INTERNATIONAL
തങ്ങളുടെ രാജ്യത്തെ വലിയൊരു ശക്തിയാക്കി മാറ്റുകയാണ് ഇസ്രായേൽ... സിറിയയുടെയും ലബ്‌നാനിന്റെയും ഭൂമി പിടിച്ച്, ഇസ്രായേലിന്റെ അതിര്‍ത്തി വീണ്ടും വികസിച്ചു കൊണ്ടിരിക്കുകയാണ്...
ഇറാനില്‍ ആണവ നിലയത്തിന് സമീപമുണ്ടായ ഭൂചലനത്തില്‍ 37 മരണം
10 April 2013
ഇറാനില്‍ ആണവ നിലയത്തിനടുത്ത് ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. ഏകദേശം ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്കു പടിഞ്ഞാറന്‍ ഇറാനിലെ ബഷര്‍ ആണവ നിലയത്തിന് സമ...
എംബസികള്‍ക്ക് ഏപ്രില്‍ പത്തിനുശേഷം സുരക്ഷ നല്‍കാന്‍ കഴിയില്ല: യുദ്ധ സാധ്യതക്ക് ആക്കംകൂട്ടി ഉത്തരകൊറിയ
06 April 2013
യുദ്ധത്തിനുള്ള സാധ്യത ഊട്ടിയുറപ്പിച്ച് ഉത്തര കൊറിയ വിദേശ എംബസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ പത്തിനുശേഷം നയതന്ത്ര പ്രതിനിധികളുടെ സുരക്ഷാ കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ കഴിയില്ലെന്ന് യൂറോപ്...
മുഷറഫിന്റെ നാമനിര്‍ദേശ പത്രിക തള്ളി
05 April 2013
പാക്കിസ്ഥാന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പര്‍വേസ് മുഷറഫിന്റെ പത്രിക തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. നിരവധി കേസുകള്‍ മുഷറഫിനെതിരെ നിലനില്‍ക്കുന്നതിനാലാണ് പത്രിക ...
ഫിലിപ്പീന്‍സില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
04 April 2013
ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ ഭൂചലനം. പ്രാദേശിക സമയം രാവിലെയാണ് റിക്‌ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മനിലയില്‍ നിന്നും 158 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്...
തിരഞ്ഞെടുപ്പിനായ് മലേഷ്യന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു
03 April 2013
മലേഷ്യന്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടു. പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് പിരിച്ചു വിട്ടത്. ഇതിനായി രാജാവിനോട് ശുപാര്‍ശ ചെയ്‌തെന്ന് പ്രധാനമന്ത്രി നജീബ് റസാക്ക് അറിയിച്ചു. എ...
കൊറിയകള്‍ക്കിടയില്‍ യുദ്ധ ഭീഷണി: അമേരിക്ക യുദ്ധ കപ്പലുകള്‍ വിന്യസിച്ചു
02 April 2013
ദക്ഷിണ കൊറിയക്കെതിരെ ഉത്തര കൊറിയ യുദ്ധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സൈനിക താവളങ്ങളില്‍ അമേരിക്ക കൂടുതല്‍ യുദ്ധ കപ്പലുകളും പോര്‍ വീമാനങ്ങളും സജ്ജമാക്കി. മിസൈല്‍വേധ സംവിധാനങ്ങളും റഡാറുകളും തയ്യാറാക്കി...
അരനൂറ്റാണ്ടിനു ശേഷം മ്യാന്‍മാറില്‍ സ്വകാര്യ പത്രങ്ങള്‍ പ്രസിദ്ധീകരണം ആരംഭിച്ചു
01 April 2013
അര നൂറ്റാണ്ടിനു ശേഷം മ്യാന്‍മാറില്‍ സ്വകാര്യ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. മാധ്യമ സ്വാതന്ത്രത്തിന്റെ കടുത്ത നിബന്ധനകള്‍ ഒഴിവാക്കാനുള്ള മ്യാന്‍മാറിലെ പുതിയ ഭരണകൂടത്തിന്റെ നീക്കത്തിന്റെ ഭാഗമായാണി...
ഇറാഖില്‍ ചാവേര്‍ ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു
01 April 2013
ഇറാഖില്‍ ചാവേര്‍ ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചു. പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് ആസ്ഥാനത്തിനു നേരെയായിരുന്നു ആക്രമണം നടന്നത്. ഇറാഖിലെ തിക്രിത് നഗരത്തിലായിരുന്നു സംഭവം. ബാഗ്‌ദാ...
ലങ്കയില്‍ ഭൂരിപക്ഷത്തിനും ന്യൂനപക്ഷങ്ങള്‍ക്കും തുല്യ അവകാശം: വംശീയ അധിക്ഷേപം അനുവദിക്കില്ലെന്ന് രജപക്ഷെ
01 April 2013
വംശീയ അധിക്ഷേപത്തിന്റെ പേരില്‍ ആഗോള തലത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ശ്രീലങ്ക. അതു കൊണ്ടു തന്നെയാകണം തെറ്റു തിരുത്തല്‍ നയവുമായി പ്രസിഡന്റ് മഹീന്ദ്ര രജപക്ഷെ രംഗത്തെത്തിയത്. മത...
ലോകം ആശങ്കയില്‍ : യുദ്ധ സാഹചര്യമാണെന്ന് പ്രഖ്യാപിച്ച് ഉത്തര കൊറിയ
30 March 2013
ഇരു കൊറിയകള്‍ക്കിടയിലും എപ്പോള്‍ വേണമെങ്കിലും യുദ്ധം പൊട്ടി പുറപ്പെടാവുന്ന അവസ്ഥയാണ് നില നില്‍ക്കുന്നത്. ദക്ഷിണ കൊറിയക്കെതിരെ ഔദ്യോഗികമായി തന്നെ യുദ്ധം പ്രഖ്യാപിച്ചെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. എ...
കാര്‍ഗില്‍ യുദ്ധത്തില്‍ അഭിമാനിക്കുന്നതായി മുഷറഫ്
28 March 2013
കാര്‍ഗില്‍ യുദ്ധത്തില്‍ അഭിമാനമുണ്ടെന്ന് പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയ മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുഷറഫ് പറഞ്ഞു. അടുത്തിടെ കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് മുഷറഫ് പുതിയ വെളിപ്പെടുത്തല്‍ നടത്തി...
ഗാസ അതിര്‍ത്തി പൂര്‍ണമായി തുറന്നു
28 March 2013
ഗാസ അതിര്‍ത്തി ഇസ്രോയേല്‍ പൂര്‍ണമായി തുറന്നു. കഴിഞ്ഞ ദിവസം ബറാക്ക് ഒബാമയുടെ സന്ദര്‍ശനത്തിനിടെ റോക്കറ്റ് ആക്രമണമുണ്ടായതിനെ തുടര്‍ന്ന് അടച്ച അതിര്‍ത്തിയാണ് പൂര്‍ണമായി തുറന്നത്. അവശ്യസാധനങ്ങള്‍ വാങ്...
കൊറിയകള്‍ക്കിടയില്‍ യുദ്ധ ഭീഷണി: ഹോട്ട് ലൈന്‍ ബന്ധം ഉത്തര കൊറിയ വിച്ഛേദിച്ചു
28 March 2013
കൊറിയകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. ദക്ഷിണ കൊറിയയുമായുള്ള സൈനിക ഹോട്ട്‌ലൈന്‍ ബന്ധം ഉത്തര കൊറിയ പൂര്‍ണ്ണമായി വിച്ഛേദിച്ചു. ഒരു യുദ്ധത്തിന് സജ്ജമായിരിക്കാന്‍ സൈന്യത്തിന് ഉത്തര കൊറിയ നിര്‍ദ...
നാവികരെ തിരിച്ചയച്ചതില്‍ ഇറ്റലിയില്‍ ശക്തമായ പ്രതിഷേധം: വിദേശകാര്യ മന്ത്രി രാജിവെച്ചു
27 March 2013
കടല്‍ക്കൊല കേസില്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ തര്‍സി രാജിവെച്ചു. നാവികരെ തിരിച്ചയച്ചതില്‍ ഇറ്റലിയില്‍ വന്‍ പ്രതിഷേധം നടക്കുന്നതിന്റെ പശ്ച...
സര്‍ദാരിയുമായി ഇടഞ്ഞ് ബിലാവല്‍ ഭൂട്ടോ പാക്കിസ്ഥാന്‍ വിട്ടു
26 March 2013
കൊല്ലപെട്ട പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോയുടെ മകന്‍ ബിലാവല്‍ ബൂട്ടോ പാക്കിസ്ഥാന്‍ വിട്ടു. പിതാവും നിലവിലെ പാക്കിസ്ഥാന്‍ പ്രസിഡന്റുമായ ആസിഫലി സര്‍ദാരിയുമായി ഉണ്ടായ അഭിപ്രായ ഭിന്നതകളെ...