INTERNATIONAL
ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും....
ഐക്യരാഷ്ട്ര സമിതിയെ അവഗണിച്ച് കൊണ്ട് ഉത്തരകൊറിയയുടെ ആണവ പരീക്ഷണം, പേടിയോടെ അയല്‍രാജ്യക്കാര്‍
12 February 2013
അമേരിക്കയുടെ ഭീഷണിയേയും ഇസ്രേയല്‍ പേലുള്ള അയല്‍ രാജ്യങ്ങളേയും അവഗണിച്ച് ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തി. ചൈനാതിര്ത്തിയിലുള്ള പുണ്ഗൈറിയില് നടത്തിയ ആണവപരീക്ഷണം വിജയകരമായിരുന്നുവെന്ന് ഉത്തരകൊ...
ശിക്ഷാതടവുകാരെ പരസ്പരം കൈമാറുന്ന കരാരിന്റെ പിന്‍ബലത്തില്‍ ഇറ്റാലിയന്‍ നാവികര്‍ സ്വദേശത്തേക്ക്
11 February 2013
കടല്കൊലപാതകകേസില് ശിക്ഷിക്കപ്പെട്ട് ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായുള്ള കരാര്‍ പ്രാബല്യത്തിലായി. കടലില്‍ വെടിവെയ്പ്പുണ്ടാകുന്നതിന് ഒരുമാസം മമ്പാണ് ഇന്ത്യയും ഇറ്റല...
പാകിസ്താനോട് പഴയ നിലപാട് തുടരാനാവില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്
15 January 2013
തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനാല്‍ പാകിസ്താനോട് പഴയ നിലപാട് തുടരാനാവില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെ...
ഊര്‍ജനിലയ കരാറിലെ അഴിമതി, പാക് പ്രധാനമന്ത്രിയെ അറസ്റ്റുചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്
15 January 2013
പാകിസ്താന് പ്രധാനമന്ത്രി രാജ പര്‍വേസ് അഷറഫിനെ അറസ്റ്റു ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഊര്‍ജനിലയ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് കോടതിയുടെ ഉത്തരവ്. 24 മണിക്കൂറിനുള്ളില്‍ ഉത്തരവ് നടപ്പാക്കണമെ...
വീണ്ടുമൊരു യുദ്ധ ഭീക്ഷണിയില്‍ ഇന്ത്യ-പാക് അതിര്‍ത്തി
12 January 2013
സൈനികരെ കൊലപ്പെടുത്തിയശേഷം തലയറുത്തുമാറ്റിയ സംഭവവം ആഗോളതലത്തില്‍ തന്നെ ഏറെ പ്രതിഷേധമുയര്‍ന്നിരുന്നു. പാകിസ്താന് ഒരു തിരിച്ചടി മുന്നില്‍ കണ്ട് വലിയ സൈന്യത്തെതന്നെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക...
വീണ്ടും തോക്കുകള്‍ ശബ്ദിക്കുന്നു, ഇത് അമേരിക്കന്‍ മോഡല്‍, വീട്ടില്‍ കയറി 3 പേരെ വെടിവെച്ചു കൊന്നു
06 January 2013
കൊളറാഡോയിലെ ഒറോറയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമിയുടെ വെടിയേറ്റ് മൂന്നുപേര്‍ മരിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് അക്രമിയെ വെടിവെച്ചുകൊന്നു. വെടിവെപ്പുനടന്ന വീട്ടില്‍നിന്ന് രക്ഷപ്പെട്ടയാളാണ് അക്രമവ...
അതിസമ്പന്നരെ നോട്ടമിട്ട് ഒബാമ, ശക്തമായ പ്രതിഷേധത്തിനിടെ നികുതി വര്‍ധന ഉടന്‍ വേണ്ടെന്ന് അമേരിക്ക
01 January 2013
നികുതി വര്‍ധന ഒഴിവാക്കിയും ചെലവു ചുരുക്കിയും സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ഒടുവില്‍ അമേരിക്ക തീരുമാനിച്ചു. ചെലവു ചുരുക്കല്‍ നടപ്പാക്കുന്നത് രണ്ട് മാസത്തേക്ക്കൂടി നീട്ടിവച്ചു. സാധാരണക്കാര്‍ക്കും...
തലച്ചോറില്‍ രക്തം കട്ടപിടിച്ചു, ഹില്ലരി ക്ലിന്റന് ആശുപത്രിയില്‍
31 December 2012
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെതുടര്‍ന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റനെ ന്യൂയോര്‍ക്കിലെ പ്രിസ്ബറ്റേറിയന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഹില്ലരി തളര്ന്...
