കേരളത്തിലേക്ക് പെണ്‍കുട്ടികളെ കടത്തുന്ന സംഘം അറസ്റ്റില്‍
മധ്യപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് പെണ്‍കുട്ടികളെ കടത്തുന്ന സംഘം അറസ്റ്റില്‍. മധ്യപ്രദേശ് പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ കാപ്പി തോട്ടങ്ങളിലേക്ക് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ കൊണ്ടുവരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍,ഇടുക്കി സ്വദേശി മാത്യൂവിനെ മധ്യപ്രദേശ് ദിന്തോരിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha