പൂട്ടിയ ബാറുകളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുക്കും; ബാറുടമകള്‍ ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കി
പൂട്ടിയ ബാറുകളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുക്കും. മദ്യം ബെവ്‌കോയ്ക്ക് കൈമാറുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ഏറ്റെടുക്കുന്ന മദ്യം ബെവ്‌കോ വഴി വില്‍ക്കരുതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് 250 ബാറുകളും പൂട്ടി മുദ്രവയ്ക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.
ഇതിനിടെ ബാറുടമകള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കി. ബാറുകള്‍ പൂട്ടാനുള്ള സിംഗിള്‍ബഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha