Widgets Magazine
23
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

തങ്ങളുടെ രാജ്യത്തെ വലിയൊരു ശക്തിയാക്കി മാറ്റുകയാണ് ഇസ്രായേൽ... സിറിയയുടെയും ലബ്‌നാനിന്റെയും ഭൂമി പിടിച്ച്, ഇസ്രായേലിന്റെ അതിര്‍ത്തി വീണ്ടും വികസിച്ചു കൊണ്ടിരിക്കുകയാണ്...

22 DECEMBER 2024 04:47 PM ISTമലയാളി വാര്‍ത്ത
തങ്ങളുടെ ശത്രുക്കളോട് യുദ്ധം ചെയ്യുന്നതിന് ഒപ്പം തന്നെ കുറച്ചു കുറച്ചു ഭാഗങ്ങളായി പിടിച്ചെടുത്തുകൊണ്ട് തങ്ങളുടെ രാജ്യത്തെ വലിയൊരു ശക്തിയാക്കി മാറ്റുകയാണ് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് . ഇപ്പോഴത്തെ ഇസ്രയേലിന്റെ നീക്കങ്ങളെ നിരീക്ഷിക്കുമ്പോൾ അത് തന്നെയാണ് മനസിലാവുന്നത് . സിറിയയില്‍ വിമതരുടെ മു...

സിറിയന്‍ വിമതര്‍ക്ക്‌ ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനം വിവാദത്തില്‍

29 May 2013

സിറിയയില്‍ വിമതര്‍ക്ക്‌ ആയുധം നല്‍കുന്നത്‌ പുന:സ്ഥാപിച്ച യൂറോപ്യന്‍ യൂണിയന്റെ നടപടി വിവാദത്തില്‍. നടപടിക്കെതിരെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രൂക്ഷ വിമര്‍ശനങ്ങളുമായാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌. യ...

ചൈനയില്‍ ടോയ്‌ലെറ്റില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ രക്ഷപ്പെടുത്തി

28 May 2013

ചൈനയില്‍ ടോയ്‌ലെറ്റില്‍ ഉപേക്ഷിച്ച രണ്ട്‌ ദിവസം പ്രായമായ ചോരകുഞ്ഞിനെ രക്ഷപ്പെടുത്തി. കിഴക്കന്‍ ചൈനയിലെ ജിന്‍ഹ്വയിലാണ്‌ നവജാതശിശുവിനെ ടോയ്‌ലെറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. സമ്പന്നര്‍...

നിലത്തിറങ്ങവെ യാത്രക്കാരന്‍ വീമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ചു

28 May 2013

അമേരിക്കയില്‍ നിലത്ത്‌ ഇറങ്ങിക്കൊണ്ടിരിക്കെ വീമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാനുള്ള യാത്രക്കാരന്റെ ശ്രമം മറ്റു യാത്രക്കാരും വീമാനത്തിലെ ജീവനക്കാരും കൂടി തടഞ്ഞു. അലാസ്‌കയില്‍ നിന്നും ഓറിഗണിലേക്ക...

ഈ സാത്താനെ ഉടനെ വധിക്കും; മുഷറഫിനെതിരെ വീണ്ടും താലിബാന്‍ ഭീഷണി

27 May 2013

വീട്ടുതടങ്കലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിന്‌ വീണ്ടും പാക്‌ താലിബാന്റെ വധഭീഷണി. ഈ സാത്താനെ ഞങ്ങള്‍ ഉടനെ വധിക്കുമെന്നാണ്‌ പാക്‌ താലിബാന്‍ വക്താവ്‌ ഇഹ്‌സാനുള്ള ഇഹ്‌സാന്‍ ...

പാക്കിസ്ഥാനില്‍ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 17 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

25 May 2013

പാക്കിസ്ഥാനില്‍ സ്‌കൂള്‍ ബസില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 17 കുട്ടികള്‍ മരിച്ചു. കിഴക്കന്‍ പാക്കിസ്ഥാനിലെ ഗുജ്‌റത്ത്‌ നഗരത്തിലായിരുന്നു സംഭവം. ഏഴു കുട്ടികള്‍ക്ക്‌ പരിക്കേറ്റ...

ഫേസ്‌ബുക്കില്‍ പ്രകോപന പരമായ പരാമര്‍ശം; പതിനെട്ടുകാരന്‌ ജാമ്യം നിഷേധിച്ചു

25 May 2013

ഫേസ്‌ബുക്കില്‍ പ്രകോപന പരമായ സ്റ്റാററസ്‌ അപ്‌ഡേറ്റ്‌ ചെയ്‌തതിന്റെ പേരില്‍ അറസ്റ്റിലായ പതിനെട്ടുകാരന്‌ കോടതി ജാമ്യം നിഷേധിച്ചു. മസാച്ചുസെറ്റ്‌സ്‌ സുപ്പീരിയര്‍ കോടതി ജഡ്‌ജിയാണ്‌ ജാമ്യം നിഷേധിച്ചത്‌. തീവ...

പാക്കിസ്ഥാനിലെ ക്വറ്റയിലുണ്ടായ സ്‌ഫോടനത്തില്‍ 12 മരണം

24 May 2013

തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ റിക്ഷയില്‍ ഘടിപ്പിച്ച ബോംബ്‌ പൊട്ടിത്തെറിച്ച്‌ 12 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക്‌ പരിക്കേറ്റു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലാണ്‌ സ്‌ഫോടനമുണ്ടായത്‌. റോഡരികില...

ലണ്ടനില്‍ സൈനികനെ തീവ്രവാദികള്‍ കഴുത്തറത്തു കൊന്നു

23 May 2013

ലണ്ടനില്‍ സൈനികനെ തീവ്രവാദികള്‍ കഴുത്തറത്തു കൊന്നു. സൈന്യത്തിന്റെ വെടിയേറ്റ്‌ രണ്ട്‌ തീവ്രവാദികള്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്‌. സൈനിക ക്യാമ്പിന്‌ സമീപം തെരുവില്‍വെച്ചാണ്‌ സൈനികന്‍ കൊല്ലപ്പ...

അഫ്‌ഗാനിലെ ബ്രിട്ടീഷ്‌ സേനയുടെ സഹായികള്‍ക്ക്‌ ബ്രിട്ടനില്‍ താമസമാക്കാന്‍ അവസരം

22 May 2013

അഫ്‌ഗാനിസ്ഥാനില്‍ ബ്രിട്ടീഷ്‌ സൈന്യത്തിനെ സഹായിക്കുന്ന അറന്നൂറോളം വരുന്ന തദ്ദേശീയര്‍ക്ക്‌ ബ്രിട്ടനില്‍ താമസമാക്കാന്‍ അനുമതി. 2014 ഓടെ ബ്രിട്ടീഷ്‌ സൈന്യം അഫ്‌ഗാന്‍ വിടുമ്പോള്‍ താലിബാന്‍ തീവ്രവാദികളില്‍...

അമേരിക്കയിലെ ഒക്ലഹോമയില്‍ ഉണ്ടായ ചുഴലിക്കൊടുങ്കാറ്റില്‍ 91 മരണം

21 May 2013

അമേരിക്കയിലെ ഒക്ലഹോമയില്‍ ചുഴലിക്കാറ്റ്‌ വീശിയടിച്ച്‌ 91 പേര്‍ മരിച്ചു. ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമാണ്‌ ഉണ്ടായത്‌. ചുഴലിക്കാറ്റ്‌ ഇനിയും ശക്തി പ്രാപിക്കാനാണ്‌ സാധ്യത. അതുകൊണ്ടു തന്നെ അമേരിക്കയിലെ ...

സിറിയയില്‍ വിമത കേന്ദ്രത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ 50 മരണം: ഖ്വാസൈര്‍ നഗരം സൈന്യം പിടിച്ചെടുത്തു

20 May 2013

സിറിയയില്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അമ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേര്‍ക്ക്‌ പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. അതേസമയം ലെബനീസ്‌ അതിര്‍ത്തിക്കു സമീപ...

പാക്കിസ്ഥാനില്‍ പള്ളികളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 15 മരണം

18 May 2013

വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ പള്ളികളില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 15 പേര്‍ മരിച്ചു. 25 പേര്‍ക്കു പരിക്കേറ്റു. ഖൈബര്‍ പഖ്‌തുന്‍ക്വ പ്രവിശ്യയിലാണ്‌ സ്‌ഫോടനങ്ങള്‍ ഉണ്ടായത്‌. പരിക്കേറ്റവരെ വിവിധ...

സിറിയയില്‍ അധികാര മാറ്റം വേണമെന്ന്‌ യു.എന്‍ പ്രമേയം

16 May 2013

സിറിയയില്‍ അധികാരമാറ്റം വേണമെന്ന്‌ യു.എന്‍ പ്രമേയം. രാജ്യത്ത്‌ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക്‌ സമാധാനപരമായ പരിഹാരമുണ്ടാക്കാന്‍ ഇതാണ്‌ ഏറ്റവും നല്ല മാര്‍ഗമെന്നും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്ക...

ചാരവൃത്തി: അമേരിക്കന്‍ നയതന്ത്ര പ്രതിനിധി റഷ്യയില്‍ അറസ്റ്റില്‍

15 May 2013

ചാരവൃത്തി ആരോപിച്ച്‌ അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ റഷ്യ അറസ്റ്റ്‌ ചെയ്‌തു. അമേരിക്കന്‍ എംബസിയിലെ രാഷ്ട്രീയ വിഭാഗം സെക്രട്ടറിമാരില്‍ ഒരാളായ റയാന്‍ ഫോഗിളിനെയാണ്‌ ഇന്നലെ റഷ്യന്‍ അധികൃതര്‍ കസ്‌റ്റഡിയില...

ലിബിയയില്‍ കാര്‍ ബോംബ്‌ സ്‌ഫോടനത്തില്‍ 10 മരണം

14 May 2013

ലിബിയയില്‍ ഉണ്ടായ കാര്‍ ബോംബ്‌ സ്‌ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്‌. ബെന്‍ഗാസി നഗരത്തിലെ ഒരു ആശുപത്രിക്ക്‌ പുറത്ത്‌ നിര്‍ത...

Malayali Vartha Recommends