മദ്യപിച്ച് വഴക്കിട്ട ഭാര്യയുടെ കഴുത്തറുത്തു
സ്ഥിരമായി മദ്യപിച്ച് വഴക്കിടുന്ന ഭാര്യയുടെ തലയറുത്ത അറുപതുകാരന്‍ തലയുമായി പൊലീസില്‍ കീഴടങ്ങി. ജാര്‍ണ്ഡിലെ ഗറ്റ്‌സില ജില്ലയിലെ ഗലൂഡിയിലാണ് അറുപതുകാരനായ റിങ്തു കര്‍മാകര്‍ ഭാര്യ മോനു (55) വിന്റെ തല വെട്ടിയെടുത്തത്.
മോനു സ്ഥിരമായി മദ്യപിക്കുകയും വഴക്കിടുകയും പതിവായിരുന്നു. ഇതില്‍ കോപാകുലനായ റിങ്തു കോടാലികൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ച ശേഷം അരിവാളുകൊണ്ട് തല അറുത്തെടുത്ത് തൊട്ടടുത്ത ഭോംരഥി സിആര്‍പിഎഫ് ക്യാംപിലെത്തി കീഴടങ്ങുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha