ദേശീയ ഗെയിംസ് അഴിമതിയുടെ വേദിയാക്കാന്‍ ശ്രമം: കോടിയേരി
ദേശീയ ഗെയിംസ് നടത്തിപ്പ് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വേദിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഉന്നത കേന്ദ്രങ്ങള്‍ ഇതിനായി കൂട്ടുനില്‍ക്കുകയാണ്. കൂട്ടയോട്ടം സംഘടിപ്പിക്കുന്നതിനുവേണ്ടി ഒരുമാധ്യമ സ്ഥാപനത്തിന് 10 കോടിയിലേറെ രൂപ നല്‍കിയത് ഇതിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് സര്‍ക്കാരിന്റെ നിലപാടെങ്കില്‍ ദേശീയ ഗെയിംസ് നടത്തിപ്പിന് പ്രതിപക്ഷം നല്‍കിയിരിക്കുന്ന സഹകരണം പുനഃപരിശോധിക്കേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha