ഇത് ആത്മഹത്യാ നാടകമോ?
പ്രശസ്ത അവതാരിക ശ്രീജ നായര്‍ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായെന്ന വാര്‍ത്ത ദുരൂഹതയുണര്‍ത്തുന്നു. ഫേസ് ബുക്കിലൂടെ നിരന്തരം ആത്മഹത്യാ കുറുപ്പെന്ന് തോന്നിക്കുന്ന ചില വരികള്‍ പോസ്റ്റ് ചെയ്ത് ശ്രീജ നേരത്തേ തന്നെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇന്ന് വൈകുന്നേരത്താണ് ആത്മഹത്യാ ശ്രമം നടന്നെന്ന ഒരു വാര്‍ത്ത സഹിതം ശ്രീജയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ശ്രീജയുടെ സുഹൃത്ത് എന്ന് അവകാശപ്പെട്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. എന്നാല്‍ ആത്മഹത്യ ശ്രമത്തിന് മുമ്പ് ശ്രീജ ഫേസ് ബുക്കിന്റെ പാസ് വേഡ് സുഹൃത്തിന് കൈമാറിയിരുന്നോ എന്നത് ദുരൂഹമാണ്.
ശ്രീജയുടെ ഭര്‍ത്താവിന്റെ വീട്ടുകാരും ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. ശ്രീജയുടെ ഫോണ്‍ ആരും എടുക്കുന്നുമില്ല.
https://www.facebook.com/Malayalivartha