ദേശീയ ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് കെ.ബി. ഗണേഷ്‌കുമാര്‍ പിന്‍മാറി
കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ സംഘാടക സമിതിയില്‍ നിന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ പിന്‍മാറി.
ഗെയിംസ് നടത്തിപ്പില്‍ കുറ്റകരമായ അലംഭാവമുണ്ടെന്നും ഗെയിംസിന്റെ പ്രാഥമിക ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഗണേഷ് കുമാര്‍ പിന്‍മാറിയത്.
നിരുത്തരവാദപരവും അന്യായവുമായ നടപടികള്‍ക്ക് നിശബ്ദ സാക്ഷിയാകാനില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha