ഇനി കുടി ഇവിടെ നിന്നു മാത്രം... സംസ്ഥാനത്തു ഇനി തുറന്നു പ്രവര്‍ത്തിക്കുന്നതു 62 ബാര്‍ ഹോട്ടലുകള്‍ ഇവയാണ്
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തു ഇനി തുറന്നു പ്രവര്‍ത്തിക്കുന്നത് 62 ബാര്‍ ഹോട്ടലുകള്‍ മാത്രം. ഇതില്‍ 21 ഫൈവ് സ്റ്റാര്‍, 33 ഫോര്‍ സ്റ്റാര്‍, എട്ടു ഹെറിറ്റേജ് ബാറുകള്‍ എന്നിവ ഉള്‍പ്പെടും. കഴിഞ്ഞ മാര്‍ച്ച് 31നു നിലവാരമില്ലാത്തതിന്റെ പേരില്‍ ലൈസന്‍സ് പുതുക്കാതിരുന്ന 418 ബാറുകളില്‍ ഒരു ഫോര്‍ സ്റ്റാര്‍ ബാറും ഉള്‍പ്പെടും. എന്നാല്‍ എറണാകുളത്തെ മേ ഫ്‌ളവര്‍ ഹോട്ടലിലെ ഈ ബാര്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ബാര്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ പേരുകള്‍ ഇവയാണ്
ഫൈവ് സ്റ്റാര്‍ (21)
ലേ മെറിഡിയന്‍, ഡ്രീം ഹോട്ടല്‍, ഹോട്ടല്‍ കാസിനോ , ടാജ് റെസിഡന്‍സി, ടാജ് മലബാര്‍, ഹോട്ടല്‍ ട്രിഡന്റ് , ഹോളിഡേ ഇന്‍, റമദ ലേക്ക് റിസോര്‍ട്ട്‌സ് ( എറണാകുളം), ഹോട്ടല്‍ ക്‌ളബ് മഹീന്ദ്ര ലേക്ക് വ്യൂ ( ഇടുക്കി), ഹോട്ടല്‍ ഗേറ്റ് വേ (കോഴിക്കോട്), ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍, ദ റാവിസ് ഹോട്ടല്‍ (കൊല്ലം), വിവന്ത ബൈ താജ് ( ബേക്കല്‍-കാസര്‍കോട്), കുമരകം ലേക്ക് റിസോര്‍ട്ട്, സൂരി ഹോസ്പിറ്റാലിറ്റി കുമരകം (കോട്ടയം), അഴിഞ്ഞിലം ആര്‍പി റിസോര്‍ട്‌സ് (മലപ്പുറം), താജ് റെസിഡന്‍സി, ഹോട്ടല്‍ ഹില്‍ട്ടന്‍ ഇന്‍, താജ് ഗ്രീന്‍ കോവ് റിസോര്‍ട്ട് കോവളം, ദ കോവളം റിസോര്‍ട്‌സ് , ഉദയ സമുദ്ര ( തിരുവനന്തപുരം).
ഫോര്‍ സ്റ്റാര്‍ (33)
റോയല്‍ ഗാര്‍ഡന്‍സ് നങ്ങ്യാര്‍കുളങ്ങര, എംപയര്‍ റസിഡന്‍സി ചെങ്ങന്നൂര്‍ ( ആലപ്പുഴ), ഹോട്ടല്‍ റിണൈസന്‍സ് പാലാരിവട്ടം, ഹോട്ടല്‍ കെയ്‌റോ ഇന്റര്‍നാഷനല്‍ പുത്തന്‍കുരിശ്, ഹോട്ടല്‍ അവന്യൂ റജന്റ് എംജി റോഡ്, ശ്രീ ഗോകുലം ഹോട്ടല്‍ കലൂര്‍, എയര്‍ ലിങ്ക് കാസില്‍ അത്താണി, മലയാറ്റൂര്‍ റസിഡന്‍സി (എറണാകുളം), സ്‌പൈസ് വില്ലേജ് തേക്കടി (ഇടുക്കി ), ഹോട്ടല്‍ മലബാര്‍ പാലസ് (കോഴിക്കോട് ), റീജന്റ് ലേക്ക് പാലസ് നീണ്ടകര, ഹോട്ടല്‍ ഡോണ കാസില്‍, ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ പട്ടാഴി (കൊല്ലം), ഹോട്ടല്‍ ബ്‌ളൂ നൈല്‍, ഹോട്ടല്‍ കെ.കെ.റസിഡന്‍സി പയ്യന്നൂര്‍, ഹോട്ടല്‍ എലഗന്‍സ് ആലക്കോട്, ഹോട്ടല്‍ സ്‌കൈ പീല്‍ ചൊവ്വ, ഹോട്ടല്‍ എലഗന്‍സ് ചെറുപുഴ (കണ്ണൂര്‍), വിവന്ത ബൈ താജ് കുമരകം, ഹോട്ടല്‍ ഫെയര്‍മൗണ്ട് (കോട്ടയം), സൂര്യ റീജന്‍സി, ഹോട്ടല്‍ റോസ് ഇന്റര്‍നാഷനല്‍ നിലമ്പൂര്‍ (മലപ്പുറം), ഹോട്ടല്‍ സൂര്യ സ്വാഗത് വാളയാര്‍ ( പാലക്കാട്), ഹോട്ടല്‍ പെനിന്‍സുല പാര്‍ക്ക് അടൂര്‍ (പത്തനംത്തിട്ട), ഹോട്ടല്‍ നിയ റീജന്‍സി ചേറ്റുപുഴ( തൃശൂര്‍), ഹോട്ടല്‍ ലൂസിയ, ഹോട്ടല്‍ മൗര്യ രാജധാനി, ഹോട്ടല്‍ ക്‌ളാസിക് അവന്യൂ, ഹോട്ടല്‍ റസിഡന്‍സി ടവര്‍, ഹോട്ടല്‍ സൗത്ത് പാര്‍ക്ക്, എസ്പി ഗ്രാന്‍ഡ് ഡേസ്, ദ ഗേറ്റ് വേ ഹോട്ടല്‍ (തിരുവനന്തപുരം ).
ഹെറിറ്റേജ് ബാര്‍ ഹോട്ടല്‍ (8)
ചേര്‍ത്തല ഹൗസ് (ആലപ്പുഴ), ഹെറിറ്റേജ് മേതനം കുമ്പളങ്ങി(എറണാകുളം) , ബീച്ച് ഹെറിറ്റേജ് ഇന്‍ (കോഴിക്കോട് ), കോക്കനട്ട് ലഗൂണ്‍ കുമരകം (കോട്ടയം), ചേങ്ങറ ഹെറിറ്റേജ് ഹോട്ടല്‍ അങ്ങാടിപ്പുറം (മലപ്പുറം), മേരിയ ഹെറിറ്റേജ് ഹോട്ടല്‍ കൈപ്പമംഗലം , കുന്നത്തൂര്‍ മന ആയുര്‍വേദ ഹെറിറ്റേജ് ഹോട്ടല്‍ (തൃശൂര്‍), ഹില്‍വേ ഹെറിറ്റേജ് കിളിമാനൂര്‍ (തിരുവനന്തപുരം )
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha