ബൈബിൾ പാരമ്പര്യമനുസരിച്ച്, സൃഷ്ടി പൂർത്തിയാക്കിയ ശേഷം ദൈവം വിശ്രമിച്ച ഏഴാം ദിവസം
ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ വ്യോമാക്രമണവുമായി ഇസ്രയേല്‍. ശനിയാഴ്ച പുലർച്ചയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കമുണ്ടായത്. ഈ മാസം ആദ്യം ഇറാൻ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേലിന്റെ നടപടി. പ്രാദേശിക സമയം രാവിലെ രണ്ടരയോടെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ കുറഞ്ഞ ഏഴ് തവണ സ്ഫോടനശബ്ദമുണ്ടായിട്ടുണ്ട്.ആറ് മാസത്തിനിടെ ഇസ്രയേലിനെതിരെ ഇറാൻ നടത്തുന്ന രണ്ടാമത്തെ നേരിട്ടുള്ള ആക്രമണമാണ് ഇത് .ഇറാനിലെ സൈനിക ലക്ഷ്യങ്ങളിൽ കൃത്യമായ ആക്രമണം" എന്നാണ് ഇസ്രായേൽ സൈന്യം ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ കേൾക്കാമായിരുന്നു, ഇസ്രായേൽ സൈന്യം ഇറാനിലെ ടെഹ്‌റാൻ, ഖുസെസ്ഥാൻ, ഇലാം എന്നീ പ്രവിശ്യകളിലെ മൂന്ന് സൈനിക ലക്ഷ്യങ്ങൾക്കെതിരെ ആക്രമണം നടത്തി.
ഇപ്പോൾ idf പറഞ്ഞത് ലക്‌ഷ്യം പൂർത്തീകരിച്ചുഎന്ന് പറയുമ്പോൾ ഇസ്രയേലിന്റെ ലക്‌ഷ്യം ഖമനേയി ആയതിനാൽ ഖമനേയി കൊല്ലപ്പെട്ടോ എന്ന സംശയം ശക്തിയാക്കുന്നു . അമേരിക്കൻ സെക്യൂരിറ്റി അഡ്വൈസർ പറഞ്ഞത് ഇസ്രയേലിന്റെ ആക്രമണം ലക്‌ഷ്യം കണ്ടെത്തിയോ എന്ന് പരിശോധിക്കുന്നു . ഇസ്രയേലിന്റെ ചീഫ് ഓഫ് സ്റ്റാഫ് പറയുന്നു .
മൂന്നു തിരമാലകൾ പോലെ എന്ന് യു എസ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചു .. ഈ മൂന്നു ലയർ ആക്രമണത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും തരംഗങ്ങൾ ഇറാനിയൻ ഡ്രോൺ, മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യം വച്ചു.ഒന്നാം വേവിനെ കുറിച്ച് കാര്യമായി ഒന്നും പറഞ്ഞില്ല ..ആ ദുരൂഹത ഖമനേയി ആണോ ?
ഇറാന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ കൺട്രോൾ യൂണിറ്റ് ആണ് ആദ്യം ആക്രമിച്ചത് സൈനിക കേന്ദ്രങ്ങൾ ഉൾപ്പടെ 20 ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് പതിച്ചു .. രണ്ടാമത്തെയും മൂന്നാമത്തെയും തരംഗങ്ങൾ ഇറാനിയൻ ഡ്രോൺ, മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യം വച്ചു.
ഇറാന്റെ ഈഗിൾ 44 ദീർഘദൂര ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച യുദ്ധവിമാനങ്ങൾ സൂക്ഷിക്കാൻ ശേഷിയുള്ള ആദ്യ ഭൂഗർഭ വ്യോമസേനാ താവളം ആണ്. ഈ സൈനിക കേന്ദ്രത്തിൽ ഖമനേയി ഉണ്ടായിരുന്നോ എന്ന സംശയം ബലപ്പെടുന്നു . ആദ്യ തരംഗം ലക്ഷ്യമിട്ടത് സൈനിക കേന്ദ്രത്തിനാണ് .. തൊട്ടു മുൻപ് ഇറാന് മുന്നറിയിപ്പ് , സൈനിക കേന്ദ്രങ്ങൾ ആക്രമിക്കും .സിവിലിയൻ മരണങ്ങൾ കുറയ്ക്കും .. ലിമിറ്റഡ് TARGETTED , കൃത്യമായി ആക്രമിച്ചു എന്ന് പറയുന്നു , എണ്ണപ്പാടം ആണവ കേന്ദ്രങ്ങൾ എന്നിവ തൊടരുതെന്നു അമേരിക്കയുടെ WARNING ഉണ്ടായിരുന്നു . ..ഇസ്രായേൽ പറയുന്നു TARGETTED കേന്ദ്രങ്ങൾ മാത്രമേ ലക്‌ഷ്യം വെച്ചിട്ടുള്ളു എന്നും ലക്‌ഷ്യം പൂർത്തിയായി എന്നുമാണ്
https://www.facebook.com/Malayalivartha