Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...


മരണം മുന്നിൽ കണ്ടപ്പോൾ കുടെയുണ്ടായിരുന്നവളെ രണ്ടാം ജന്മത്തിൽ കൈവിട്ടു.. നല്ല പാത്ത്ക്കങ്കപ്പാ... ഇത് താൻ ഫൈനൽ... പൊട്ടിച്ചിരിച്ച് കോകില...


കൊല്ലം സുധിയെ വിറ്റു കാശാക്കുന്നു, ലക്ഷ്മി നക്ഷത്രയ്ക്കെതിരെ താരങ്ങൾ.. എല്ലാം രേണുവിന്റെ കൂടെ അറിവോടെയാണെന്ന് വ്ളോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണ


ഭർത്താവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ താരപുത്രി! ദിയ കൃഷ്ണ ​ഗർഭിണിയാണോ എന്ന് ആരാധകർ! ഒടുവിൽ ഞെട്ടിക്കുന്ന മറുപടി


പത്രിക സമര്‍പ്പണം ഇന്ന്... വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വദ്ര വയനാട്ടിലെത്തി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇന്നെത്തും, ഇന്ന് റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും

കേരളയാത്രയ്‌ക്ക്‌ ശേഷം ചെന്നിത്തല മന്ത്രിയാകുമോ? രമേഷിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്‌തു

11 MAY 2013 02:17 AM IST
മലയാളി വാര്‍ത്ത.

More Stories...

നവീന്‍ ബാബു അവസാനമായി മൊബൈലില്‍ സന്ദേശം അയച്ചത് പ്രേംരാജിന്... 15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്ന സൂചന..!

തലസ്ഥാന നഗരത്തില്‍ കെഎസ്ആര്‍ടിസ് ബസ് ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കും ക്ലീന്‍ ചിറ്റ്....

വാക്കു തര്‍ക്കത്തിനൊടുവില്‍....ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു

നവീന്‍ ബാബു താമസിച്ചിരുന്ന ഗസറ്റഡ് ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു 2 താക്കോല്‍....ഒന്ന് നവീന്റെ കൈയിൽ മറ്റൊന്ന്..?!

കഥകളി ആചാര്യനും കീഴ്പടം കുമാരന്‍ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു

കുറേ നാളുകളായി പറഞ്ഞു കേള്‍ക്കുന്നതാണ്‌ കെപിസിസി പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തല മന്ത്രിയാകുമെന്ന്‌. ഇപ്പം മന്ത്രിയാകുമെന്നൊക്കെ തോന്നിപ്പിച്ച അവസരത്തില്‍ എല്ലാവരേയും വെട്ടിലാക്കി ചെന്നിത്തലതന്നെ പിന്മാറി. അതോടെ എന്‍എസിഎസിന്റെ അരുമയായ ചെന്നിത്തല കാണപ്പെട്ട ശത്രുവായി. അതേസമയം ചെന്നിത്തല മന്ത്രിയാകുന്നത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ താത്‌പര്യമില്ലെന്ന്‌ ആരൊക്കെയോ പറഞ്ഞു പരത്തി. ഒരിടവേളയ്‌ക്ക്‌ ശേഷം എന്‍എസ്‌എസും എസ്‌എന്‍ഡിപിയും ഒരു പോലെ കോണ്‍ഗ്രസിനെ ശത്രുവായി കാണാന്‍ തുടങ്ങിയതോടെയാണ്‌ വീണ്ടും അവരുടെ താത്‌പര്യവും കൂടി കണക്കാക്കുന്നത്‌. ചെന്നിത്തല കേരളയാത്രക്കിടയ്‌ക്ക്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ കാണാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ചെന്നിത്തലയെ കാണാന്‍ താത്‌പര്യമില്ലെന്നാണ്‌ സുകുമാരന്‍ നായര്‍ പറഞ്ഞത്‌.
ഈയൊരു സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെപ്പറ്റി പറഞ്ഞത്‌.

രമേഷിനെ മന്ത്രി സഭയിലേക്ക്‌ സ്വാഗതം ചെയ്യുകയാണെന്നും, ചെന്നിത്തലയ്‌ക്ക്‌ എപ്പോള്‍ വേണമെങ്കിലും മന്ത്രി സഭയിലേക്ക്‌ വരാമെന്നും മുഖ്യമന്ത്രി പറഞ്ഞു. രമേഷിന്റെ മന്ത്രിസഭാ പ്രവേശനം ഒരു തര്‍ക്ക വിഷയമേ അല്ലെന്നും, മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്‌ അദ്ദേഹം തന്നെയാണെന്നും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവീന്‍ ബാബു അവസാനമായി മൊബൈലില്‍ സന്ദേശം അയച്ചത് പ്രേംരാജിന്... 15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്ന സൂചന..!  (22 minutes ago)

അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...  (28 minutes ago)

മരണം മുന്നിൽ കണ്ടപ്പോൾ കുടെയുണ്ടായിരുന്നവളെ രണ്ടാം ജന്മത്തിൽ കൈവിട്ടു.. നല്ല പാത്ത്ക്കങ്കപ്പാ... ഇത് താൻ ഫൈനൽ... പൊട്ടിച്ചിരിച്ച് കോകില...  (34 minutes ago)

തലസ്ഥാന നഗരത്തില്‍ കെഎസ്ആര്‍ടിസ് ബസ് ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കും ക്ലീന്‍ ചിറ്റ്....  (36 minutes ago)

ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ തിരിച്ചെത്തി... ആവേശ ജയം  (47 minutes ago)

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും  (57 minutes ago)

കോൺഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു മാത്രം; വയനാട്ടിൽ നടക്കാൻ പോകുന്നത് കുടുംബാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്  (1 hour ago)

വാക്കു തര്‍ക്കത്തിനൊടുവില്‍....ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു  (1 hour ago)

നവീന്‍ ബാബു താമസിച്ചിരുന്ന ഗസറ്റഡ് ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു 2 താക്കോല്‍....ഒന്ന് ഷംസുദ്ദീന്റെ കൈയിൽ മറ്റൊന്ന്..?!  (1 hour ago)

ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര്‍ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല; ശബരിമല തീര്‍ഥാടനക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അവധാനതയാണ് കാണിക്കുന്നത് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്...പവന് 320 രൂപയുടെ വര്‍ദ്ധനവ്‌  (1 hour ago)

പിന്തുണയ്ക്കുന്ന നിലപാടിന് കിട്ടുന്ന വെള്ളിക്കാശിന്റെ കിലുക്കം കണ്ടാണ് ആ പാർട്ടിയിൽ നിൽക്കുന്നതെന്ന് അറിയാം; ബിജെപിയെ ഉപദേശിക്കാൻ മാത്രമുള്ള തഴമ്പ് ഇല്ലായെന്ന് നേതാവ് മനസിലാക്കണം; കെ മുരളീധരനെ വിമർശിച  (1 hour ago)

കൊല്ലം സുധിയെ വിറ്റു കാശാക്കുന്നു, ലക്ഷ്മി നക്ഷത്രയ്ക്കെതിരെ താരങ്ങൾ.. എല്ലാം രേണുവിന്റെ കൂടെ അറിവോടെയാണെന്ന് വ്ളോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണ  (1 hour ago)

കഥകളി ആചാര്യനും കീഴ്പടം കുമാരന്‍ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു  (1 hour ago)

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും....  (1 hour ago)

Malayali Vartha Recommends