സര്‍ക്കാരിന്റെ മദ്യനയം അംഗീകരിക്കപ്പെട്ടുവെന്ന് സുധീരന്‍
സര്‍ക്കാരിന്റെ മദ്യനയം അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ് ഹൈക്കോടതി വിധിയെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയ കോടതി വിധി സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും. ജനതാത്പര്യം മാനിച്ചുള്ള വിധിയാണിതെന്നും വി.എം.സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha