മാണിക്ക് പിന്തുണയുമായി ജോസഫ് ഗ്രൂപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റ്
കെ.എം മാണിയുടെ രാഷ്ട്രീയ സംശുദ്ധി തെളിയിക്കാന്‍ പാര്‍ട്ടി മന്ത്രിമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജോസഫ് വിഭാഗത്തിന്റെ ഫേസ്ബുക്ക് ഗ്രൂപ്പായ പി.ജെ ജോസഫ് ദ് റിയല്‍ ലീഡര്‍ ഓഫ് കേരളയിലൂടെയാണ് കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാനായ പി.ജെ ജോസഫ് നിലപാട് വ്യക്തമാക്കിയത്. കോഴ വിവാദം പാര്‍ട്ടിയെയും ചെയര്‍മാന്‍ കെ.എം മാണിയെയും തകര്‍ക്കാനുള്ള നീക്കമാണ്. മന്ത്രിസഭയെ പുറത്ത് നിന്ന് പിന്തുണക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.പാര്‍ട്ടിഒറ്റക്കെട്ടായി ആരോപണങ്ങളെ നേരിടുമെന്നും അദ്ദേഹം പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha