എ.ഡി.ജി.പി പദ്മകുമാര്‍ തന്നെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചെന്ന് സരിത... അശ്ലീല എസ്എംഎസും സ്വന്തം നഗ്‌ന ചിത്രങ്ങളും അയച്ചു
എ.ഡി.ജി.പി പദ്മകുമാറിനെതിരെ സരിതാ എസ് നായര്‍. പദ്മകുമാര്‍ തന്നെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചെന്ന് സരിത. തനിക്ക് അശ്ലീല എസ്.എം.എസ് അയച്ചു. പദ്മകുമാര്‍ സ്വന്തം നഗ്‌ന ചിത്രങ്ങളും തനിക്ക് അയച്ചതായി സരിത ആരോപിച്ചു.
പദ്മകുമാറിനെതിരെ ഡി.ജി.പിയ്ക്ക് നല്‍കിയ പരാതിയിലാണ് സരിതയുടെ ആരോപണം. മുഖ്യമന്ത്രിയ്‌ക്കൊപ്പം താന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടത് പദ്മകുമാറാണ്. തന്റെ ഫോണില്‍ ഉണ്ടായിരുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. സോളാര്‍ കേസ് രാഷ്ട്രീയ വിവാദമാക്കിയത് പദ്മകുമാറാണെന്നും സരിത ആരോപിച്ചു.
തന്റെ ഫോണുകളും ലാപ്പ്‌ടോപ്പും പദ്മകുമാര്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും സരിത പറഞ്ഞു.
നേരത്തെ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചത് പദ്മകുമാറാണെന്ന് ആരോപിച്ച് സരിത രംഗത്ത് വന്നിരുന്നു. ഈ സംഭവത്തില്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് സരിത പുതിയ ആരോപണങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha