INTERNATIONAL
യെമനിലെ ഹൂതി വിമതർ ടെൽ അവീവിൽ മിസൈൽ പ്രയോഗിച്ചതിന് ശേഷം...തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..ഇറാന്റെ അവസാനത്തെ ശേഷിക്കുന്ന ആയുധമായ ഹൂത്തികളെ തീർക്കും...
താലിബാന്റെ വെടിയുണ്ടകള്ക്ക് തന്നെ നിശബ്ദയാക്കാനാകില്ല, വാളിനേക്കാള് മൂര്ച്ചയുള്ളതാണ് പേനയും പുസ്തകങ്ങളും, അതുകൊണ്ടാണ് താലിബാന് ഇത് രണ്ടിനേയും പേടിക്കുന്നത്
12 July 2013
താലിബാന്റെ വെടിയുണ്ടകള്ക്ക് തന്നെ നിശബ്ദയാക്കാനാകില്ലെന്ന് മലാല യൂസഫ് സായ്. വാളിനേക്കാള് മൂര്ച്ചയുള്ളതാണ് പേനയും പുസ്തകങ്ങളും. അതുകൊണ്ടാണ് താലിബാന് ഇത് രണ്ടിനേയും പേടിക്കുന്നതെന്ന് അവര് പറഞ്ഞു. ത...
ഈജിപ്തില് മുര്സി അനുകൂലികളും സൈന്യവും ഏറ്റുമുട്ടി; 26 മരണം
06 July 2013
ഈജിപ്തില് സ്ഥാനം നഷ്ടപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്സിയെ അനുകൂലിക്കുന്നവരും സൈന്യവും തമ്മില് ഏറ്റുമുട്ടി. ഏറ്റുമുട്ടലില് ഇരുപത്താറ് പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്ട്ട്. മുര്സി അനുകൂല ഇസ...
സ്നോഡന് അഭയം നല്കാന് തയാറെന്ന് വെനസ്വേലയും, നിക്കരാഗ്വയും
06 July 2013
അമേരിക്കയുടെ ചാരപ്രവര്ത്തനം പുറത്തുവിട്ട എഡ്വേഡ് സ്നോഡന് രാഷ്ട്രീയ അഭയം നല്കാന് തയാറെന്ന് വെനസ്വേലയും, നിക്കരാഗ്വയും അറിയിച്ചു. സ്നോഡനെ അഭയാര്ഥിയായി സ്വീകരിക്കാന് രാജ്യം ഒരുക്കമാണെന്നായിരുന്...
അതിര്ത്തിയില് കൂടുതല് സൈന്യത്തെ വിന്യസിച്ച് പ്രതിസന്ധികള് സൃഷ്ടിക്കരുതെന്ന് ഇന്ത്യക്ക് ചൈനീസ് ജനറലിന്റെ മുന്നറിയിപ്പ്
05 July 2013
ഇന്ത്യയും ചൈനയുമായി ഉന്നതതല ചര്ച്ചകള് നടക്കാനിരിക്കെ മുന്നറിയിപ്പുമായി ചൈനീസ് ജനറല് രംഗത്തെത്തി. അതിര്ത്തിയില് കൂടുതല് സൈന്യത്തെ വിന്യസിച്ച് ഇന്ത്യ പുതിയ പ്രതിസന്ധികള് സൃഷ്ടിക്കരുതെന്നാണ് ജന...
ഈജിപ്ഷ്യന് പ്രസിഡന്റിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി; ചീഫ് ജസ്റ്റിസിന് താല്കാലിക അധികാരം
04 July 2013
അനിശ്ചിതത്വങ്ങള്ക്കിടയില് ഈജിപ്ഷ്യന് പ്രസിഡന്റ് മുഹമ്മദ് മുര്ഷിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി. ചീഫ് ജസ്റ്റീസിന് പ്രസിഡന്റിന്റെ അധികാരം കൈമാറിയിട്ടുണ്ട്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്...
അഫ്ഗാനില് സ്ഫോടനത്തില് മൂന്ന് ഇന്ത്യക്കാരുള്പ്പെടെ 9 പേര് കൊല്ലപ്പെട്ടു
03 July 2013
അഫ്ഗാനില് താലിബാന് ആസൂത്രണം ചെയ്ത സ്ഫോടനത്തില് മൂന്ന് ഇന്ത്യക്കാര് ഉള്പ്പെടെ 9പേര് കൊല്ലപ്പെട്ടു. നാറ്റോ സേനയ്ക്ക് അവശ്യസാധനങ്ങള് എത്തിക്കുന്ന കമ്പനിയുടെ പരിസരത്ത് ട്രക്കില് ഘടിപ്പിച്ചി...
