Widgets Magazine
16
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.വി. അൻവറിനു മുന്നിൽ ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുട്ടുമടക്കി...അഭിപ്രായങ്ങൾ കണക്കിലെടുത്താണ് വനനിയമഭേദഗതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്...


യുദ്ധ ഭൂമിയിൽ നിന്ന് ആ സന്തോഷകരമായ വാർത്ത... 15 മാസം പിന്നിട്ട ഗാസ യുദ്ധത്തിനു വിരാമമിട്ട് വെടിനിർത്തൽ കരാർ, ഇസ്രയേലും ഹമാസും അംഗീകരിച്ചു...ഒരാഴ്ചയിലേറെ നീണ്ട ചർച്ചകളാണു വിജയം കണ്ടത്...


സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത...പസഫിക്ക് സമുദ്രത്തിൽ ലാനിനയുടെ സൂചന..അറബിക്കടലിൽ ആഗോള മഴപാത്തിയുടെ ( MJO)സാന്നിധ്യമുണ്ട്...


മക്കൾ പറഞ്ഞ സമാധിയിൽ ഗോപൻ സ്വാമി...ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ...ഹൃദയ ഭാഗം വരെ മൂടി പുതച്ച്..അതിരാവിലെ പോലീസ് സംഘമെത്തി.. പോലീസ് അന്വേഷണം കടുപ്പിക്കും..


സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കവര്‍ച്ച.. മോഷ്ണത്തിനിടെ നടനെ കുത്തി വീഴ്ത്തി അക്രമികൾ..

വടക്കന്‍ അയര്‍ലന്റിനെ തോല്‍പ്പിച്ച് ഗിന്നസില്‍ കയറാന്‍ ലക്ഷ്യമിട്ട് തൃശൂരില്‍ കാല്‍ലക്ഷം ക്രിസ്മസ് പാപ്പാമാര്‍

27 DECEMBER 2014 11:03 AM IST
മലയാളി വാര്‍ത്ത.

More Stories...

മലപ്പുറം പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...ഭക്തര്‍ക്ക് പതിവ് ദര്‍ശന സൗകര്യം ഉച്ചയ്ക്കുശേഷം

പി.വി. അൻവറിനു മുന്നിൽ ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുട്ടുമടക്കി...അഭിപ്രായങ്ങൾ കണക്കിലെടുത്താണ് വനനിയമഭേദഗതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്...

ആലപ്പുഴ പാണാവള്ളിയില്‍ പ്രഭാത നടത്തത്തിനിടെ സ്വകാര്യ ബസിടിച്ച് കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത...പസഫിക്ക് സമുദ്രത്തിൽ ലാനിനയുടെ സൂചന..അറബിക്കടലിൽ ആഗോള മഴപാത്തിയുടെ ( MJO)സാന്നിധ്യമുണ്ട്...

\'ലാര്‍ജസ്റ്റ് ഗാതറിങ് ഓഫ് സാന്താക്ലോസ്\' എന്ന പരിപാടിയുടെ ഭാഗമായി കാല്‍ലക്ഷം സാന്താക്ലോസുമാര്‍ ഇന്ന് തൃശൂര്‍ നഗരത്തില്‍ അണിനിരക്കും. അതിരൂപതയും പൗരാവലിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 13,000 ക്രിസ്മസ് പാപ്പാമാര്‍ നിരന്ന വടക്കന്‍ അയര്‍ലന്‍ഡിനാണ് ഏറ്റവും വലിയ ക്രിസ്മസ് ആഘോഷത്തിന്റെ നിലവിലെ റെക്കോഡ്. ഇത് തകര്‍ക്കുകയാണ് ലക്ഷ്യം.ഗിന്നസ്ബുക്ക് റെക്കോഡ് അധികൃതര്‍ നഗരത്തിലെത്തിയിട്ടുണ്ട്.

ശക്തന്‍നഗറില്‍ സജ്ജീകരിച്ചിരിക്കുന്ന 40 കവാടങ്ങളിലായി ഇന്ന് ഉച്ചയ്ക്ക് ഒന്നിന് അണിനിരക്കുന്ന പാപ്പമാരെ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെയാണ് എണ്ണിത്തിട്ടപ്പെടുത്തുന്നത്.അതിനുശേഷം വൈകിട്ട് നാലിനു കലക്ടര്‍ എം.എസ്. ജയ, മേയര്‍ രാജന്‍ ജെ.പല്ലന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രഖ്യാപനം നടത്തും.

വൈകിട്ട് നാലരയോടെയാണ് ക്രിസ്മസ് പരേഡായ ബോണ്‍നത്താലെയുടെ ഫ്‌ളാഗ് ഓഫ് നടത്തുന്നത്. കരോള്‍ സ്വരാജ്‌റൗണ്ട് ചുറ്റി ഹൈറോഡിലൂടെ ശക്തന്‍ നഗറിലേക്കു തിരിച്ചെത്തും. രണ്ടായിരത്തോളം കുഞ്ഞുമാലാഖമാര്‍ പുത്തന്‍പള്ളി കേന്ദ്രീകരിച്ചശേഷം കോര്‍പറേഷന്‍ ഓഫീസിനു മുന്‍വശത്തുവച്ച് ബോണ്‍നത്താലെയില്‍ അണിചേരും. അഞ്ചുലക്ഷം പേര്‍ പരിപാടികള്‍ കാണാനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

സമാപനസമ്മേളനം വൈകിട്ട് ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഭവനരഹിതര്‍ക്കു വീടു വച്ചുനല്‍കുന്നതുള്‍പ്പെടെ അഞ്ചുകോടിയിലധികം രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തുമെന്ന് ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, എം.പി. വിന്‍സന്റ് എം.എല്‍.എ, ജോസി ചാണ്ടി, ജനറല്‍ കണ്‍വീനര്‍ ഡേവിസ് പുത്തൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (24 minutes ago)

ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...ഭക്തര്‍ക്ക് പതിവ് ദര്‍ശന സൗകര്യം ഉച്ചയ്ക്കുശേഷം  (32 minutes ago)

അൻവർ എന്ന ഒറ്റയാനുമായി ഏറ്റുമുട്ടി തോറ്റു  (37 minutes ago)

ആലപ്പുഴ പാണാവള്ളിയില്‍ പ്രഭാത നടത്തത്തിനിടെ സ്വകാര്യ ബസിടിച്ച് കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം  (43 minutes ago)

ISRAEL ഗാസ: 15 മാസത്തെ യുദ്ധത്തിന് വിരാമം;  (54 minutes ago)

RAIN ALERT അഞ്ച് ജില്ലകളിൽ മഴ  (1 hour ago)

ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പില്‍ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍  (1 hour ago)

സു​ഗന്ധ ദ്രവ്യങ്ങളും പൂക്കളും നിറച്ചു..!  (1 hour ago)

പട്ടാമ്പി വാടാനാംകുറുശ്ശിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

സൗദിയിൽ ഹൃദയാഘാതം മൂലം മരണം, തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി  (1 hour ago)

കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുളള പടക്കങ്ങളുടെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍...  (1 hour ago)

അരൂരില്‍ പത്ത് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കവര്‍ച്ച.. മോഷ്ണത്തിനിടെ നടനെ കുത്തി വീഴ്ത്തി അക്രമികൾ..  (2 hours ago)

കല്ലറയില്‍ മൃതദേഹം ഇരിക്കുന്ന നിലയില്‍... നെഞ്ച് വരെ പൂജാ ദ്രവ്യങ്ങള്‍ നിറച്ച നിലയില്‍.... മൃതദേഹം ഉടന്‍ പുറത്തെടുക്കും, നടപടികള്‍ പുരോഗമിക്കുന്നു  (2 hours ago)

Malayali Vartha Recommends