പൂട്ടിയ സ്‌കൂളിലെ കുട്ടികളെ ജനകീയ മുന്നണി ഭീഷണിപ്പെടുത്തിയതായി പരാതി
കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പൂട്ടിയ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളെ ജനകീയ മുന്നണി ഭീഷണിപ്പെടുത്തിയതായി പരാതി. കുട്ടികള്‍ ട്യൂഷന്‍ പഠിക്കുന്ന വീടുകളില്‍ എത്തിയാണ് ജനകീയ മുന്നണി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്.
കുട്ടികളെ ജനകീയ മുന്നണി നിര്‍ദ്ദേശിക്കുന്ന സ്‌കൂളുകളിലേക്ക് മാറ്റാത്തപക്ഷം അടുത്ത അദ്ധ്യയനവര്‍ഷം ഒരു സ്‌കൂളിലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha