ആറന്മുള വിമാനത്താവളം; പാരിസ്ഥിതികാനുമതി റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു
ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി ഇല്ല. അനുമതി റദ്ദാക്കിയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. കെജിഎസ് ഗ്രൂപ്പിന്റെ ഹര്‍ജി തള്ളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha