Widgets Magazine
01
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടേറിയറ്റില്‍ ഡിസംബര്‍ മാസം മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായ നിലയില്‍ നടപ്പാക്കുമെന്ന നിര്‍ണായക തീരുമാനമെടുത്ത് സര്‍ക്കാര്‍


കര തൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്... ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ, ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് , കടല്‍ പ്രക്ഷുബ്ധം


അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം...ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്..ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്...


വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനു കേന്ദ്രപരിശീലനത്തിനു പോകാന്‍ അനുമതി... കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടിയിലാണ് പങ്കെടുക്കുന്നത്...


സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായി... പട്ടണങ്ങളും ഗ്രാമങ്ങളും എല്ലാം പിടിച്ചെടുത്ത് വിമതർ...സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്...ആലപ്പോ നഗരം തന്നെ വിമതര്‍ പിടിച്ചെടുത്തിരിക്കുകയാണ്...

ബിഹാറില ഗയയിൽ പാളം തെറ്റിയ ട്രെയിൻ എഞ്ചിൻ പാടത്ത് പിന്നെ സംഭവിച്ചത്

15 SEPTEMBER 2024 03:22 PM IST
മലയാളി വാര്‍ത്ത

ബിഹാറില ഗയയിൽ പാളം തെറ്റിയ ട്രെയിൻ എഞ്ചിൻ നാട്ടുകാർക്കും സാമൂഹിക മാധ്യമങ്ങളിലും കൗതുകക്കാഴ്ചയായി. ട്രാക്കിൽ നിന്ന് മുന്നോട്ട് നീങ്ങിയ ട്രെയിൻ നിയന്ത്രണം വിട്ട് പാളത്തിന് പുറത്തുള്ള പാടത്തേക്ക് ഇറങ്ങുകയായിരുന്നു. എഞ്ചിന്റെ മുൻവശം കണ്ടാൽ പാടത്ത് നിർത്തിയിട്ടിരിക്കുന്നത് പോലെ തോന്നുമെന്നതിനാൽ പലരും ഇതിന്റെ ചിത്രവും വീഡിയോയും പക‍ർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ബിഹാറിലെ ഗയയിലായിരുന്നു സംഭവം. വാസിർഗഞ്ച് സ്റ്റേഷനും കൊൽന ഹാൾട്ടിനും ഇടയിലുള്ള രഘുനാഥ്പൂ‍ർ ഗ്രാമത്തിലാണ് എ‍ഞ്ചിൻ ട്രാക്കിലേക്ക് ഇറങ്ങിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കോച്ചുകളില്ലാതെ ഓടുകയായിരുന്ന എഞ്ചിൻ ലൂപ് ലൈനിൽ ഗയയിലേക്കുള്ള ദിശയിലാണ് നീങ്ങിയത്. നിയന്ത്രണം വിട്ട ട്രെയിൻ ട്രാക്കിൽ നിന്ന് പുറത്തേക്ക് നീങ്ങുകയായിരുന്നു.

 

 

എഞ്ചിൻ പാളം തെറ്റിയതിന് പിന്നാലെ നാട്ടുകാർ പരിസരത്ത് തടിച്ചുകൂടി. ഇവരിൽ ചിലരാണ് പാടത്തു കിടക്കുന്ന എഞ്ചിന്റെ മുൻഭാഗത്തു നിന്നുള്ള ചിത്രങ്ങളും വീഡിയോയും പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ദൃശ്യങ്ങൾ വലിയതോതിൽ ജനശ്രദ്ധ ആക‍ർഷിക്കുകയും ചെയ്തു. പാടം ഉഴുതുമറിക്കാൻ ഇപ്പോൾ ട്രാക്ടറിന് പകരം ട്രെയിനാണ് ഉപയോഗിക്കുന്നതെന്നൊക്കെ പലരും കമന്റ് ചെയ്തു. റെയിൽവെ റിലീഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പാളം തെറ്റിയ ട്രെയിൻ തിരികെ കയറ്റാനുള്ള ശ്രമങ്ങൾഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ റെയിൽവെ അധികൃതരുടെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂര്‍ ചാവക്കാട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി..  (35 minutes ago)

എറണാകുളം സൗത്ത് റെയില്‍വേ മേല്‍പാലത്തിന് സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം....  (55 minutes ago)

സെക്രട്ടേറിയറ്റില്‍ ഡിസംബര്‍ മാസം മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായ നിലയില്‍ നടപ്പാക്കുമെന്ന നിര്‍ണായക തീരുമാനമെടുത്ത് സര്‍ക്കാര്‍  (1 hour ago)

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി  (1 hour ago)

കര തൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്... ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ, ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് , കടല്‍ പ്രക്ഷുബ്ധം  (1 hour ago)

യുഎഇ ദേശീയ ദിനം, സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ദുബായ്, രണ്ട് ദിവസം പാർക്കിങ് ഫീസ് നൽകേണ്ടതില്ല...!!!  (7 hours ago)

ഒമാനിൽ ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി മരിച്ചു  (8 hours ago)

ഒമാനിൽ നേരിയ ഭൂചലനം, റിക്ടർ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത് മസ്കറ്റിലും പരിസരങ്ങളിലും  (8 hours ago)

വിസിറ്റ് വിസ നിയമം കർശനമാക്കിയ പിന്നാലെ അടുത്ത ഇരുട്ടടി, വിസ പുതുക്കാൻ എക്സിറ്റടിച്ച് മറ്റ് രാജ്യങ്ങളിൽ എത്തി വീണ്ടും പുതിയ വിസ എ‍ടുത്ത് തിരികെ വരുന്ന പരിപാടി നടക്കില്ല, വിസ പുതുക്കാൻ ഇനി 30 ദിവസത്തെ  (9 hours ago)

സൗദിയിൽ മിന്നൽ പ്രളയത്തിന് കാരണമായേക്കാവുന്ന ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ മുന്നറിയിപ്പ്, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്  (9 hours ago)

വയനാട്ടില്‍ ദുരന്തബാധിതരെ പിണറായി പറ്റിക്കുന്നു;പൊട്ടിത്തെറിച്ച് പ്രതിപക്ഷം  (11 hours ago)

ഫിന്‍ജാല്‍ വിറപ്പിച്ചു ; തമിഴ്‌നാട് വെള്ളത്തില്‍, ചെന്നൈ വിമാനത്താവളം അടച്ചു  (11 hours ago)

ഒരു പോസ്റ്റിട്ടു...പിന്നാലെ സൈബറിടത്തില്‍ വെട്ടേറ്റ് വീണ് പിണറായി  (12 hours ago)

നെതന്യാഹു തോറ്റോടിയെന്ന് ഹിസ്ബുള്ള തലവന്‍; തെക്കന്‍ ലബനന്‍ കത്തിച്ച് ഐ ഡി എഫ് മറുപടി  (12 hours ago)

റഷ്യയുടെ നീക്കത്തില്‍ ഭയന്ന് നാറ്റോ; ഒറെഷ്‌നിക്കിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ഇറക്കും  (12 hours ago)

Malayali Vartha Recommends