സ്നോഡന് അഭയം നല്കാന് കഴിയില്ലെന്ന് ഇന്ത്യ
02 July 2013
അമേരിക്ക ഇന്റര്നെറ്റിലൂടേയും, ഫോണിലൂടെയും രഹസ്യങ്ങള് ചോര്ത്തുന്നു എന്ന് ലോകത്തെ അറിയിച്ച സി.ഐ.എ മുന് ഉദ്യോഗസ്ഥന് എഡ്വേര്ഡ് സ്നോഡന് ഇന്ത്യയില് രാഷ്ട്രീയ അഭയം നല്കില്ല. അഭയം നല്കണമെന്നാവശ്...
ഇറാഖില് സ്ഫോടനങ്ങളില് 33 പേര് കൊല്ലപ്പെട്ടു
02 July 2013
ഇറാഖില് വിവിധ സ്ഫോടനങ്ങളില് 33 പേര് കൊല്ലപ്പെട്ടു. ഷിയാ വിഭാഗക്കാരെ ലക്ഷ്യമിട്ടാണ് സ്ഫോടനം ഉണ്ടായത്. മുഖ്ദാദിയ നഗരത്തിലെ പള്ളിയില് തിങ്കളാഴ്ച വൈകിട്ടാണ് സ്ഫോടനമുണ്ടായത്. ഇതുകൂടാതെ നഗരത്തി...
ക്രൊയേഷ്യക്ക് യൂറോപ്യന് യൂണിയന് അംഗത്വം നല്കി
01 July 2013
ക്രൊയേഷ്യ ഇനിമുതല് യൂറോപ്യന് രാജ്യം. യൂറോപ്യന് യൂണിയനില് അംഗത്വം ലഭിക്കുന്ന ഇരുപത്തെട്ടാമത്തെ രാജ്യമാണ് ക്രൊയേഷ്യ. ചരിത്ര പ്രധാനമായ സംഭവമാണിതെന്ന് അംഗത്വം ലഭിച്ചശേഷം ക്രൊയേഷ്യന് പ്രസിഡന്റ് ഇവോ...
ഭരണമാറ്റത്തിന് ഒരുവര്ഷം; ഈജിപ്ത്തില് സംഘര്ഷം ശക്തമാകുന്നു
29 June 2013
ഈജിപ്ത്തില് പ്രസിഡന്റ് മുഹമ്മദ് മുര്സി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവരും മുര്സി അനുയായികളും തമ്മില് ഏറ്റുമുട്ടി. സംഘര്ഷത്തില് ഒരു അമേരിക്കന് പൗരന് കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രതിപക്ഷം മുര...
അമേരിക്കയില് സ്വവര്ഗ വിവാഹിതര്ക്കും ഇനിമുതല് ആനുകൂല്യം
27 June 2013
സ്വവര്ഗ വിവാഹിതര്ക്ക് ആനുകൂല്യങ്ങള് നിഷേധിക്കുന്ന നിയമം അമേരിക്കന് സുപ്രീം കോടതി റദ്ദാക്കി. അമേരിക്കയില് സാധാരണ വിവാഹിതരായവര്ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യവും ഇവര്ക്ക് ലഭിക്കും. ആനുകൂല്യങ്ങള...
സ്നോഡന് റഷ്യയില്; അമേരിക്കക്ക് കൈമാറില്ല
26 June 2013
സ്നോഡന് റഷ്യയില് തന്നെയുണ്ടെന്ന് പ്രസിഡന്റ് വ്ളാഡിമര് പുട്ടിന്. എന്നാല് സ്നോഡനെ അമേരിക്കക്ക് കൈമാറാന് ഉദ്ദേശിക്കുന്നില്ലെന്നും പുട്ടിന് വ്യക്തമാക്കി. അത്തരത്തിലുള്ള ഒരു ഉടമ്പടിയും റഷ്യയും...
മുന് ഇറ്റാലിയന് പ്രധാനമന്ത്രി ബര്ലുസ്കോണിക്ക് 7 വര്ഷം തടവ്
25 June 2013
മുന് ഇറ്റാലിയന് പ്രധാനമന്ത്രി സില്വിയോ ബര്ലുസ്കോണിക്ക് ഏഴുവര്ഷം തടവ്. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയുമായി ലൈംഗിക ബന്ധത്തില് ഏര്പ്പെട്ട കേസിലാണ് തടവ്. പൊതുരംഗത്ത് നിന്നും ബര്ലുസ്കോണി...
മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരം
24 June 2013
നെല്സണ് മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ദക്ഷിണാഫ്രിക്കന് സര്ക്കാര് ഔദ്യോഗികമായിട്ടാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകളായിട്ട് മണ്ടേലയുടെ ആരോഗ്യനില വഷളായി തുടരുകയാണെന...
പാക്കിസ്ഥാനില് അജ്ഞാതരുടെ വെടിവെപ്പില് നാലു മരണം
22 June 2013
കറാച്ചിയില് അജ്ഞാതരുടെ വെടിവയ്പ്പില് നാലുപേര് മരിച്ചു. ഒരു പോലീസുകാരനടക്കം നാലുപേര്ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി കറാച്ചിയിലെ ബിലാല് കോളനി മേഖലയിലായിരുന്നു സംഭവം. ഓട്ടോമാറ്റിക് തോക്കുകളു...