ശശി തരൂര്‍ രാജി വെയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്
സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലയിരുത്തി. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന്റെ പേരില്‍ ശശി തരൂര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് നേതാക്കള്‍ പറഞ്ഞു. അന്വേഷണം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്നാണ് ഭൂരിഭാഗം നേതാക്കളുടേയും അഭിപ്രായം. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ഇന്നലെയാണ് ഡല്‍ഹി പോലീസ് വ്യക്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha