ഹെയര്‍ബാന്‍ഡിന് പകരം പാമ്പിനെ എടുത്ത് മുടിയില്‍ ചുറ്റി
പാമ്പെന്ന് കേട്ടാല്‍ ഓടിത്തള്ളുന്നവരാണ് എല്ലാവരും. കൈ കൊണ്ട് എടുക്കുന്നത് പോയിട്ട് അടുത്ത് കാണുന്നതു പോലും പേടിയാണ് പലര്‍ക്കും. ഇവിടെയൊരാള്‍ ഹെയര്‍ബാന്‍ഡായി പാമ്പിനെ മുടിയില്‍ ചുറ്റിയിരിക്കുന്നത്.
മുടി ബണ്‍ സ്‌റ്റൈലില്‍ ഉയര്‍ത്തി കെട്ടിയ ശേഷമാണ് ഒരു കുഞ്ഞ് പാമ്പിനെ മുടിയില്‍ ചുറ്റി വച്ചിരിക്കുന്നത്. ആദ്യം കാണുമ്പോള്‍ ഒറിജിനലാണോ എന്ന് സംശയം തോന്നാമെങ്കിലും സംഗതി ജീവനുള്ള പാമ്പ് തന്നെയാണ്. പിന്നെ പറയേണ്ടല്ലോ.
https://www.facebook.com/Malayalivartha