Widgets Magazine
19
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...


അടുത്ത് പൊട്ടിത്തറിക്കുന്നത് എന്താണ്.? ഫ്രിഡ്ജ് ആണോ ടിവിയാണോ മൊബൈല്‍ ഫോണ്‍ ആണോ ... ഭീതിയിലാണ് ലബനന്‍ ജനത...ഇലക്ട്രോണിക് വസ്തുക്കളെ ഭയപ്പാടോടെയാണ് ലെബനീസ് ജനത നോക്കിക്കാണുന്നത്...


ഗള്‍ഫില്‍ സ്വന്തം കമ്പനിയെന്ന സ്വപ്നം ബാക്കിയാക്കി ജോസഫ് പീറ്ററുടെ മടക്കം; അഞ്ജാത മൃതദേഹമായി മൂന്ന് ദിവസം കാറിനുള്ളിൽ...

വികസന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിനെ ഓര്‍ത്തോ എന്തോ, കേരളം ഇനിയും മുന്നേറണം, അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണം...

18 MAY 2013 12:56 PM IST
മലയാളി വാര്‍ത്ത.

More Stories...

കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

വികസന കാര്യത്തില്‍ ഒരുനിമിഷം രാഹുല്‍ ഗാന്ധി ഗുജറാത്തിനെ ഓര്‍ത്തോ എന്തോ. ഗുജറാത്തിനെ കുറിച്ച്‌ സംസാരിച്ച്‌ വെട്ടിലായ പല നേതാക്കളും കുടിങ്ങിയതും ഈ അടിസ്ഥാന വികസനം കേരളത്തിലില്ലെന്ന്‌ പറഞ്ഞതിന്റെ പേരിലാണ്‌. അപ്പോഴെല്ലാം ഭരണ പ്രതിപക്ഷം ഒന്നുപോലെ പറഞ്ഞത്‌ ഗുജറാത്തില്‍ നിന്നും ഒന്നും പഠിക്കാനില്ലെന്നാണ്‌.

അടിസ്‌ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ കാര്യത്തില്‍ കേരളം ഏറെ മുന്നോട്ടു പോകാനുണ്ടെന്നാണ്‌ കോണ്‍ഗ്രസ് വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ഗാന്ധി പറഞ്ഞത്‌. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിച്ച കേരള യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌.അന്താരാഷ്‌ട്ര നിലവാരമുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകണം.കേരളത്തിന്റെ വികസനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളയാത്രക്കിടെ ജനങ്ങള്‍ ആവശ്യപ്പെട്ട പദ്ധതികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിന്റെ കാലത്തെ പണി തീരാത്ത പദ്ധതികള്‍ ഇത്തവണ കേരളത്തില്‍ കാണാന്‍ കഴിഞ്ഞില്ല. ഇതിന്‌ കാരണം യുഡിഎഫ്‌ ഭരണത്തിന്റെ മികവ്‌ കൊണ്ടാണ്‌. വിദേശി മലയാളികളാണ്‌ ഇന്ത്യയുടെ സമ്പദ്‌ വ്യവസ്‌ഥയുടെ കാതല്‍. വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ചും ഗള്‍ഫിലെ വികസനങ്ങളുടെ പിന്നിലെ വിയര്‍പ്പ്‌ മലയാളികളുടേതാണ്‌. എന്നാല്‍ ഇപ്പോള്‍ അനേകര്‍ക്കാണ്‌ ഗള്‍ഫില്‍ തൊഴില്‍ നഷ്‌ടമായത്‌. കേരളത്തില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയണം.

വിഴിഞ്ഞം, സ്‌മാര്‍ട്‌സിറ്റി, മെട്രോ, മോണോ റയില്‍, കണ്ണൂര്‍ വിമാനത്താവളം പദ്ധതികളുടെ കാര്യത്തില്‍ വേഗത്തിലായ നടപടികള്‍ നടത്താന്‍ യുഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞു. കോളേജുകള്‍ക്ക്‌ സ്വയംഭരണാവകാശം നല്‍കാനുള്ള യുഡിഎഫ്‌ സര്‍ക്കാരിന്റെ തീരുമാനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഉന്നത നിലവാരത്തിലേക്ക്‌ നയിക്കും. പുതിയ നൂറ്റാണ്ടിന്‌ വേണ്ട രാഷ്‌ട്രീയം സാധാരണക്കാരുടെ പുരോഗമനം ലക്ഷ്യം വെച്ചുള്ളതാണ്‌. പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവര്‍ മത്സ്യബന്ധന തൊഴിലാളികള്‍, തൊഴിലാളികള്‍ എന്നിവരുമായി നിരന്തരം ബന്ധിപ്പിക്കുന്ന രാഷ്‌ട്രീയമാണ്‌ വേണ്ടത്‌. ചൈന പോലും വികസനത്തിന്റെ പാതയിലാണ്‌. കാലഹരണപ്പെട്ട ആശയമായ കമ്യൂണിസം ചൈന, റഷ്യ തുടങ്ങിയ ലോകരാജ്യങ്ങള്‍ പോലും ഉപേക്ഷിച്ചെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് റെക്കോര്‍ഡ് വിജയം നേടുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ഇന്ത്യയിലെ കോണ്‍ഗ്രസിനുതന്നെ മാതൃകയാണ്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളില്‍ ആശങ്കയില്ല. ഏത് പ്രതിസന്ധിയും മറികടക്കാനുള്ള മെയ്‌വഴക്കവും വിട്ടുവീഴ്ചാ മനോഭാവവും ഉള്ളവരാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വില  (1 hour ago)

7 പേർക്ക് നിപ രോഗലക്ഷണം  (1 hour ago)

KOCHI അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം  (2 hours ago)

ലെബനീസ് തെരുവിലെ കാഴ്ചകള്‍  (2 hours ago)

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...  (4 hours ago)

വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്; ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത്‌ ചെയ്‌തു? തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (4 hours ago)

സുപ്രീം കോടതിയുടെ ഒരൊറ്റ ചോദ്യം സർക്കാരിൻറെ നിക്കർ കീറി പിണറായി കലിതുള്ളി വാസവൻ ഓടിയൊളിച്ചു  (4 hours ago)

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയുടെ ജനാധിപത്യ ഭരണത്തെ തകർക്കാനും ഏകാധിപത്യവും മത രാഷ്ട്രവും സ്ഥാപിക്കാനുള്ള ബിജെപിയുടെ നിഗൂഢമായ അജണ്ടയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ  (4 hours ago)

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹർജി തള്ളി കോടതി; സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നു എന്  (4 hours ago)

ആദ്യം പേജര്‍ സ്ഫോടനം പിന്നെ വാക്കി ടോക്കികള്‍..! ഇനി സംഭവിക്കുന്നത് യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ്..! ഇന്ത്യ അടക്കം നിരീക്ഷണത്തിൽ..!  (4 hours ago)

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...  (4 hours ago)

ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണ്; ആരോഗ്യവകുപ്പിന്റെ പരാജയം കോവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയ  (4 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (4 hours ago)

പൾസർ സുനിയുടെ ജയിൽമോചനം നീളും; സുനി പുറത്തിറങ്ങുന്നത് ഗൂഢ ലക്ഷ്യങ്ങളുമായി...  (5 hours ago)

അമേരിക്ക അത് സമ്മതിച്ചു...ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രായേലിനൊപ്പം; നിലപാടറിയിച്ച് യുഎസ്....  (5 hours ago)

Malayali Vartha Recommends