നാളെ ബാങ്ക് പണിമുടക്ക്; ഡിസംബര്‍ രണ്ടുമുതല് അഞ്ച് വരെ റിലേ സമരവും
ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര് നാളെ അഖിലേന്ത്യാ തലത്തില് പണിമുടക്കും.ഡിസംബര് രണ്ടുമുതല് അഞ്ച് വരെ റിലേ സമരവും സംഘടിപ്പിക്കാന് ബാങ്ക് ജീവനക്കാരുടെ സംഘടനകള് തീരുമാനിച്ചു. മനേജ്‌മെന്റുമായി തിങ്കളാഴ്ച നടന്ന ചര്ച്ച പരാജയപ്പെട്ടതാണ് സമരം നടത്താന് കാരണം. ഡിസംബര് രണ്ടിന് തെക്കും,മുന്നിന് വടക്കും,നാലിന് കിഴക്കും,അഞ്ചിന് പടിഞ്ഞാമുള്ള സംസ്ഥാനങ്ങളിലാണ് റിലേ സമരം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha