INTERNATIONAL
തങ്ങളുടെ രാജ്യത്തെ വലിയൊരു ശക്തിയാക്കി മാറ്റുകയാണ് ഇസ്രായേൽ... സിറിയയുടെയും ലബ്‌നാനിന്റെയും ഭൂമി പിടിച്ച്, ഇസ്രായേലിന്റെ അതിര്‍ത്തി വീണ്ടും വികസിച്ചു കൊണ്ടിരിക്കുകയാണ്...
സിറിയയില്‍ തോക്കുധാരി രണ്ട് ബിഷപ്പുമാരെ തട്ടിക്കൊണ്ടു പോയി
23 April 2013
സിറിയയില്‍ വിമതരുടെ ശക്തി കേന്ദ്രത്തില്‍ രണ്ട് ബിഷപ്പുമാരെ തോക്കുധാരി തട്ടിക്കൊണ്ടുപോയി. എന്നാല്‍ ബിഷപ്പുമാരെ തട്ടിക്കൊണ്ടു പോയത് ആരാണെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. സംഭവം വിമത സേന സ്ഥിരീക...
കാനഡയിലെ ട്രെയിന്‍ അട്ടിമറിശ്രമത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
23 April 2013
കാനഡയില്‍ നടന്ന ട്രെയില്‍ അട്ടിമറി സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍ ഗ്രേറ്റര്‍ ടൊറന്റോ പ്രദേശത്തെ വി.ഐ.എ പാസഞ്ചര്‍ ട്രെയിന്‍ ആക്രമിക്കാന്‍ അല്‍ഖ്വയ്‌ദയാണ് പദ്ധതിയിട്ടത്. ചിഹേബ് എസി...
വീട്ടുതടങ്കലില്‍ കഴിയുന്ന മുഷറഫിനെ സന്ദര്‍ശിക്കാന്‍ അഭിഭാഷകരെ പോലീസ് അനുവദിച്ചില്ല
23 April 2013
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ആവശ്യം പോലീസ് തള്ളി.. മുഷറഫ് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. കോടതി വിധി പ്രകാരം മുഷറഫിന്റെ വീട് ജയിലായി...
നൈജീരിയയില്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 185 മരണം
22 April 2013
നൈജീരിയയില്‍ സൈന്യവും ബോകോ ഹറം വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 185 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. പ്രദേശത്തെ മത്സ്യ തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെ പേരും....
ബോസ്‌റ്റണ്‍ സ്‌ഫോടനത്തിലെ പ്രതി അറസ്റ്റില്‍
20 April 2013
അമേരിക്കയിലെ ബോസ്‌റ്റണില്‍ മാരത്തണ്‍ മത്സരത്തിനിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദികളെന്നു കരുതുന്ന സഹോദരന്‍മാരില്‍ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സോക്കര്‍ എസ് സര്‍നേവ് എന്ന പത്തൊമ്പതുകാരന...
ചൈനയില്‍ ശക്തമായ ഭൂചലനത്തില്‍ നൂറോളം മരണം
20 April 2013
ചൈനയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ നൂറോളം പേര്‍ മരിച്ചു. ചൈനയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിചുവാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം എട്ട് മണിയോടെയായിരുന...
റഷ്യയില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 38 മരണം
19 April 2013
റഷ്യയില്‍ മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ 38 പേര്‍ മരിച്ചു. നാല്‍പ്പതോളം പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു. വെള്ളിയാഴ്‌ച റാമെന്‍സ്‌കി പ്രദേശത്താണ് അപകടം നടന്നത്. കെട്ടിടത്തിന്റെ മേല്...
തീവ്രവാദികള്‍ അമേരിക്കയെ ലക്ഷ്യമിട്ടു തന്നെ: ബോസ്‌റ്റണില്‍ വീണ്ടും സ്‌ഫോടനം
19 April 2013
അമേരിക്കയിലെ ബോസ്‌റ്റണില്‍ വീണ്ടും സ്‌ഫോടനവും വെടിവെയ്‌പ്പും ഉണ്ടായി. മസാച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലാണ് ആക്രമണം ഉണ്ടായത്. വെടിവെയ്‌പ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതാ...
ഒബാമക്ക് വിഷം പുരട്ടിയ കത്ത്: ഒരാള്‍ അറസ്റ്റില്‍
18 April 2013
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്ക് വിഷം പുരട്ടിയ കത്തയച്ച സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. മിസിസിപ്പിയിലെ കെവിന് കര്‍ടിസ് എന്ന നാല്‍പത്തിയഞ്ചുകാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ബിഐ അറസ...
തെരെഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന മോഹം പൊലിഞ്ഞു: അറസ്റ്റ് ഭയന്ന് മുഷറഫ് മുങ്ങി
18 April 2013
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഒളിവില്‍ പോയി. ജാമ്യം നീട്ടി നല്‍കാന്‍ ഇസ്ലാമാബാദ് ഹൈകോടതി വിസമ്മതിക്കുകയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് മുഷറഫ് മുങ്ങ...
അമേരിക്കയില്‍ വീണ്ടും സ്‌ഫോടനം: ടെക്‌സാസിലെ വളനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 60 മരണം
18 April 2013
അമേരിക്കയിലെ ടെക്‌സാസില്‍ വളനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. അറുപതോളം പേര്‍ സ്‌ഫോടനത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ചുറ്റുപാടുള്ള വീട...
നാടകീയതകള്‍ക്കൊടുവില്‍ മുഷറഫ് അറസ്റ്റില്‍: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
18 April 2013
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റു ചെയ്‌തു. അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ വെച്ചായിരുന്നു അറസ്റ്റ്. നാടകീയ സംഭവങ്ങള്‍ക്കു ശേഷമായിരുന്നു മുഷറഫിന്റെ അറസ്റ്റ് നടന്നത്. ജാമ്യം നീട്...
ഗള്‍ഫിലും ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനം, നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു
16 April 2013
ഗള്‍ഫ് മേഖലയിലും ഉത്തരേന്ത്യയിലും ഭൂചലനം. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ പാകിസ്ഥാന്‍ അതിര്‍ത്തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടര്‍ സ്‌കെയിലില്‍ 7.8 ആണ് രേഖപ്പെടുത്തിയത്. ഇറാനില്‍ നൂറുകണക്കിനാളുകള്‍...
ബോസ്റ്റണില്‍ മാരത്തോണ്‍ മത്സരത്തിനിടെ ഇരട്ട സ്‌ഫോടനത്തില്‍ മൂന്ന് മരണം
16 April 2013
യു.എസിലെ ബോസ്റ്റണില്‍ മാരത്തോണ്‍ മത്സരത്തിനിടെയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 3 പേര്‍ മരിച്ചു; നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമാണ്. യു.എസിലെ പ്രസിദ്ധമായ കായിക പരി...
ലഗേജുകള്‍ അലക്ഷ്യമായ് കൈകാര്യം ചെയ്യുന്ന വിമാനക്കമ്പനികളുടെ ശ്രദ്ധയ്‌ക്ക്, ലഗേജ് നഷ്‌ടപ്പെട്ട യാത്രക്കാരന് 90,000 രുപ നഷ്‌ടപരിഹാരം
15 April 2013
വിമാനയാത്രയില്‍ പോലും ഒരു സുരക്ഷിതത്വവുമില്ലെന്നു വച്ചാല്‍. യാത്രക്കാര്‍ക്കോ അവരുടെ സാധനങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാത്തവരാണ് പല വിമാന കമ്പനികളും. എന്തെല്ലാം വിലപിടിപ്പുള്ള സാധനമായാലും ഒരു ശ്രദ്...