്‌ഗാനിസ്ഥാനില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥികളായി എട്ടു പേരാണ് മത്സരരംഗത്തുളളത്. മുന്‍ വിദേശകാര്യ മന്ത്രിമാരായ സല്‍മായ് റസൂല്‍, മുന്‍ ധനമന്ത്രി അശ്‌റഫ് ഗനി അഹമ്മദ് സായ് അബ്...
വധശ്രമത്തില്‍ നിന്നും മുഷറഫ് രക്ഷപ്പെട്ടു
04 April 2014
പാക്കിസ്ഥാനിലെ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വെസ് മുഷറപ് ഇന്നലെ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. ചികിത്സയില്‍ കഴിഞ്ഞിരുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ നിന്ന് മുഷറഫ് ഇന്നലെ ...
സൈനിക ആസ്ഥാനത്ത് വെടിവയ്‌പില്‍ നാല് മരണം
03 April 2014
ടെക്‌സാസില്‍ അമേരിക്കന്‍ സൈനിക ആസ്ഥാനത്തുണ്ടായ വെടിവയ്‌പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഫോര്‍ട്ട് ഹുഡിലെ കരസേന ആസ്ഥാനത്താണ് വെടിവയ്‌പ് നടന്നത്. സൈനിക യൂണിഫോമിലെത്തിയ തോക്കുധാനിയാണ് വെടിയുതിര്‍ത്ത...
ചിലിയില്‍ ശക്തമായ ഭൂചലനം, രണ്ട് മരണം, സുനാമി മുന്നറിയിപ്പ്
02 April 2014
ചിലിയില്‍ ശക്തമായ ഭൂചലനം വടക്കു പടിഞ്ഞാറന്‍ ചിലിയിലെ സമുദ്രതീരത്ത് റിക്‌ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ലാറ്റിനമേരിക്കന്...
മുഷറഫിനെതിരെ വധശിക്ഷവരെ ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റം ചുമത്തി
01 April 2014
2007ല്‍ പാക്കിസ്ഥാനില്‍ ഭരണഘടന റദ്ദാക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌ത കേസില്‍ മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫിനെതിരെ വിശേഷാല്‍ കോടതി വധ ശിക്ഷവരെ ലഭിക്കാ...
ബ്രട്ടീഷ് നടി കേറ്റ് മറാ അന്തരിച്ചു
31 March 2014
ഡൈനാസ്റ്റി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്‌തയായ ബ്രട്ടീഷ് നടി കേറ്റ് മറാ (74) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെതുടര്‍ന്നായിരുന്നു അന്ത്യം. 1980കളില്‍ പ്രക്ഷേപണം ചെയ്‌തിരുന്ന ഡൈനാസ്റ്റിയി...
ചൈനയില്‍ കമ്യൂണിസ്റ്റ് നേതാവിന്റെ 86000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
31 March 2014
ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ നേതാവ് അനധികൃതമായി സമ്പാദിച്ച 1450 കോടി ഡോളര്‍ (86,000 കോടി രൂപ) വരുന്ന സ്വത്തുകള്‍ കണ്ടുകെട്ടി. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും പൊതു സുരക്ഷാ മേധാവിയ...
തെക്കന്‍ കാലിഫോര്‍ണിയയില്‍ ഭൂകമ്പം
29 March 2014
തെക്കന്‍ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചസിലും സമീപ പ്രദേശങ്ങളിലും റിക്‌ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. വെള്ളിയാഴ്‌ച വൈകിട്ട് പ്രാദേശിക സമയം രാത്രി 9.30 നാണ് ഭൂകമ്പം ഉണ്ടായത്. പത്...
ജമ്മുകാശ്‌മീരില്‍ തീവ്രവാദി ആക്രമണം : ഒരു മരണം
28 March 2014
ജമ്മുകാശ്‌മീരിലെ കത്‌വയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പട്ടാള യൂണിഫോമിലെത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തി...