മാലിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹരമായി ഇന്ത്യന്‍ വ്യോമസേന
മാലിയിലേക്ക് ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് പുറപ്പെടും. തിരുവനന്തപുരം ദക്ഷിണ മേഖല വ്യോമകമാന്‍ഡില്‍ നിന്നുള്ള യൂണിറ്റുകളാണ് ഇന്ന് ഉച്ചയോടെ പുറപ്പെടുന്നത്. മാലിയിലെ കുടിവെള്ള വിതരണ പ്രശ്‌നം പരിഹരിക്കുന്നതിനാണ് സേന പുറപ്പെടുന്നത് എന്നാണ് വിശദീകരണം. പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha