റോഡ് വികസനത്തിന് സാമ്പത്തിക പ്രതിസന്ധി തടസ്സം; പൊതുമരാമത്ത് മന്ത്രി
ദേശീയപാതയുടെ വീതി 45 മീറ്റര്‍ തന്നെ ആയിരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.. കടുത്ത സാമ്പത്തിക പ്രതിസന്ധിയിയെ തുടര്‍ന്ന് റോഡ് വികസന പദ്ധതികള്‍ മുടങ്ങി. 25 പദ്ധതികളില്‍ നടക്കുന്നത് അഞ്ചെണ്ണം മാത്രം. നാല്‍പ്പത്തഞ്ച് മീറ്ററില്‍ 636 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മാണത്തിന് 3284 ഏക്കര്‍ സ്ഥലമെടുക്കണം.
അലൈന്‍മെന്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വ്തതില്‍ ഉന്നതതല സമിതിയുണ്ടെന്നും മന്ത്രി അറിയിച്ചു. സാങ്കേതിക വിദഗ്ധരുടെ സംഘം വിശദമായ പഠനം നടത്തിയ ശേഷമെ തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കൂ എന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു
മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. ദേശീയപാതയുടെ വീതി 45 മീറ്റര്‍ തന്നെ ആയിരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.. ആസിയാന്‍ കരാന്‍ കേരളത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി കെപി മോഹനന്‍ പറഞ്ഞു.
നാണ്യവിളകളുടെ വിലത്തകര്‍ച്ചയില്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി കടുത്ത സാമ്പത്തിക പ്രതിസന്ധിയിയെ തുടര്‍ന്ന് റോഡ് വികസന പദ്ധതികള്‍ മുടങ്ങി. 25 പദ്ധതികളില്‍ നടക്കുന്നത് അഞ്ചെണ്ണം മാത്രം. നാല്‍പ്പത്തഞ്ച് മീറ്ററില്‍ 636 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മാണത്തിന് 3284 ഏക്കര്‍ സ്ഥലമെടുക്കണം.
അലൈന്‍മെന്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വ്തതില്‍ ഉന്നതതല സമിതിയുണ്ടെന്നും മന്ത്രി അറിയിച്ചു. സാങ്കേതിക വിദഗ്ധരുടെ സംഘം വിശദമായ പഠനം നടത്തിയ ശേഷമെ തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കൂ എന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു
ആസിയാന്‍ കരാന്‍ കേരളത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി കെപി മോഹനന്‍ പറഞ്ഞു.
നാണ്യവിളകളുടെ വിലത്തകര്‍ച്ചയില്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha