INTERNATIONAL
ഇറാനും ഹമാസും ഹിസ്ബുള്ളയും അടക്കം ഞെട്ടലില്‍...ഹമാസും ഹിസ്ബുള്ളയും ഹൂത്തിയുമെല്ലാം എന്തു ചെയ്യുമെന്നതാണ് ആഗോള ചര്‍ച്ച...തിരിച്ചടിക്കുമോ എന്ന ചോദ്യവും പ്രസക്തം.. ഇറാന് അടക്കം കീഴടങ്ങാനാണ് സാധ്യത...
സോഷ്യല്‍ മീഡിയകള്‍ക്കെതിരെ സുക്കര്‍ ബര്‍ഗിന്റെ സഹോദരി
23 October 2013
സോഷ്യല്‍ മീഡിയകളില്‍ അടിമപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഡോട്ട് എന്ന പുസ്തകമിറക്കുകയാണ് ഫേസ്ബുക്കിന്റെ സി.ഇ.ഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സൂക്കര്‍ബര്‍ഗ്. മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ഫേസ്ബുക...
അമേരിക്കയില്‍ സ്കൂളില്‍ വെടിവെയ്പ്; അധ്യാപിക കൊല്ലപ്പെട്ടു
22 October 2013
അധ്യാപികയെ വെടിവെച്ച് കൊന്ന ശേഷം വിദ്യാര്‍ത്ഥി സ്വയം വെടിവെച്ചു മരിച്ചു. മറ്റുകുട്ടികളെ രക്ഷിക്കുന്നതിനിടയിലാണ് അധ്യാപിക കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അമേ...
കാശ്മീര്‍ പ്രശ്നത്തില്‍ അമേരിക്ക ഇടപെടണം-ഷെരീഫ്
21 October 2013
കശ്മീര്‍ പ്രശ്നപരിഹാരത്തിന് അമേരിക്ക ഇടപെടണമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇത്തരം ഇടപെടലിന് ഇന്ത്യ താത്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ലോകശക്തികള്‍ മുന്‍കൈയെടുക്കണം. ബുധനാഴ്ച യു....
മാലിദ്വീപില്‍ തെരെഞ്ഞെടുപ്പ് മാറ്റിവെച്ചു
19 October 2013
മാലിദ്വീപില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് തെരെഞ്ഞെടുപ്പ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു....
അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച് പാക് സൈന്യത്തിന്റെ വ്യാപക വെടിവെപ്പ്
19 October 2013
അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വ്യാപക വെടിവെയ്പ്. അതിര്‍ത്തിയിലെ ഇരുപത്തിയഞ്ചോളം സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട് രൂക്ഷമായ വെടിവെയ്പാണ് വെള്ളിയാഴ്ച രാത്രി നടന്നത്. വെള്ളിയാഴ്ച പകല്‍ സാംബ, ...
മലാലയ്ക്ക് കനേഡിയന്‍ സര്‍ക്കാരിന്റെ ഓണററി പൗരത്വം
18 October 2013
മലാല യൂസഫ് സായിക്ക് ഓണററി പൗരത്വം നല്കുമെന്നു കനേഡിയന്‍ ഗവണ്മെന്റ് പ്രഖ്യാപിച്ചു. പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന് താലിബാന്റെ ആക്രമണത്തിനിരയായ മലാല ഇപ്പോള്‍ ബ്രിട...
അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി അവസാനിക്കുന്നു
17 October 2013
അമേരിക്കയില്‍ പതിനാറു ദിവസമായി നീണ്ടു നില്ക്കുന്ന സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് അവസാനം. കടമെടുപ്പ് പരിധി ഉയര്‍ത്താനുള്ള ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗീകരിച്ചു. ഇതു സംബന്ധി...
മാന്‍ ബുക്കര്‍ പുരസ്കാരം ന്യൂസിലാന്‍ഡ് എഴുത്തുകാരി എലനോര്‍ കാറ്റന്
16 October 2013
ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ന്യൂസിലാന്‍ഡ് എഴുത്തുകാരി എലനോര്‍ കാറ്റന്. ദ ലുമിനറിസ് എന്ന നോവലിനാണ് കാറ്റന് പുരസ്കാരം ലഭിച്ചത്. മാന്‍ ബുക്കര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയ...
മോ ഇബ്രാഹിം അവാര്‍ഡിന് ഇത്തവണയും അര്‍ഹരായവരെ കണ്ടെത്താന്‍ സാധിച്ചില്ല
15 October 2013
മോ ഇബ്രാഹിം അവാര്‍ഡിന് ഇത്തവണയും ആളെ കിട്ടിയില്ല. മികച്ച ഭരണം നടത്തുന്ന ആഫ്രിക്കന്‍ ഭരണാധികാരിക്ക് നല്കുന്ന അവാര്‍ഡാണ് മോ ഇബ്രാഹിം അവാര്‍ഡ്. അവാര്‍ഡിന് പരിഗണിക്കാന്‍ പറ്റിയ നേതാവിനെ കണ്ടെത്താന്‍...
മൂന്ന് അമേരിക്കക്കാര്‍ക്ക് സാമ്പത്തിക നൊബേല്‍
14 October 2013
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. യുഎസ് സാമ്പത്തിക വിദഗ്ധരായ യുജീന് എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്സന്, റോബര്‍ട്ട് ഷില്ലര്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ആസ്...
മലാലയ്ക്ക് നൊബേല്‍ ലഭിക്കാത്തതില്‍ സന്തോഷം-താലിബാന്
12 October 2013
മലാല യൂസഫ് സായിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ താലിബാന് സന്തോഷം പ്രകടിപ്പിച്ചു. നോബല്‍ അവാര്‍ഡ് കമ്മിറ്റിയെ താലിബാന് അഭിനന്ദിച്ചു. ഇത് വളരെ നല്ല വാര്‍ത്തയെന്നാണ് ആദ്യം പ്രതിക...
സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആലിസ് മുന്‍ട്രോയ്ക്ക്
11 October 2013
ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആലിസ് മുന്‍ട്രോയ്ക്ക്. സമകാലിക ചെറുകഥാ രംഗത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. മുന്ട്രോയ്ക്കായിരുന്നു 2009ലെ ബുക്കര്‍ പ്രൈസ് ലഭി...
രാസായുധത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സമാധാന നൊബേല്‍
11 October 2013
സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ലോകവ്യാപകമായി രാസായുധ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന ഓര്ഗനൈസേഷന് ഫോര്‍ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സിന്(ഒ.പി.സി.ഡബ്ല്യു). 1997ലാണ് ഒ....
ബക്തി വധക്കേസിലും മുഷറഫിന് ജാമ്യം
10 October 2013
പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് പാക് പരമോന്നത കോടതി ജാമ്യം അനുവദിച്ചു. വിമത നേതാവ് അക്ബര്‍ ബുഗ്തി വധക്കേസിലാണ് മുഷറഫിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇതോടെ ബേനസീര്‍ വധക്കേസ് ഉ...
ലിബിയയില്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടു പോയി
10 October 2013
ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദിനെ വിമതര്‍ തട്ടിക്കൊണ്ടു പോയി. അദ്ദേഹം താമസിച്ചിരുന്ന ട്രിപ്പോളിയിലെ ഹോട്ടലില്‍ നിന്ന് ആയുധധാരികള്‍ അജ്ഞാതസ്ഥലത്തേയ്ക്കു കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്ത ...