ഇത് രണ്ടാം ജന്മം, സൊമാലിയന്‍ കൊള്ളക്കാരില്‍ നിന്നും രക്ഷപ്പെട്ട ഇന്ത്യക്കാര്‍ ഇന്നെത്തുന്നു
29 December 2012
മൂന്ന് വര്‍ഷം മുമ്പ് കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത എം.വി.ഐസ്ബര്‍ഗ് എന്ന കപ്പലിലെ ഇന്ത്യക്കാര്‍ ഇന്നെത്തുന്നു. ദുബായിലെ അസല്‍ കപ്പല്‍ കമ്പനിയുടെ ചരക്ക് കപ്പല്‍ 2012 മാര്‍ച്ചിലാണ് യെമന്‍ തീരത...
കസാഖ്സ്താനില്‍ സൈനികവിമാനം തകര്‍ന്ന് 22 ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ മരിച്ചു
26 December 2012
കസാഖ്സ്താനില്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന് വീണ് 22 പേര് മരിച്ചു. കെഎന്‍ബി സുരക്ഷാ സര്‍വ്വീസിന്റെ ഉടമസ്ഥതയിലുള്ള എ എന്‍ 72 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കസാഖ്...
ലോക മലയാളികള്‍ക്ക് മലയാളി വാര്‍ത്തയുടെ ക്രിസ്തുമത് ആശംസകള്‍
24 December 2012
നന്മയുടെ പ്രതീകമായി ഭൂമിയിലവതരിച്ച ആ മനുഷ്യ പുത്രനെ ആത്മാര്‍ത്ഥമായി നമുക്ക് ഓര്‍മ്മിക്കാം. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കാന്‍ പഠിപ്പിച്ച ആ ദിവ്യ ചേതസ് നമ്മുടെയുള്ളില്‍ വെളിച്ചം പകര...
പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരുവനന്തപുരത്ത് വിസ ഓണ്‍ അറൈവല്‍
24 December 2012
തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നള്ള യാത്രക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം എര്‍പ്പെടുത്തുന്നു. ഒരു മാസത്തിനകം ഈ സംവിധാനം നിലവില്‍ വരുമെന്ന് കേ...
ഇറ്റാലിയന്‍ നാവികര്‍ വരില്ലെന്ന സൂചന കണ്ടുതുടങ്ങി, അവരെ കൊണ്ടു വരേണ്ടത് കേന്ദ്ര സര്‍ക്കാറെന്ന് മുഖ്യമന്ത്രി
22 December 2012
ഇറ്റലിയില്‍ ഹാപ്പി ക്രിസ്തുമസ് ആഘോഷിക്കാന്‍ പോയ ഇറ്റാലിയന്‍ താരങ്ങള്‍ വന്നാല്‍ മുന്‍ ജന്മ സുകൃതം മാത്രം. അവര്‍ ഇറ്റലിയിലെത്തി കഴിഞ്ഞപ്പോള്‍ ഒരു മുഴം മുന്‍പേ എറിയുകയാണ് കേരള സര്‍ക്കാര്‍. അവര്‍ തി...
ഇറ്റാലിയന്‍ നാവികര്‍ക്ക് ഇറ്റലിയില്‍ ഹാപ്പി ക്രിസ്തുമസ്, നാട്ടിലെ പ്രതികള്‍ക്ക് ജയിലില്‍ ഹാപ്പി ക്രിസ്തുമസ്
21 December 2012
അങ്ങനെ പ്രതീക്ഷിച്ചപോലെ ഇറ്റാലിയന്‍ തന്ത്രം ഫലിച്ചു. എല്ലാം ഒന്നു ശാന്തമായപ്പോള്‍ കേന്ദ്ര ഗവര്‍മെന്റും ഒന്നു കണ്ണടച്ചു, സംസ്ഥാനത്തിന്റെ മൗനാനുവാദത്തോടെ. കേരള ഗവര്‍മെന്റ് നേരിട്ടൊരു നിലപാടെടുത്താല്‍...
സൊമാലിയയില്‍ ബോട്ടു മുങ്ങി 55 മരണം
21 December 2012
സൊമാലിയയില്‍ നിന്ന് അഭയാര്‍ത്ഥികളുമായി യെമനിലേക്ക് പോയ ബോട്ട് മുങ്ങി 55 പേര് മരിച്ചു. യാത്രക്കാരുടെ എണ്ണം കൂടിയതാണ് അപകട കാരണം. ബോട്ടില്‍ സൊമാലിയക്കാരും എത്യോപ്യക്കാരും ഉണ്ടായിരുന്നു .അഭയാര്ത...