വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 30 വരെ അവസരം
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ഈ മാസം 30 വരെ നീട്ടി. 2015 ജനുവരി ഒന്നിനു 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും ഇതിനായുള്ള സേവനം സൗജന്യമാണ്.
അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഇലക്ഷന്‍ കമ്മിഷന്റെ വെബ്‌സൈറ്റായ www.ceo.kerala.gov.in വഴിയും പട്ടികയില്‍ പേര് ചേര്‍ക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha