മനോജ് വധക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. കേസിലെ പതിനാലാം പ്രതിയാണ് അറസ്റ്റിലായത്.
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബംഗളൂരു വിമാത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗമാണ് കൂത്തുപറമ്പ് സ്വദേശിയായ സിറാജിനെ കസ്റ്റഡിയിലെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha