ശ്രീകൃഷ്ണ ജയന്തി നടത്താന്‍ ആര്‍എസ്എസിനും ബിജെപിക്കും അവകാശമില്ല... ശ്രീകൃഷ്ണന്‍ പി.കൃഷ്ണപിള്ളയുടെ സ്വത്താണെന്ന് എം.വി.ജയരാജന്‍
ശ്രീകൃഷ്ണന്‍ പി.കൃഷ്ണപിള്ളയുടെ സ്വത്താണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജന്‍. ഗുരുവായൂരില്‍ സമരം നടത്തി സാധാരണക്കാര്‍ക്കു പ്രവേശനം അനുവദിപ്പിച്ചത് പി.കൃഷ്ണപിള്ളയാണ്.
ശ്രീകൃഷ്ണ ജയന്തി നടത്താന്‍ ആര്‍എസ്എസിനും ബിജെപിക്കും അവകാശമില്ല. അത്തരം പരിപാടികളില്‍ അവര്‍ ശ്രീകൃഷ്ണനല്ല ജയ് വിളിക്കുന്നത്, ബിജെപിക്കാണ്. പയ്യന്നുരില്‍ സിപിഎം പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha