കോഴിക്കോട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം, പാളത്തില്‍ ഇരുമ്പ് പൈപ്പ്
കോഴിക്കോട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രെയിന്‍ അട്ടിമറി ശ്രമമെന്ന സംശയിക്കത്തക്ക വിധം റെയില്‍പ്പാളത്തില്‍ ഇരുമ്പ് പൈപ്പ് കണ്ടെത്തി. കുണ്ടായിത്തോടിനടുത്താണ് പാളത്തിനരികില്‍ ഇരുമ്പു പൈപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ മാവോയിസ്റ്റാണോ എന്നും സംശയമുണ്ട്.
സമ്പര്‍ക്ക്രാന്തി എക്‌സ്പ്രസ് കടന്നു പോയതിനു തൊട്ടു പിന്നാലെയാണു ഇരുമ്പ് പൈപ്പ് പാളത്തില്‍ കിടക്കുന്നതായി കണ്ടത്. സംഭവത്തെക്കുറിച്ചു റെയില്‍വെ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha