പത്മപുരസ്‌ക്കാരത്തിനു 33 പേരുടെ പട്ടിക തയാറാക്കി
പത്മ പുരസ്‌കാരങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ 33 പേരുടെ പട്ടിക തയാറാക്കി. പത്മഭൂഷണ്‍ പുരസ്‌കാരത്തിനു ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായരുടേയും മോഹന്‍ലാലിന്റെയും പേരു നിര്‍ദേശിച്ചിട്ടുണ്ട്.
സി. രാധാകൃഷ്ണന്‍, കെ.എം. റോയ്, പി.വി. ഗംഗാധരന്‍, ജോര്‍ജ് ഓണക്കൂര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ശ്രീകുമാരന്‍ തമ്പി, എം.ജി. ശ്രീകുമാര്‍ എന്നിവരെ പത്മശ്രീ പുരസ്‌കാരത്തിനു നിര്‍ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha