Widgets Magazine
01
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴദുരിതം കൂടുന്നു... ഫിന്‍ജാല്‍ എഫക്ടില്‍ തുലാവര്‍ഷം കനക്കുന്നു; ഡിസംബര്‍ ആദ്യവാരം ജാഗ്രത, വീണ്ടും ഓറഞ്ച് അലര്‍ട്ട്; കേരളത്തില്‍ അതിശക്തമായ മഴ


കേരളത്തിലും മഴ കനക്കുന്നു... ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം, അതീവ ജാഗ്രതയില്‍ തമിഴ്‌നാട്: കനത്തമഴ പലയിടത്തും വെള്ളക്കെട്ട്; കേരളത്തിലും മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്


സെക്രട്ടേറിയറ്റില്‍ ഡിസംബര്‍ മാസം മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായ നിലയില്‍ നടപ്പാക്കുമെന്ന നിര്‍ണായക തീരുമാനമെടുത്ത് സര്‍ക്കാര്‍


കര തൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്... ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ, ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് , കടല്‍ പ്രക്ഷുബ്ധം


അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം...ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്..ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്...

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും

29 APRIL 2024 12:10 AM IST
മലയാളി വാര്‍ത്ത

വീട്ടുജോലികള്‍ ചെയ്യാനും എത് സമയത്തും എന്തും ചെയ്യാന്‍ സാധിക്കുന്ന കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനുമൊക്കെ ഒരു റോര്‍ബോട്ടിനെ കിട്ടിയാല്‍ എങ്ങനെ ഉണ്ടാകും. അതും വെറും 5 ലക്ഷം രൂപയ്ക്ക് കിട്ടിയാലോ? 2025 ഓടെ അത്തരം ഹ്യൂമണോയ്ഡ് റോബോട്ടുകളെ അവതരിപ്പിക്കുകയാണ് ടെക് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവായ ഇലോണ്‍ മസ്‌ക്. ടെസ്ല കമ്പനിയിലെ ബംമ്പിള്‍ബീ എന്നറിയപ്പെടുന്ന ഉപവിഭാഗമാണ് റോബോട്ടിനെ നിര്‍മിക്കുന്നത്. ഈ ഒപ്ടിമസ് റോബോട്ടിന്റെ വില ഏകദേശം 5 ലക്ഷം രൂപയായിരിക്കുമെന്നും മസ്‌ക് അറിയിച്ചു.

മനുഷ്യകാരമുള്ള റോബോട്ടുകളെയാണ് ഹ്യൂമണോയ്ഡ് റോബോട്ട് എന്ന് വിളിക്കുന്നത്. അത്തരം റോബോട്ടുകളില്‍ ഒന്നാണ് ടെസ്ലയുടെ ഒപ്ടിമസ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വായുസഞ്ചാരമില്ലാത്ത കുഴികളിലും കിണറുകളിലും ഇറങ്ങുക പോലെയുള്ള ആയാസകരമായ ജോലികള്‍ ചെയ്യാനായി രൂപകല്‍പ്പന ചെയ്ത ഒപ്ടിമസ് വീട്ടുജോലികളും ഫാക്ടറി ജോലികളും ചെയ്യാന്‍ കഴിയുന്നതാണ്. മനുഷ്യാകാരം ഒഴുവാക്കിയാല്‍ വേഗത്തില്‍ നിര്‍മാണം അവസാനിപ്പിക്കാമായിരുന്ന ഒപ്ടിമസ് ഹ്യൂമണോയ്ഡ് തന്നെയാകണമെന്നത് മസ്‌കിന്റെ നിര്‍ബന്ധമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ...  (27 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (37 minutes ago)

മഴദുരിതം കൂടുന്നു... ഫിന്‍ജാല്‍ എഫക്ടില്‍ തുലാവര്‍ഷം കനക്കുന്നു; ഡിസംബര്‍ ആദ്യവാരം ജാഗ്രത, വീണ്ടും ഓറഞ്ച് അലര്‍ട്ട്; കേരളത്തില്‍ അതിശക്തമായ മഴ  (1 hour ago)

ഞെട്ടി ലോക രാജ്യങ്ങള്‍... അധികാരത്തില്‍ നിന്നും ഇറങ്ങും മുമ്പ് 3200 കോടിയുടെ ആയുധ കരാര്‍ ഒപ്പിട്ട് ബൈഡന്‍; തായ് വാനുമായുള്ള കരാറില്‍ ഞെട്ടി ലോക രാജ്യങ്ങള്‍  (1 hour ago)

കേരളത്തിലും മഴ കനക്കുന്നു... ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം, അതീവ ജാഗ്രതയില്‍ തമിഴ്‌നാട്: കനത്തമഴ പലയിടത്തും വെള്ളക്കെട്ട്; കേരളത്തിലും മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്  (1 hour ago)

സന്നിധാനത്തും പമ്പയിലും മഴ ശക്തമാകുന്നു... തീര്‍ത്ഥാടകരുടെ തിരക്ക് കുറവ്  (1 hour ago)

തൃശൂര്‍ ചാവക്കാട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി..  (2 hours ago)

എറണാകുളം സൗത്ത് റെയില്‍വേ മേല്‍പാലത്തിന് സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം....  (2 hours ago)

സെക്രട്ടേറിയറ്റില്‍ ഡിസംബര്‍ മാസം മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായ നിലയില്‍ നടപ്പാക്കുമെന്ന നിര്‍ണായക തീരുമാനമെടുത്ത് സര്‍ക്കാര്‍  (3 hours ago)

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി  (3 hours ago)

കര തൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്... ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ, ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് , കടല്‍ പ്രക്ഷുബ്ധം  (3 hours ago)

യുഎഇ ദേശീയ ദിനം, സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ദുബായ്, രണ്ട് ദിവസം പാർക്കിങ് ഫീസ് നൽകേണ്ടതില്ല...!!!  (9 hours ago)

ഒമാനിൽ ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി മരിച്ചു  (9 hours ago)

ഒമാനിൽ നേരിയ ഭൂചലനം, റിക്ടർ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത് മസ്കറ്റിലും പരിസരങ്ങളിലും  (10 hours ago)

വിസിറ്റ് വിസ നിയമം കർശനമാക്കിയ പിന്നാലെ അടുത്ത ഇരുട്ടടി, വിസ പുതുക്കാൻ എക്സിറ്റടിച്ച് മറ്റ് രാജ്യങ്ങളിൽ എത്തി വീണ്ടും പുതിയ വിസ എ‍ടുത്ത് തിരികെ വരുന്ന പരിപാടി നടക്കില്ല, വിസ പുതുക്കാൻ ഇനി 30 ദിവസത്തെ  (11 hours ago)

Malayali Vartha Recommends