ബാര്‍ കോഴ അന്വേഷണം സംബന്ധിച്ച തീരുമാനം നാളെയെന്ന് കോടിയേരി
ബാര്‍ കോഴ വിവാദം ഏത് ഏജന്‍സി അന്വേഷിക്കണമെന്നത് സംബന്ധിച്ച സിപിഎമ്മിന്റെ അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തിലെ അവ്യക്തത നാളത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തോടെ തീരും.
ഇടതുപക്ഷത്തിന് അഭിപ്രായ വ്യത്യസമുണ്ടെന്ന് വരുത്തി ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha