നാളെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം
മുളന്തുരുത്തി -പിറവം റോഡ് രണ്ടാം പാതയുടെ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ടു കട്ട് ആന്‍ഡ് കണക്ഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ നാളെ എറണാകുളം- കൊല്ലം സെക്ഷനില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി.
* പൂര്‍ണമായും റദ്ദാക്കിയ പാസഞ്ചറുകളുടെ വിവരം (പുറപ്പെടുന്ന സമയം ബ്രായ്ക്കറ്റില്‍)
എറണാകുളം - കായംകുളം (11.30), എറണാകുളം - കോട്ടയം (7.10), കോട്ടയം - എറണാകുളം (17.10)
എറണാകുളം - കായംകുളം (10.00), കായംകുളം - എറണാകുളം (13.00), ആലപ്പുഴ - കായംകുളം (6.30)
കായംകുളം - എറണാകുളം (8.35), കൊല്ലം - കോട്ടയം (8.35), കോട്ടയം - കൊല്ലം (17.45)
* റദ്ദാക്കിയ മെമു തീവണ്ടികള്‍
കൊല്ലം - എറണാകുളം (11.10), എറണാകുളം - കൊല്ലം (19.30), കൊല്ലം -എറണാകുളം (7.45)
എറണാകുളം - കൊല്ലം (14.35), കൊല്ലം - എറണാകുളം (8.50), എറണാകുളം -കൊല്ലം (12.20)
* ഭാഗികമായി റദ്ദാക്കിയവ
കൊല്ലം -എറണാകുളം (4.20) കോട്ടയം വരെ മാത്രം
പുനലൂര്‍ -ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ഗുരുവായൂരിനും ഇടപ്പള്ളിക്കുമടയില്‍ സര്‍വീസ് നടത്തും
കായംകുളം -എറണാകുളം പാസഞ്ചര്‍ (16.10) കോട്ടയത്തു നിന്നായിരിക്കും പുറപ്പെടുക
* ആലപ്പുഴ വഴി തിരിച്ചു വിടുന്ന തീവണ്ടികള്‍
തിരുവനന്തപുരം -ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്
നാഗര്‍കോവില്‍ മംഗലാപുരം പരശുറാം
ചെന്നൈ തിരുവനന്തപുരം മെയില്‍
ബെംഗ്ലൂരു സിറ്റി -കന്യാകുമാരി ഐലന്‍ഡ്
* പിടിച്ചിടുന്ന തീവണ്ടികള്‍
കണ്ണൂര്‍ തിരുവനന്തപുരം ജനശാതാബ്ദി മൂന്നു മണിക്കൂര്‍ വൈകും
തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസ് 90 മിനിറ്റ് വൈകി മാത്രമേ പുറപ്പെടു. വഴിയില്‍ ഒരു മണിക്കൂര്‍ വൈകും
കന്യാകുമാരി മുംബൈ എക്‌സ്പ്രസ് ചെങ്ങന്നൂരില്‍ ഒരു മണിക്കൂര്‍ പിടിച്ചിടും
ന്യൂഡല്‍ഹി - തിരുവനന്തപുരം കേരള എക്‌സ്പ്രസ് എറണാകുളത്തു രണ്ട് മണിക്കൂര്‍ പിടിച്ചിടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha