കെഎസ്ആര്‍ടിസിയില്‍ അടുത്ത ഫെബ്രുവരി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര
കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചു . ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ദിവസത്തില്‍ രണ്ടു തവണ ഇത്തരത്തില്‍ യാത്ര ചെയ്യാം. അടുത്ത ഫെബ്രുവരി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
എന്നാല്‍ നിലവില്‍ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ കുഴപ്പത്തിലേക്ക് ഈ തീരുമാനം തള്ളിവിടുമോ എന്ന ആശങ്കയുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha