ദേശീയ ഗെയിംസ്: ജനപ്രതിനിധികളെ അവഗണിക്കുന്നതായി യുഡിഎഫ് എംഎല്‍എമാര്‍
ദേശീയ ഗെയിംസ് സംഘാടനത്തില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കുന്നതായി യുഡിഎഫ് എംല്‍എമാര്‍. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് എംഎല്‍എമാര്‍ ആരോപണമുന്നയിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
ഗെയിംസിനോടനുബന്ധിച്ച് നടത്തുന്ന കൂട്ടയോട്ടത്തിനായി ഗെയിംസ് ഫണ്ടില്‍ നിന്നും ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്നും ഗെയിംസ് മാറ്റിവെയ്ക്കാനാകില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യോഗത്തെ അറിയിച്ചു. യോഗത്തില്‍ മദ്യനയം ചര്‍ച്ച ചെയ്തില്ല. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ യോഗത്തില്‍ പങ്കെടുത്തില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha