ചുംബന സമരം : പ്രതിഷേധിച്ച 1000 പേര്‍ക്കെതിരെ കേസെടുത്തു
ചുംബന സമരത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 1000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു . ലഹള ഉണ്ടാക്കാനുള്ള ശ്രമം, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് .
വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് നടപടി. ശിവസേന, ബജ്‌റംഗ്ദള്‍, കെ എസ് യു, എസ് വൈ എസ്, ക്യാന്പസ് ഫ്രണ്ട് എന്നീ സംഘടനകള്‍ക്ക് എതിരെയാണ് കേസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha