INTERNATIONAL
യെമനിലെ ഹൂതി വിമതർ ടെൽ അവീവിൽ മിസൈൽ പ്രയോഗിച്ചതിന് ശേഷം...തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..ഇറാന്റെ അവസാനത്തെ ശേഷിക്കുന്ന ആയുധമായ ഹൂത്തികളെ തീർക്കും...
ഈജിപ്‌തില്‍ 35 തടവുകാര്‍ കൊല്ലപ്പെട്ടു
19 August 2013
ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഈജിപ്‌തില്‍ 35 തടവുകാര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അറസ്‌റ്റിലായ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ജയിലിലെ ഒരു ഉദ്യോഗസ്ഥനെ തടവുകാര്‍ ബന...
ഫിലിപ്പീന്‍സില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു; 28 മരണം, 200ഓളം പേരെ കാണാതായി
17 August 2013
ഫിലിപ്പീന്‍സില്‍ യാത്രാകപ്പലും ചരക്കുകപ്പലും കൂട്ടിയിടിച്ച് 28 മരണം. ഏകദേശം 200 ഓളം ആളുകളെ കാണാതായിട്ടുണ്ട്. തീരസംരക്ഷണ സേനയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ 629 പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഫിലിപ്...
ഈജിപ്‌തില്‍ അടിയന്തരാവസ്ഥ; സൈനിക നടപടിയില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു
15 August 2013
ഈജിപ്‌തില്‍ കലാപത്തെ തുടര്‍ന്ന് പ്രസിഡന്റ് ആദിലി മന്‍സൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു മാസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്ന് മുന്‍ പ്ര...
നൈജീരിയയില്‍ മുസ്ലിം പള്ളിയില്‍ സ്‌ഫോടനം; 44 മരണം
13 August 2013
നൈജീരിയയിലെ വടക്ക്-കിഴക്കന്‍ മേഖലയില്‍ മുസ്‌ലിം പള്ളിക്ക് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. പള്ളിയില്‍ പ്രാര്‍ഥനയ്‌ക്ക് എത്തിയവരാണ് മരിച്ചത്. ബൊക്ക ഹാമ തീവ്രവാദികളാണ്...
ഇറാഖില്‍ ഈദുല്‍ഫിത്തര്‍ ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 63 പേര്‍ മരിച്ചു
11 August 2013
ഇറാഖിലെ ബാഗ്ദാദിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 63 പേര്‍ മരിച്ചു. 250-പേര്‍ക്ക് പരിക്കേറ്റു. ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ക്കിടെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. എട്ട് സ്‌ഫോടനങ്ങള്...
ബോംബ് ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട ഈഫല്‍ ടവര്‍ വീണ്ടും തുറന്നു
10 August 2013
ബോംബ് ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട ഫ്രാന്‍സിലെ ഈഫല്‍ ടവര്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബോംബ് ഭീഷണിയെ തുടര്‍ന്ന് ടവ...
ലാഹോറിലെ യുഎസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം
09 August 2013
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ലാഹോറിലെ യുഎസ് കോണ്‍സുലേറ്റില്‍ നിന്ന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അമേരിക്ക പിന്‍വലിച്ചു. അത്യാവശ്യമുള്ള ഉദ്യോഗസ്ഥരല്ലാത്തവര്‍ കോണ്‍സുലേറ്റ് വിട്ടുപോകാനാണ് നിര്‍ദേശം. ...
കറാച്ചിയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 11 മരണം
07 August 2013
പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഒരു ഫുഡ്‌ബോള്‍ സ്റ്റേഡിയത്തിന് പുറത്ത് ബൈക്കില്‍ ഒളിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിതെറിച്ചത...
ഇന്ത്യയും പാക്കിസ്ഥാനും പ്രതിരോധ ചെലവ് കുറയ്‌ക്കണം-നവാസ് ഷെരീഫ്
06 August 2013
ഇന്ത്യയും പാക്കിസ്ഥാനും പ്രതിരോധച്ചെലവ് കുറയ്‌ക്കേണ്ടതുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇല്ലെങ്കില്‍ അത് സമാധാനത്തിന് ഭീഷണിയാകും. സമാധാനമാണ് പാക്കിസ്ഥാനും ആവശ്യം. അതുകൊണ്ടു തന...
തവാക്കുള്‍ കര്‍മാന് ഈജിപ്‌തില്‍ വിലക്ക്
05 August 2013
നോബല്‍ സമ്മാന ജേതാവും യമനിലെ സാമൂഹ്യപ്രവര്‍ത്തകയുമായ തവാക്കുള്‍ കര്‍മാനെ ജൗജിപ്‌തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. കര്‍മാനെ അധികൃതര്‍ വന്ന വീമാനത്തില്‍ തന്നെ തിരിച്ചയച്ചു. സ്ഥാനഭൃഷ്ടനാക്കപ്പെട്ട മുന്...
ഇന്തോനേഷ്യയില്‍ ബുദ്ധക്ഷേത്രത്തില്‍ സ്‌ഫോടനം
05 August 2013
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുള്ള ഏകയാന ബുദ്ധക്ഷേത്രത്തില്‍ സ്‌ഫോടനം. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യാഗസ്ഥനു പരിക്കേറ്റു. പ്രഹരശേഷി കുറഞ്ഞ ഒന്നിലധികം ബോംബുകള്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. പൊട്ടാത്ത ബോംബ...
അല്‍ഖ്വയ്‌ദ ഭീഷണി; അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
03 August 2013
ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്‍മാരോട് ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. അല്‍ഖ്വയ്‌ദയുടെ ആക്രമണ ഭീഷണിയെ തുടര്‍ന്നാണിത്. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമാണ് ആക്രമണ ഭീഷണി കൂടു...
അഫ്‌ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 10 മരണം
03 August 2013
അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം. സ്‌ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ജലാലബാദിലെ കോണ്‍സുലേറ്റിനു സമീപമാണ് സ്‌ഫോടനമുണ്ടാ...
സ്‌നോഡന് അഭയം നല്‍കി; റഷ്യ-അമേരിക്ക ബന്ധം വഷളാകുന്നു
02 August 2013
അമേരിക്ക രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായുള്ള വിവരങ്ങള്‍ പുറത്തുവിട്ട എഡ്വേര്‍ഡ് സ്‌നോഡന് റഷ്യ രാഷ്ട്രീയ അഭയം നല്‍കിയതോടെ അമേരിക്ക-റഷ്യ ബന്ധം വഷളാകുന്നു. റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ച് പുനര്‍വിചിന്തനം...
സിറിയയില്‍ സ്‌ഫോടനത്തില്‍ നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടു
02 August 2013
സിറിയയില്‍ സ്‌ഫോടനത്തില്‍ നാല്‍പതോളം മരണം. ആയുധശാലയിലാണ് സ്‌ഫോടനമുണ്ടായത്. സെന്‍ട്രല്‍ സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോംസ് നഗരത്തിലെ വാദി അല്‍ സഹാബ് ജില്ലയിലെ ആയുധശാലയിലാണ് അപകടമുണ്ടായ...