INTERNATIONAL
ഇറാനില് വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..
ഇത് അമേരിക്കയുടെ സുവര്ണ കാലത്തിന്റെ തുടക്കമെന്ന് ഡോണള്ഡ് ട്രംപ്; എബ്രഹാം ലിങ്കണ് ഉപയോഗിച്ച ബൈബിള് കൈയ്യില് കരുതിയാണ് ഡൊണാള്ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്
20 January 2025
അമേരിക്കയുടെ 47ാമത്തെ പ്രസിഡന്റായി ഡോണള്ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് അമേരിക്കന് കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാള് പ്രസിഡന്റായി അധികാരമേല്ക്കുന്നത്. ക്യാപിറ്റോ...
യുഎസില് രണ്ടാം ഡോണള്ഡ് ട്രംപ് സര്ക്കാര് അധികാരമേറ്റു; ഇന്ത്യന് സമയം രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ
20 January 2025
യുഎസില് രണ്ടാം ഡോണള്ഡ് ട്രംപ് സര്ക്കാര് അല്പസമയത്തിനകം അധികാരമേറ്റു. സത്യപ്രതിജ്ഞയ്ക്കായി ഡോണള്ഡ് ട്രംപും നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാന്സും വേദിയിലെത്തി. ഇന്ത്യന് സമയം രാത്രി 10.30നായിരുന്...
അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണള്ഡ് ട്രംപ് ഇന്ന് സ്ഥാനമേല്ക്കും...
20 January 2025
അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണള്ഡ് ട്രംപ് ഇന്ന് സ്ഥാനമേല്ക്കും. ഇന്ത്യന് സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകള്ക്ക് തുടക്കമാകും. പ്രതികൂല കാലാവസ്ഥ മൂലം,1985ന് ശേഷം ഇതാദ്യമ...
ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...
19 January 2025
ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നു. നിലവിൽ വന്നത് അല്പം മുമ്പ്. ഇതോടെ അവസാനിക്കുന്നത് പതിനഞ്ച് മാസമായി നീണ്ടുനിന്ന സംഘർഷം. ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂർ ...
ദീർഘകാലമായി കാത്തിരുന്ന വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും വൈകി; ഗാസയ്ക്കുള്ളിൽ ആക്രമണം നടത്തി ഇസ്രായേൽ: എട്ടുപേർ കൊല്ലപ്പെട്ടു: പിന്നാലെ മൂന്ന് വനിതകളുടെ പേര് കൈമാറി ഹമാസ്...
19 January 2025
മിഡിൽ ഈസ്റ്റിൽ ഇന്ന് രാവിലെ പ്രാബല്യത്തിൽ വരാനിരുന്ന ഹമാസും ഇസ്രായേലും തമ്മിലുള്ള ദീർഘകാലമായി കാത്തിരുന്ന വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും വൈകി. മോചിപ്പിക്കപ്പെട്ട ആദ്യത്തെ ബന്ദികളുടെ പേര...
സ്പേസ് എക്സ് ആദ്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു....സ്പേസ് എക്സിന്റെ അഭിമാന ബഹിരാകാശ വിക്ഷേപണ വാഹനമായ ഫാല്ക്കണ് 9 ഇന്ന് കുതിച്ചുയരും
19 January 2025
സ്പേസ് എക്സ് ആദ്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. അമേരിക്കന് സമയം ജനുവരി 19ന് രാവിലെ 10.35ന് 27 സ്റ്റാര്ലിങ്ക് സാറ്റ്ലൈറ്റുകളുമായി സ്പേസ് എക്സിന്റെ അഭിമാന ബഹിരാകാശ വിക്ഷേപണ വാഹനമായ ഫാല്ക്കണ്...
യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്ഡ് ട്രംപ് നാളെ ചുമതലയേല്ക്കും....
19 January 2025
യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്ഡ് ട്രംപ് നാളെ ചുമതലയേല്ക്കും.... അമേരിക്കയുടെ പ്രതാപം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് അധികാരമേല്ക്കുക.ഇന്ത്യന് സമയം രാത്രി 10.30ന് (ഈസ്റ്റേണ് സമയം ഉ...
ഹമാസുമായുള്ള വെടിനിര്ത്തല് താല്ക്കാലികമാണെന്നും ആവശ്യമെങ്കില് പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ് നല്കി ഇസ്രയേല് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു....
19 January 2025
ഹമാസുമായുള്ള വെടിനിര്ത്തല് താല്ക്കാലികമാണെന്നും ആവശ്യമെങ്കില് പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ് നല്കി ഇസ്രയേല് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു.ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജ...
ഇനി മണിക്കൂറുകൾ മാത്രം... ജനുവരി 19 (നാളെ) മുതൽ കരാർ പ്രാബല്യത്തിൽ വരും...33 മന്ത്രിമാരില് 24 പേര് വെടിനിര്ത്തല് കരാറിനെ അനുകൂലിച്ചു...എട്ട് പേര് മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്...
18 January 2025
ഇനി മണിക്കൂറുകൾ മാത്രമാണ് ഗാസയിൽ വെടി നിർത്തൽ കരാർ പ്രാപല്യത്തിൽ വരാനുള്ളത് . കുറേകാലമായി പശ്ചിമേഷ്യയിൽ സമാധാനം പുലരാനായി കാത്തിരിക്കുകയായിരുന്നു ലോകം . ഒരുവർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുദ്ധത്തിന്...
ലോസാഞ്ചലസില് ചുറ്റുമുള്ള വീടുകള് കത്തിനശിച്ചിട്ടും ഒരു വീടിന് മാത്രം ഒന്നും സംഭവിച്ചില്ല; കാരണം വെളിപ്പെടുത്തി ആര്ക്കിടെക്ട് ഗ്രെഗ് ചേസന്
18 January 2025
അമേരിക്കയിലെ ലോസാഞ്ചലസില് വലിയ രീതിയില് ബാധിച്ച കാട്ടുതീയില് ചുറ്റുമുള്ള വീടുകള് കത്തിനശിച്ചിട്ടും ഒരു വീടിന് മാത്രം ഒന്നും സംഭവിച്ചില്ല.കാട്ടുതീയില് രക്ഷനേടിയ വീടുകള് സമൂഹമാധ്യമങ്ങളില് ചര്ച്ച...
റഷ്യ-ഉക്രെയ്ന് യുദ്ധത്തില് 12 ഇന്ത്യക്കാര് കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം
17 January 2025
റഷ്യ-ഉക്രെയ്ന് യുദ്ധത്തില് 12 ഇന്ത്യക്കാര് കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. മരിച്ച ഇന്ത്യക്കാര് റഷ്യയുടെ ഭാഗത്ത് നിന്ന് പോരാടുന്നവരാണെന്ന...
അല് ഖാദിര് ട്രസ്റ്റ് അഴിമതിക്കേസ്: പാക്കിസ്ഥാന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാന് 14 വര്ഷം തടവും ഭാര്യ ബുഷറ ബീബിക്ക് 7ഏഴു വര്ഷം തടവും ശിക്ഷ
17 January 2025
അല് ഖാദിര് ട്രസ്റ്റ് അഴിമതിക്കേസില് പാക്കിസ്ഥാന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാന് 14 വര്ഷം തടവുശിക്ഷ വിധിച്ച് അഴിമതി വിരുദ്ധ കോടതി. ഇതേ കേസില് ഇമ്രാന്റെ ഭാര്യ ബുഷറ ബീബിക്ക് ഏഴു വര്ഷം തടവും കോട...
സമാധാന കരാര് കാറ്റില് പറത്തി ഇസ്രായേല് വീണ്ടും യുദ്ധഭൂമിയില്...ബന്ദിയെ പാര്പ്പിച്ച കേന്ദ്രത്തിന് നേരെ ഇസ്രയേല് ഇന്നു രാവിലെ ആക്രമണം നടത്തി ഹമാസിനെ വിറപ്പിച്ചു...
17 January 2025
സമാധാന കരാര് കാറ്റില് പറത്തി ഇസ്രായേല് വീണ്ടും യുദ്ധഭൂമിയില്. ബന്ദിയെ പാര്പ്പിച്ച കേന്ദ്രത്തിന് നേരെ ഇസ്രയേല് ഇന്നു രാവിലെ ആക്രമണം നടത്തി ഹമാസിനെ വിറപ്പിച്ചു. എങ്ങനെയും യുദ്ധം തീര്ന്നുകിട്ടാന്...
വെടിനിര്ത്തല് കരാര് പ്രഖ്യാപിച്ചു മണിക്കൂറുകള്ക്കുള്ളില് ഗാസയില് ആക്രമണം
16 January 2025
വെടിനിര്ത്തല് കരാര് പ്രഖ്യാപിച്ചു മണിക്കൂറുകള്ക്കുള്ളില് ഗാസയില് ആക്രമണം തുടര്ന്ന് ഇസ്രയേല്. ഗാസ സിറ്റിയില് നടന്ന ആക്രമണത്തില് 45 പേരാണ് കൊല്ലപ്പെട്ടത്. ശക്തമായ വ്യോമാക്രമണമാണ് ഗാസ സിറ്റിയി...
കുഞ്ഞിന് അസുഖമാണെന്ന് പറഞ്ഞ് സോഷ്യല് മീഡിയയില് പണപിരിവ് നടത്തിയ ഇന്ഫ്ളുവന്സര് അറസ്റ്റില്
16 January 2025
കുഞ്ഞിന് അസുഖമാണെന്ന് പറഞ്ഞ് സോഷ്യല് മീഡിയയില് പണപിരിവ് നടത്തിയ ഇന്ഫ്ളുവന്സര് അറസ്റ്റില്. ഫോളോവേഴ്സിനെ കൂട്ടാനും പണപ്പിരിവിനുമായി ഒരു വയസുള്ള മകള്ക്ക് കാലാവതി കഴിഞ്ഞ മരുന്നാണ് കുഞ്ഞിന് ഇന്ഫ്...