സായുധ മാവോയിസ്റ്റുകളെ കേരളത്തില്‍ വിന്യസിച്ചതായി വെളിപ്പെടുത്തല്‍
സായുധ വിപ്ലവത്തിനായി കേരളത്തില്‍ സായുധ മാവോയിസ്റ്റുകളെ വിന്യസിച്ചതായി വെളിപ്പെടുത്തല്‍. ബസ്തര്‍ മേഖലാ കമാണ്ടര്‍ ദേവയാണ് ഇക്കാര്യം ഒു പ്രമുഖ വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തിയത്. കേരളത്തിലെ ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടും. നീറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമണത്തില്‍ മാവോയിസ്റ്റുകള്‍ക്ക് പങ്കില്ല . ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റ് എന്നത് പൊലീസ് നാടകമാണെന്നും ദേവ പറഞ്ഞു. ഛത്തീസ്ഗഢ് കോണ്‍ഗ്രസ് നേതാക്കളെ കൊന്ന കേസിലെ പ്രതിയാണ് ദേവ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha